Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്: നെഹ്‌റു കുടുംബത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പരാജയം, നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാക്കി മുതിര്‍ന്ന നേതാക്കള്‍

നെഹ്‌റു കുടുംബമാണ് വര്‍ഷങ്ങളായി പാര്‍ട്ടി തലപ്പത്തുള്ളത്. തുടര്‍ച്ചയായി കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങാന്‍ തുടങ്ങിയതോടെയാണ് നെഹ്‌റു കുടുംബത്തെ ഒഴിവാക്കി പുതിയ നേതൃത്വത്തെ കൊണ്ടുവരണമെന്ന ആവശ്യവുമായി നേതാക്കള്‍ രംഗത്ത് എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2022, 11:32 am IST
inIndia

ന്യൂദല്‍ഹി : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയങ്ങള്‍ക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍. തെരഞ്ഞെടുപ്പുകളില്‍ നെഹ്‌റു കുടുംബം മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളെല്ലാം പരാജയപ്പെട്ടു. നേതൃത്വം മാറണമെന്നും കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ആവശ്യപ്പെട്ടു.  

കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദര്‍ സിങ് ഹൂഡ, മനീഷ് തിവാരി എന്നിങ്ങനെ 23ഓളം മുതിര്‍ന്ന നേതാക്കള്‍ ഗുലാംനബി ആസാദിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം ഒത്തു കൂടിയിരുന്നു. ഈ യോഗത്തിലാണ് നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. നെഹ്‌റുകുടുംബാംഗങ്ങള്‍ അധ്യക്ഷ സ്ഥാനത്തു നിന്നും മാറി നില്‍ക്കണമെന്നതാണ് നിലവിലെ ആവശ്യം.  

കോണ്‍ഗ്രസ്സില്‍ നേതൃമാറ്റം വേണമെന്ന് ഇതിന് മുമ്പും ആവശ്യം ഉയര്‍ന്നിരുന്നു. നെഹ്‌റു കുടുംബമാണ് വര്‍ഷങ്ങളായി പാര്‍ട്ടി തലപ്പത്തുള്ളത്. തുടര്‍ച്ചയായി കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങാന്‍ തുടങ്ങിയതോടെയാണ് നെഹ്‌റു കുടുംബത്തെ ഒഴിവാക്കി പുതിയ നേതൃത്വത്തെ കൊണ്ടുവരണമെന്ന ആവശ്യവുമായി നേതാക്കള്‍ രംഗത്ത് എത്തിയത്. നേതൃമാറ്റം ആവശ്യപ്പെട്ട് നിരവധി നേതാക്കള്‍ രംഗത്ത് എത്തിയെങ്കിലും പ്രവര്‍ത്തക സമിതി ചേരുന്നതില്‍ ഹൈക്കമാന്‍ഡ് മൗനത്തിലാണ്.  

അതേസമയം നെഹ്‌റു കുടുംബാംഗങ്ങള്‍ അധ്യക്ഷ സ്ഥാനത്തു നിന്നും മാറി നിന്നാല്‍ അവരോട് വിധേയത്വമുള്ള രാജസ്ഥാന്‍ മുഖ്യമന്ത്രി അഛശോക് ഗേഹ്‌ലോട്ടിനെ ആസ്ഥാനത്തേയ്്ക്ക് കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്. ഒപ്പം മല്ലികാര്‍ജുന ഖാര്‍ഗയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനുമാണ് നെഹ്‌റു കുടുംബത്തിന്റെ ആലോചന.  

എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അടിമുടി മാറ്റം വരുത്തണമെന്നതാണ് കപില്‍ സിബല്‍ ഉള്‍പ്പടെയുള്ള നേതാക്കളുടെ ആവശ്യം. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തും അഴിച്ചു പണി വേണം. പഞ്ചാബ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ തോല്‍വിയില്‍ കെ.സി. വേണുഗോപാലിനെതിരെ നിലപാട് ശക്തമാക്കാനും മുതിര്‍ന്ന നേതാക്കള്‍ തീരുാനിച്ചിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഏകപക്ഷീയമായാണ് തെരഞ്ഞെടുത്തത്. പ്രചാരണങ്ങളിലും വീഴ്ചപറ്റിയെന്നും മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തി.  

Tags: ജി-23ഭൂപീന്ദര്‍ സിംഗ് ഹൂഡമനീഷ് തീവാരിപാര്‍ട്ടിഗുലാം നബി ആസാദ്കപില്‍ സിബല്‍ആനന്ദ് ശര്‍മ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ന്യൂസ് ക്ലിക്ക് എന്ന ഇന്ത്യാവിരുദ്ധ ഓണ്‍ലൈന്‍ സൈറ്റില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണം മുടക്കിയതില്‍ കോണ‍്ഗ്രസിന് ബന്ധം:അനുരാഗ് താക്കൂര്‍

India

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: എതിര്‍ക്കുന്നത് കശ്മീരിനെ അറിയാത്തവര്‍: ഗുലാം നബി

Kerala

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തി; പാനൂരില്‍ അനുഭാവികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

World

യുഎസ് പ്രസിഡന്റ്; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുമെന്ന് ഹിര്‍ഷ് വര്‍ധന്‍ സിംഗ്, മത്സരിക്കാനൊരുങ്ങുന്ന 3-ാമത്തെ ഇന്ത്യന്‍ വംശജന്‍

Kerala

‘ഭര്‍ത്താവില്ലാത്ത സമയം വീട്ടില്‍ വരാം, വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയര്‍ച്ചയുണ്ടാകും’; സിപിഎം നേതാവ് ലൈംഗികാധിക്ഷേപം നടത്തിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

ടെലഗ്രാം ആപ്പ് വഴി വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം: യുവതിയ്‌ക്ക് 3 ലക്ഷം രൂപ നഷ്ടമായി

വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.