Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റോണോ നമ്പര്‍ 1; ഏറ്റവും കൂടതല്‍ ഗോള്‍ നേടുന്നതാരമായി ഈ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ

റൊണാള്‍ഡോ ദേശീയ ടീമിനായി 115 ഗോളുകളും വിവിധ ക്ലബ്ബുകള്‍ക്കായി 692 ഗോളുകളും നേടിയിട്ടുണ്ട്. ടോട്ടനത്തിനെതിരെ പന്ത്രണ്ടാം മിനിറ്റില്‍ ഗോള്‍ നേടിയതോടെ റൊണാള്‍ഡോ ബിക്കാന്റെ റിക്കാര്‍ഡിനൊപ്പം എത്തി. 38-ാം മിനിറ്റില്‍ രണ്ടാം ഗോളും 81-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി ഹാട്രിക്ക് തികച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2022, 10:23 pm IST
inFootball

മാഞ്ചസ്റ്റര്‍: സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്ക് റിക്കാര്‍ഡ്. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ഏറ്റവും കൂടതല്‍ ഗോള്‍ നേടുന്നതാരമായി ഈ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍.  പ്രീമിയര്‍ ലീഗില്‍ ടോട്ടത്തിനെതിരായ മത്സരത്തില്‍ ഹാട്രിക്ക്് കുറിച്ചാണ് റോണോ റിക്കാര്‍ഡിട്ടത്. മൂന്ന് ഗോള്‍ നേടിയതോടെ രാജ്യത്തിനും വിവിധ ക്ലബ്ബുകള്‍ക്കുമായി റോണോ നേടിയ ഗോളുകളുടെ എണ്ണം 807 ആയി. ഇതോടെ ഓസ്‌ട്രോ- ചെക്ക് താരാമായ ജോസഫ് ബിക്കന്റെ 805 ഗോളുകളുടെ റിക്കാര്‍ഡ് വഴിമാറി.

റൊണാള്‍ഡോ ദേശീയ ടീമിനായി 115 ഗോളുകളും വിവിധ ക്ലബ്ബുകള്‍ക്കായി 692 ഗോളുകളും നേടിയിട്ടുണ്ട്. ടോട്ടനത്തിനെതിരെ പന്ത്രണ്ടാം മിനിറ്റില്‍ ഗോള്‍ നേടിയതോടെ റൊണാള്‍ഡോ ബിക്കാന്റെ റിക്കാര്‍ഡിനൊപ്പം എത്തി. 38-ാം മിനിറ്റില്‍ രണ്ടാം ഗോളും 81-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി ഹാട്രിക്ക് തികച്ചു.  ഈ ഹാട്രിക്കിന്റെ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ടോട്ടനത്തെ പരാജയപ്പെടുത്തി. മുപ്പത്തിയേഴുകാരനായ റോണോയുടെ കരിയറിലെ 49-ാം ഹാട്രിക്കാണിത്. പ്രീമിയര്‍ ലീഗില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാണ് റോണാള്‍ഡോ.

ഹാട്രിക്ക് നേടുമ്പോള്‍ റോണോയുടെ പ്രായം 37 വര്‍ഷവും 35 ദിവസവും. ടെഡ്ഡി ഷെറിങ്ഹാമാണ് പ്രീമിയര്‍ ലീഗില്‍ ഹാട്രിക്ക് നേടിയ ഏറ്റവും പ്രായം കൂടിയ താരം (37 വര്‍ഷവും 146 ദിവസവും). 2003 ഓഗസ്റ്റിലാണ് ടെഡി ഹാട്രിക്ക് നേടിയത്. നിര്‍ണായക മത്സരത്തില്‍ ടോട്ടനത്തെ തോല്‍പ്പിച്ചതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ പോയിന്റ് നിലയില്‍ നാലാം സ്ഥാനത്തെത്തി. 29 മത്സരങ്ങളില്‍ അവര്‍ക്ക് അമ്പത് പോയിന്റാണുള്ളത്.

Tags: ക്രിസ്റ്റ്യാനോ റൊണാള്‍ഡോറെക്കോഡ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോണോ ‘തല തൊട്ടപ്പന്‍’; ഹെഡ്ഡര്‍ ഗോളുകളില്‍ മുന്നില്‍

India

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണത്തില്‍ റെക്കാഡ്; ആകെ 6.50 കോടി ആള്‍ക്കാര്‍ റിട്ടേണ്‍ സമര്‍പ്പിച്ചു

India

നവീന്‍ പട്നായിക് മുഖ്യമന്ത്രി പദത്തില്‍ ജ്യോതി ബസുവിന്റെ റിക്കാര്‍ഡ് മറികടന്നു

India

44 വര്‍ഷത്തെ റെക്കോര്‍ഡ് മറികടന്ന് യമുന നദിയിലെ ജലനിരപ്പ്; ഇന്ന് രേഖപ്പെടുത്തിയത് 207.55 മീറ്റര്‍; അടിയന്തര യോഗം വിളിച്ച് ദല്‍ഹി സര്‍ക്കാര്‍

Kerala

വ്യാജ രേഖ ചമച്ച കേസ്: ഒളിവിലായിരുന്ന എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.