Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാട്ടിലെ കള്ളനെത്തേടി ഡ്രോണ്‍ പറത്തി പോലീസ്, നിരവധി കേസുകളിലെ പ്രതി ഒളിച്ചിരിക്കുന്നത് കറുകവളപ്പ് ഗ്രാമത്തിലെ കാട്ടില്‍

നേരത്തെ ചെറിയ കള്ളത്തരങ്ങളില്‍ നിന്നും പെരുംകള്ളനിലേക്ക് പോയ ആളാണ് അശോകന്‍. ആദ്യമാദ്യം ചെറിയ കള്ളത്തരങ്ങള്‍ കാണിച്ച അശോകനെ നാട്ടുകാര്‍ പോലീസില്‍ അറിയിക്കാതെ നിന്നപ്പോള്‍ ഇയാള്‍ പെരുങ്കള്ളനായി മാറുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 02:27 pm IST
in Kasargod

കാഞ്ഞങ്ങാട്: കവര്‍ച്ചകള്‍ നടത്തി മടിക്കൈ ഗ്രാമത്തിന്റെ ഉറക്കം കെടുത്തിയ കള്ളന്‍ അശോകനെ(33)ത്തേടി ഡ്രോണ്‍ പറത്തി പോലീസ്. കഴിഞ്ഞ ദിവസമാണ് വിജിത എന്ന വീട്ടമ്മയെ അശോകന്‍ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണ്ണാഭരണം കവര്‍ന്നത്. ഇതോടെയാണ് നാട്ടുക്കാര്‍ അടക്കം സംഘടിച്ച് അശോകനായി മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ അതിര്‍ത്തി ദേശമായ കറുകവളപ്പ് ഗ്രാമത്തിലെ കാട്ടില്‍ തെരച്ചില്‍ ആരംഭിച്ചത്. മാംസ സംസ്‌കരണ ഫാക്ടറിക്ക് 400 ഏക്കര്‍ റവന്യു ഭൂമി മാറ്റി വെച്ച സ്ഥലമാണിത്. കുറ്റിക്കാട് മൂടിക്കിടക്കുന്ന ഈ പ്രദേശമാണ് റിപ്പര്‍ അശോകന്‍ ഒളിച്ച് താമസിക്കുന്നത്.

 വിജിതയുടെ വീടിന് അല്‍പ്പം മുകളില്‍വെച്ചാണ് നാട്ടുകാര്‍ കാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന കൂട്ടുപ്രതിയായ ബന്തടുക്ക സ്വദേശി മഞ്ജുനാഥനെ പിടികൂടിയത്. അന്ന് മഞ്ചുനാഥന്റെ കൂടെ ഉണ്ടായിരുന്ന അശോകന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കറുകവളപ്പില്‍ കൃഷിക്കാരന്‍ പ്രഭാകരന്റെ വീട്ടില്‍ അതി രാവിലെ അതിക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങളും സെല്‍ ഫോണും കവര്‍ന്ന കേസില്‍ അശോകനെ പോലീസ് തെരെഞ്ഞ് നടക്കുന്നതിനിടയിലാണ് വിജിതയെ ആക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്. ഈ സംഭവത്തോടെ നാട്ടുകാര്‍ ഭീതിയിലായിട്ടുണ്ട്.   

നേരത്തെ ചെറിയ കള്ളത്തരങ്ങളില്‍ നിന്നും പെരുംകള്ളനിലേക്ക് പോയ ആളാണ് അശോകന്‍. ആദ്യമാദ്യം ചെറിയ കള്ളത്തരങ്ങള്‍ കാണിച്ച അശോകനെ നാട്ടുകാര്‍ പോലീസില്‍ അറിയിക്കാതെ നിന്നപ്പോള്‍ ഇയാള്‍ പെരുങ്കള്ളനായി മാറുകയായിരുന്നു. ഇതോടെ നിരവധി കേസുകള്‍ ഇയാള്‍ പ്രതിയായി മാറി. റിപ്പര്‍ മോഡല്‍ ആക്രമവും തുടര്‍ന്നതോടെ ഗതിയില്ലാതെയായി.  

ഇയാളെത്തേടി പോലീസും നാട്ടുക്കാരും ഇറങ്ങുന്ന അവസ്ഥയിലേക്ക് കൂടി കാര്യങ്ങള്‍ എത്തിയിരിക്കുന്നു.   ഇപ്പോഴും അശോകന്റെ മൊബൈല്‍ സിഗ്‌നല്‍ കാണിക്കുന്നത് കാട്ടിനുള്ളില്‍ തന്നെയാണ്. ഇയാള്‍ കാട്ടിനുള്ളിലുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.  കറുകവളപ്പ് ഗ്രാമത്തിലെ കാട്ടില്‍ നാലു കിലോ മീറ്ററിനകത്താണ് മൊബൈല്‍ റേഞ്ച് കാണിക്കുന്നത്. ഗുഹയിലോ മറ്റൊ ഉള്ളതെന്നാണ് പോലീസ് സംശയിക്കുന്നത്.

Tags: theftഡ്രോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

India

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലഡ് ബാങ്കിലെ കോപ്പര്‍ വയറുകള്‍ മോഷണം പോയി, രക്തം സൂക്ഷിക്കാന്‍ പകരം സംവിധാനം ഇല്ലാത്തതില്‍ പ്രതിസന്ധി

Kerala

കോതമംഗലത്ത് കോളേജില്‍ മോഷണം: ഡ്രോണും ലാപ്‌ടോപ്പും നഷ്ടമായി

പുതിയ വാര്‍ത്തകള്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.