Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാലിന്യം തള്ളിയവര്‍ നൈറ്റ് സ്‌ക്വാഡിന് മുന്നില്‍ കുടുങ്ങി

സെന്റ് ആന്റണീസ് സ്‌കൂളിന്റെ ഇടവഴിയില്‍ മാലിന്യം തള്ളിയ ഓള്‍ഡ് തിരുമലയില്‍ സപ്തഗിരി അപ്പാര്‍ട്ട്‌മെന്റില്‍ ഐറിന്‍ പ്രവീണിനെ പിടികൂടി. വലിയ മാര്‍ക്കറ്റ് പരിസരത്ത് സെന്റ് ജോര്‍ജ്ജ് ഓഡിറ്റോറിയത്തിന്റെ എതിര്‍ വശത്തായി മാലിന്യം തള്ളിയ സലിം ,നസീം മന്‍സില്‍, സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് എന്നിവരെയാണ് പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 12:15 pm IST
in Alappuzha

ആലപ്പുഴ: നിര്‍മ്മല ഭവനം -നിര്‍മ്മല നഗരം 2.0 അഴകോടെ ആലപ്പുഴ പദ്ധതി പ്രകാരം  ശുചീകരിച്ച ഹോട്ട് സ്‌പോട്ടുകളില്‍ വീണ്ടും മാലിന്യം നിക്ഷേപിച്ചവരെ നഗരസഭ നൈറ്റ് സ്‌ക്വാഡ് പിടികൂടി. തിരുവാമ്പാടി വഴിയരികിലും സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലും മാലിന്യ നിക്ഷേപമുണ്ടായിരുന്നത് നഗരസഭ ജെ.സി.ബിയും ഒട്ടേറെ തൊഴിലാളികളേയും ഉപയോഗിച്ച് ശുചീകരിച്ചിരുന്നു. രാത്രി 10.30 മണിയോടെ ഇവിടെ സ്‌കൂട്ടറില്‍ മാലിന്യം തള്ളാനെത്തിയ ജയശങ്കറിനെ പിടികൂടി.

സെന്റ് ആന്റണീസ് സ്‌കൂളിന്റെ ഇടവഴിയില്‍ മാലിന്യം തള്ളിയ ഓള്‍ഡ് തിരുമലയില്‍ സപ്തഗിരി അപ്പാര്‍ട്ട്‌മെന്റില്‍ ഐറിന്‍ പ്രവീണിനെ പിടികൂടി. വലിയ മാര്‍ക്കറ്റ് പരിസരത്ത് സെന്റ് ജോര്‍ജ്ജ് ഓഡിറ്റോറിയത്തിന്റെ എതിര്‍ വശത്തായി മാലിന്യം തള്ളിയ സലിം ,നസീം മന്‍സില്‍, സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് എന്നിവരെയാണ് പിടികൂടിയത്. നഗരസഭയുടെ എയറോബിക് പ്ലാന്റിന് 20 മീറ്റര്‍ മാത്രം പടിഞ്ഞാറ് ശുചീകരിക്കപ്പെട്ട കനാല്‍ക്കരയിലാണ് ഇദ്ദേഹം മാലിന്യം തട്ടിയത്. ഇവര്‍ക്കെതിരെ  പിഴ ചുമത്തി. കൂടാതെ കേസെടുക്കും.

രാത്രി 10 മുതല്‍ 11.30 വരെയുള്ള സമയത്താണ് മാലിന്യം തള്ളല്‍. നൈറ്റ് സ്‌ക്വാഡിന് പിന്തുണയുമായി നഗരസഭയുടെ തൊഴിലാളികള്‍ ഹോട്ട് സ്‌പോട്ടുകള്‍ക്ക് സമീപം നിശബ്ദ നിരീക്ഷണത്തിനുണ്ട്. ധാരാളം പേര്‍ രഹസ്യവിവരം നല്‍കുന്നുമുണ്ട്. നൈറ്റ് സ്‌ക്വാഡില്‍ ജെഎച്ച്‌ഐമാരായ ഷംസുദ്ദീന്‍, സുമേഷ്, റിനോഷ് ജീവനക്കാരായ രഞ്ജിത്ത്, സുധീര്‍, ഗണേഷ്, രാഹുല്‍ എന്നിവരുണ്ടായിരുന്നു.

Tags: ലോകാരോഗ്യ സംഘടനകുടുങ്ങിSquad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലമ്പൂരില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു, സ്‌കൂട്ടറും വീടിന്റെ മതിലും തകര്‍ത്തു

Kerala

അഴിമതി നിയന്ത്രിക്കാന്‍ ചെക്ക് പോസ്റ്റുകളില്‍ നിന്നും ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഉത്തരവിട്ട് ഗതാഗത കമ്മീഷണര്‍

Kerala

കൂടുതല്‍ പണം കൊണ്ടുപോകുമ്പോള്‍ രേഖകള്‍ വേണം, വാഹനം എപ്പോള്‍ വേണമെങ്കിലും തടയാം

Kottayam

മദ്യപാനികളെ പൂട്ടാന്‍ ഓപ്പറേഷന്‍ ഡ്രിങ്ക്സ് സ്‌ക്വാഡ്

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

psc

നിയമനത്തട്ടിപ്പ്: രഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി ക്രൈംബ്രാഞ്ച്

ആമിർ ഖാന്റെ വിവാഹം നിയമവിരുദ്ധവും നിഷിദ്ധവുമാണ് , ഇസ്ലാമിന് ചേരില്ല ; മൂന്നാം വിവാഹത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ചീഫ് മുഫ്തി മൗലാന ഇഫ്രാഹിം ഹുസൈൻ

ഭിന്നശേഷിക്കാരെ അപമാനിച്ച കേസ് : കോടതി ഉത്തരവ് ലംഘിച്ചതിന് കൊമേഡിയന്‍ സമയ് റെയ്നയ്‌ക്ക് മൂന്ന് ലക്ഷം രൂപ പിഴ

കളിപ്പാട്ടത്തിലിടുന്ന ബാറ്ററി വാങ്ങി അപരിചിതൻ ; അന്വേഷണം എത്തിയത് രഥയാത്ര ലക്ഷ്യമിട്ടെത്തിയ അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരരിലേയ്‌ക്ക്

158 വര്‍ഷങ്ങള്‍ക്ക് ശേഷം അരുണാചല്‍ പ്രദേശില്‍ വീണ്ടും ഹിമാലയപുഷ്പം പൂത്തു; ചുനാ താഴ്വരയില്‍ പര്‍പ്പിള്‍ വസന്തം

ഷെഹനയുടേത് ആത്മഹത്യയെന്ന് പൊലീസ്, ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.