Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കളഞ്ഞുകിട്ടിയ പണം തിരികെ നല്കി പോസ്റ്റ്മാന്‍ ശങ്കരന്‍കുട്ടി മാതൃകയായി

ചെറുശ്ശേരിഭാഗം ശങ്കരവിലാസത്തില്‍ ഡി. ശങ്കരന്‍കുട്ടിക്ക് കഴിഞ്ഞദിവസം ഉച്ചയ്‌ക്ക് ജോലിക്കിടയിലാണ് പണം കളഞ്ഞുകിട്ടിയത്. ശങ്കരമംഗലം-കോയിവിള റോഡില്‍ കാരാളി തൈക്കാവ് ജംഗ്ഷനില്‍ നിന്നാണ് പണം ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 03:08 pm IST
inKollam
ചവറ പോലീസ് സ്റ്റേഷനില്‍ വച്ച് പോലീസ് സാന്നിധ്യത്തില്‍ ശങ്കരന്‍കുട്ടി ഷെരീഫിന് പണം കൈമാറുന്നു

ചവറ പോലീസ് സ്റ്റേഷനില്‍ വച്ച് പോലീസ് സാന്നിധ്യത്തില്‍ ശങ്കരന്‍കുട്ടി ഷെരീഫിന് പണം കൈമാറുന്നു

ചവറ: വഴിയില്‍ നിന്നും വീണുകിട്ടിയ 45,000 രൂപ തിരികെ നല്‍കി മാതൃകയായി ചവറ മെയിന്‍ പോസ്റ്റ് ഓഫീസിലെ താല്‍കാലിക ജീവനക്കാരന്‍ ശങ്കരന്‍കുട്ടി. ചവറ പഞ്ചായത്ത് മെമ്പറും, ശങ്കരമംഗലം കാമന്‍കുളങ്ങര സംരക്ഷണസമിതി വൈസ് പ്രസിഡന്റും, കേരള ക്ഷേത്രസംരക്ഷണസമിതി കരുനാഗപ്പള്ളി താലൂക്ക് സമിതി വൈസ് പ്രസിഡന്റുമാണ് ഇദ്ദേഹം.

ചെറുശ്ശേരിഭാഗം ശങ്കരവിലാസത്തില്‍ ഡി. ശങ്കരന്‍കുട്ടിക്ക് കഴിഞ്ഞദിവസം ഉച്ചയ്‌ക്ക് ജോലിക്കിടയിലാണ് പണം കളഞ്ഞുകിട്ടിയത്. ശങ്കരമംഗലം-കോയിവിള റോഡില്‍ കാരാളി തൈക്കാവ് ജംഗ്ഷനില്‍ നിന്നാണ് പണം ലഭിച്ചത്.  പോസ്റ്റോഫീസിലെത്തി ഉടന്‍തന്നെ പോസ്റ്റ് മാസ്റ്റര്‍ ഉണ്ണിക്കൃഷ്ണപിള്ള, സഹപ്രവര്‍ത്തകന്‍ കിരണ്‍ എന്നിവരോടൊപ്പം പണവുമായി ചവറ പോലീസ് സ്റ്റേഷനിലെത്തി.

പണം നഷ്ടപ്പെട്ടയാള്‍ ഇതിനകം പോലീസില്‍ വിവരം നല്‍കിയിരുന്നു. ഉടന്‍തന്നെ പോലീസ് പണം നഷ്ടപ്പെട്ട തോട്ടിനുവടക്ക് കളീലില്‍ ഷെരീഫിനെ വിവരം അറിയിക്കുകയും അയാള്‍ സ്റ്റേഷനില്‍ എത്തുകയും ചെയ്തു. പല സ്ഥലങ്ങളിലും പോയ ശേഷം പെട്രോള്‍ പമ്പിലെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. പോലീസിന്റെ സാന്നിധ്യത്തില്‍ പണം ഷെരീഫിന് കൈമാറി. 

Tags: പണംkollamPostman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.