Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ സമ്മതിച്ച് എംപിയും എംഎല്‍എമാരും, ഇടത് വലത് മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും അര്‍ഹമായ പരിഗണന ലഭിച്ചില്ല

ചികിത്സയ്‌ക്ക് നല്ല ആശുപത്രികളില്ല. വിദ്യാഭ്യാസരംഗത്തും പ്രൊഫഷണല്‍ കോളേജുകളുടെ ആഭാവം, രൂക്ഷമായ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാനാവശ്യമായ പദ്ധതികള്‍ ഇല്ല തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 01:59 pm IST
inKasargod

കാസര്‍കോട്: ജില്ലയുടെ വികസന പിന്നോക്കാവസ്ഥ തുറന്ന് സമ്മതിച്ച് എംപിയും ഭരണകക്ഷി എംഎല്‍എയും പ്രതിപക്ഷഎംഎല്‍മാരും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാസര്‍കോട് പ്രസ് ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച കാസര്‍കോട് ഇന്ന് നാളെ  ചര്‍ച്ച പരമ്പരയിലാണ് ഭരണ കക്ഷി എംഎല്‍എയായ സി.എച്ച്.കുഞ്ഞമ്പു, എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, മഞ്ചേശ്വരം എംഎല്‍എ എ.കെ.എം.അഷറഫ്, കാസര്‍കോട് എംഎല്‍എ എന്‍.എ.നെല്ലിക്കുന്ന് എന്നിവര്‍ വികസന പിന്നാക്കാവസ്ഥയുടെ വിവിധ വാദഗതികള്‍ മുന്നോട്ട് വെച്ചത്.  

ഇടത് വലത് മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും കാസര്‍കോട് ജില്ലയ്‌ക്ക് അര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ലെന്ന് സമര്‍ത്ഥിക്കുന്നതായിരുന്നു ഇവരുടെ പ്രസംഗങ്ങള്‍. പ്രധാനമായും ചികിത്സയ്‌ക്ക് നല്ല ആശുപത്രികളില്ല. വിദ്യാഭ്യാസരംഗത്തും പ്രൊഫഷണല്‍ കോളേജുകളുടെ ആഭാവം, രൂക്ഷമായ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാനാവശ്യമായ പദ്ധതികള്‍ ഇല്ല തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നത്. ഇടതുംവലതും മാറി ഭരിച്ചിട്ടും മഞ്ചേശ്വരം എന്നും അവഗണിക്കപ്പെടുകയാണെന്നും എ.കെ.എം അഷറഫ് ചൂണ്ടികാണിച്ചു. ടൂറിസം രംഗത്ത് അനന്ത സാധ്യതകള്‍ ഉണ്ടായിട്ടും വേണ്ട രീതിയില്‍ പ്രയോജനം ഉണ്ടാക്കാന്‍ സംസ്ഥാനസര്‍ക്കാരിന് സാധിക്കുന്നില്ലെന്നും അഭിപ്രായമുയര്‍ന്നു. ടൂറിസം രംഗത്ത് കാസര്‍കോട് ജില്ലയ്‌ക്ക് മാത്രമായി അനുവദിച്ചിട്ടുള്ള ബേക്കല്‍ ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്റെ(ബിആര്‍ഡിസി)പ്രവര്‍ത്തനവും എടുത്തുപറയത്തക്കതായി ഒന്നുമില്ലെന്നുമാണ് വിലയിരുത്തപ്പെട്ടത്. 

 ജില്ലയിലെ ആരോഗ്യവിദ്യാഭ്യാസ മേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ രാഷ്‌ട്രീയത്തിനതീതമായി ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. പെരിയ എയര്‍സ്ട്രിപ്പ് നിലവില്‍ വന്നാല്‍ വിനോദസഞ്ചാരികള്‍ക്ക് യാത്രാസൗകര്യം എളുപ്പമാകും. സര്‍ക്കാര്‍ വകുപ്പുകളില്‍ ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍നികത്തണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ജില്ലയിലേക്ക് വരേണ്ടതുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരുടെ ഒഴിവ് ഉള്‍പ്പെടെ ഉദ്യോഗസ്ഥരുടെ അഭാവമാണ് ജില്ലയുടെ വികസനത്തിന് പ്രധാന തടസ്സമെന്നും അദ്ദേഹം പറഞ്ഞു. 

 ജില്ലയില്‍ ഭാഷാ ന്യൂനപക്ഷം ഏറെയുള്ള മഞ്ചേശ്വരത്തിന്റെ പിന്നാക്കാവസ്ഥാ പരിഹരിക്കണം. മഞ്ചേശ്വരം മണ്ഡലത്തിലെ ഉദ്യോഗസ്ഥരില്‍ പലരും ഭാഷാപരമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. മറ്റ് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിച്ച് മാസങ്ങള്‍ക്കകം തന്നെ സ്ഥലംമാറി പോകുന്നത് ജില്ലയുടെ ശാപമാണെന്നും എ.കെ.എം.അഷറഫ് എംഎല്‍എ പറഞ്ഞു.  

 നാടിന്റെ വികസനത്തിന് സര്‍ക്കാര്‍ മാത്രമല്ല സ്വകാര്യ നിക്ഷേപങ്ങളും ആവശ്യമാണെന്ന് സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ പറഞ്ഞു. ജലസേചന പദ്ധതികള്‍ കൂടുതലായി നടപ്പിലാക്കണം. ജില്ലയുടെ കാര്‍ഷിക മേഖലയ്‌ക്ക് ആവശ്യമായ ജലം സംഭരിക്കാന്‍ സാധിക്കണം. അതുവഴി കാര്‍ഷികാനുബന്ധ വ്യവസായങ്ങള്‍ ജില്ലയില്‍ ആരംഭിക്കണം. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിട്ടും മികച്ച പദ്ധതികളും വ്യവസായങ്ങളും ജില്ലയില്‍ ഉണ്ടാകുന്നില്ലെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ എല്ലാവരും ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ചര്‍ച്ച പരമ്പരയുടെ ഉദ്ഘാടനം തുറമുഖം, പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു. 

Tags: kasargoddevelopmentഎംഎല്എ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.