Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലോക വൃക്ക ദിനത്തില്‍ ഹെല്‍ത്ത് ആപ്പ് പുറത്തിറക്കി അല്‍നിഷ് ലൈഫ് സയന്‍സസ്

ഹെല്‍ത്ത് ആപ്പ് വഴിയുള്ള അല്‍നിഷെയുടെ ഈ ഡിജിറ്റല്‍ സംരംഭം രോഗികളെയും അവരെ പരിചരിക്കുന്നവരെയും സഹായിക്കുക മാത്രമല്ല, വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ആളുകളെ ബോധവത്കരിക്കുന്നതിലൂടെ ഡോക്ടര്‍മാരുടെ സമയം ലാഭിക്കുകയും ചെയ്യുമെന്നു അല്‍നിഷ് ലൈഫ് സയന്‍സസ് സ്ഥാപകനും എംഡിയുമായ ഗിരീഷ് അറോറ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2022, 02:33 pm IST
inKerala

കൊച്ചി: ലോക വൃക്ക ദിനത്തോടനുബന്ധിച്ച്, അല്‍നിഷ് ലൈഫ് സയന്‍സസ് ക്രോണിക് കിഡ്‌നി ഡിസീസ് (സി .കെ.ഡി) രോഗികള്‍ക്കായി ഹെല്‍ത്ത് ആപ്പ് പുറത്തിറക്കി. വൃക്കകളുടെ ആരോഗ്യം, വ്യായാമങ്ങള്‍, ദൈനംദിന ആരോഗ്യ ദിനചര്യകള്‍,  ഡയാലിസിസ് രോഗികളുടെ ഭക്ഷണക്രമത്തെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകള്‍, പോഷകാഹാര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ആരോഗ്യകരമായ പാചകക്കുറിപ്പുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഈ ആപ്പ് നല്‍കുന്നു.

CKD ഉള്ള രോഗികള്‍ക്ക് അവരുടെ ദൈനംദിന ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നു. അവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ തരം, പ്രത്യേക ചേരുവകള്‍ അടങ്ങിയ പാചകം എന്നിവയിലും മറ്റും പതിവായി സഹായം ആവശ്യമാണ്. വൃക്കകളുടെ പ്രവര്‍ത്തനങ്ങള്‍ ബാധിക്കപ്പെട്ടിട്ടുള്ള ആളുകള്‍ അവരുടെ രക്തത്തിലെ മാലിന്യത്തിന്റെ അളവ് കുറയ്‌ക്കുന്നതിന്  പ്രത്യേക ഭക്ഷണക്രമം പാലിക്കേണ്ടതുണ്ട്. ഇതിനെ കിഡ്‌നി ഡയറ്റ് എന്ന് പറയുന്നു. കിഡ്‌നി ഡയറ്റ് പിന്തുടരുന്നത് വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഹെല്‍ത്ത് ആപ്പ് വഴിയുള്ള അല്‍നിഷെയുടെ ഈ ഡിജിറ്റല്‍ സംരംഭം രോഗികളെയും അവരെ പരിചരിക്കുന്നവരെയും സഹായിക്കുക മാത്രമല്ല, വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ആളുകളെ  ബോധവത്കരിക്കുന്നതിലൂടെ ഡോക്ടര്‍മാരുടെ സമയം ലാഭിക്കുകയും ചെയ്യുമെന്നു അല്‍നിഷ് ലൈഫ് സയന്‍സസ് സ്ഥാപകനും എംഡിയുമായ ഗിരീഷ് അറോറ പറഞ്ഞു.

നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ആരോഗ്യ പരിരക്ഷ നല്‍കാനുള്ള ശ്രമത്തിലാണ് അല്‍നിഷ്.  ഭാവിയില്‍ ആപ്പ് ഫീച്ചറുകള്‍ അപ്‌ഗ്രേഡ് ചെയ്യുകയും പ്രമേഹവും മറ്റ് വിട്ടുമാറാത്ത രോഗങ്ങളും ഉള്ള രോഗികള്‍ക്കായി ഇത് വിപുലമാക്കുകയും ചെയ്യാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

Tags: ആപ്പ്healthKidney
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Health

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

പുതിയ വാര്‍ത്തകള്‍

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.