Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷന്‍ ഗംഗയ്‌ക്ക് വിജയകരമായ പര്യവസാനം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് അവസരമൊരുക്കാമെന്ന് ഹംഗറി

പോളണ്ടിലെത്തിയ വിദ്യാര്‍ഥി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും നന്ദി അറിയിച്ച് വീഡിയോ സന്ദേശം പങ്കുവെച്ചിരുന്നു. 'ഞങ്ങള്‍ സുമി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണ്. ഞങ്ങള്‍ പോളണ്ടില്‍ എത്തി. ഇന്ത്യന്‍ സര്‍ക്കാരിനും ഉക്രൈന്‍ സര്‍ക്കാരിനും ഞങ്ങള്‍ നന്ദി പറയുന്നു. ഓപ്പറേഷന്‍ ഗംഗ വിജയിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറയുന്നു, വിദ്യാര്‍ഥികള്‍ വീഡിയോയില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 11:22 am IST
in India

ന്യൂദല്‍ഹി: ഇന്ത്യയുടെ രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗയ്‌ക്ക് വിജയകരമായ പര്യവസാനം. സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ സംഘം ഇന്ന്‌ പുലര്‍ച്ചയോടെ ദല്‍ഹിയിലെത്തി. പാള്‍ട്ടോവയില്‍ നിന്ന് തീവണ്ടി മാര്‍ഗ്ഗം ലിവിവിലും അവിടെ നിന്ന് പോളണ്ടിലും എത്തിയ സംഘമാണ് വിമാനത്തില്‍ ദല്‍ഹിയില്‍ എത്തിയത്.

പോളണ്ടിലെത്തിയ വിദ്യാര്‍ഥി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും നന്ദി അറിയിച്ച് വീഡിയോ സന്ദേശം പങ്കുവെച്ചിരുന്നു. ‘ഞങ്ങള്‍ സുമി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണ്. ഞങ്ങള്‍ പോളണ്ടില്‍ എത്തി. ഇന്ത്യന്‍ സര്‍ക്കാരിനും ഉക്രൈന്‍ സര്‍ക്കാരിനും ഞങ്ങള്‍ നന്ദി പറയുന്നു. ഓപ്പറേഷന്‍ ഗംഗ വിജയിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറയുന്നു, വിദ്യാര്‍ഥികള്‍ വീഡിയോയില്‍ പറഞ്ഞു.

ആക്രമണം ശക്തമായ സുമിയില്‍ ഇരുനൂറോളം മലയാളികള്‍ അടക്കം 694 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ടുണീഷ്യ എന്നിവിടങ്ങളിലെ പൗരന്മാരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ 12 ബസുകളിലായി ഇന്ത്യന്‍ എംബസിയുടെയും റെഡ്ക്രോസിന്റെയും വാഹനങ്ങളുടെ അകമ്പടിയോടെ മണിക്കൂറുകളെടുത്താണ് പാള്‍ട്ടോവയില്‍ എത്തിച്ചത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഹംേഗറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി കഴിഞ്ഞദിവസം ഫോണില്‍ സംസാരിച്ചു. ഉക്രൈനിലെ നിലവിലെ സ്ഥിതിഗതികള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. അടിയന്തര വെടിനിര്‍ത്തല്‍ ഉറപ്പാക്കി നയതന്ത്രത്തിലേക്കും സംഭാഷണത്തിലേക്കും മടങ്ങേണ്ടതിന്റെ ആവശ്യകതയില്‍ ഇരുവരും യോജിപ്പ് പ്രകടിപ്പിച്ചു. ഉക്രൈന്‍ -ഹംഗറി അതിര്‍ത്തിയിലൂടെ ആറായിരത്തിലധികം ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ സഹായിച്ചതിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഉക്രൈനില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രി ഓര്‍ബന്‍ ആശംസകള്‍ നേര്‍ന്നു. അവര്‍ക്ക് വേണമെങ്കില്‍ ഹംഗറിയില്‍ പഠനം തുടരാമെന്ന് അദ്ദേഹം പറഞ്ഞു. ഈ വാഗ്ദാനത്തിന് പ്രധാനമന്ത്രി അദ്ദേഹത്തെ അഭിനന്ദിച്ചു. ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ സംബന്ധിച്ച് സമ്പര്‍ക്കം പുലര്‍ത്താനും  

സംഘര്‍ഷം അവസാനിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരാനും നേതാക്കള്‍ സമ്മതിച്ചു. 27 വിദേശ പൗരന്മാരുള്‍പ്പെടെ 146 പേരുമായി വ്യോമസേനയുടെ 17-ാമത്തെ സി 17 വിമാനം ഇന്നലെ രാവിലെ ദല്‍ഹിയില്‍ ഇറങ്ങി. കേന്ദ്രമന്ത്രി ആര്‍.ആര്‍. സിങ്ങിന്റെ നേതൃത്വത്തില്‍ യാത്രക്കാരെ സ്വീകരിച്ചു.

Tags: ഓപ്പറേഷന്‍ ഗംഗ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ ഗംഗ ഇന്ത്യയുടെ അജയ്യമായ ജീവചൈതന്യത്തെ പ്രതിഫലിപ്പിക്കുന്നു; ഹിസ്റ്ററിടിവി 18ലെ ഡോക്യുമെന്ററി വിജ്ഞാനപ്രദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

800 ഇന്ത്യക്കാരെ ഉക്രൈനില്‍ നിന്നും രക്ഷിച്ചത് കൊല്‍ക്കത്തയിലെ 24കാരി പൈലറ്റ്; മഹാശ്വേത ചക്രബര്‍ത്തി ബംഗാളിലെ ബിജെപി നേതാവിന്റെ മകള്‍

World

സുമിയില്‍ നിന്നും തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന്‍ സഹായിച്ചു; സേവാഭാരതിയ്‌ക്ക് നന്ദി പറഞ്ഞ് നൈജീരിയന്‍ സര്‍ക്കാര്‍

India

“നമ്മുടെ സര്‍ക്കാര്‍ നടത്തിയപോലെ രക്ഷാപ്രവര്‍ത്തനം വേറൊരു രാജ്യവും നടത്തിയില്ല”; ഉക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ എം.കെ സ്റ്റാലിനോട്

India

75 പ്രത്യേക വിമാനങ്ങള്‍; 12 സര്‍വീസുകളുമായി സി-17 യുദ്ധവിമാനം; ഓപ്പറേഷന്‍ ഗംഗ അവസാന ഘട്ടത്തിലേക്ക്; മോദി സര്‍ക്കാര്‍ തിരിച്ചെത്തിച്ചത് 17,988 പേരെ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

മഥുരയിലെ തെരുവുകളില്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന ആള്‍, പാഗല്‍ ബാബ….കൃഷ്ണനോടുള്ള പരിശുദ്ധപ്രേമത്താല്‍ അദ്ദേഹം പണിത ക്ഷേത്രം കണ്ടോ?

വീട്ടമ്മയെ വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ജാമ്യം തേടി മുന്‍ എംപി പ്രജ്വല്‍ രേവണ്ണ

കയ്യിൽ മഴുവുമേന്തി പരശുരാമനായി രാഹുൽ ; പോസ്റ്ററിൽ പാലഭിഷേകം നടത്തി യൂത്ത് കോൺഗ്രസ് ; രാഹുൽ തേടുന്നത് ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള മാർഗങ്ങൾ

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

അൽ-അഖ്‌സ പള്ളിയെ ബഹുമത ആരാധനാ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇസ്രായേൽ ; തടയുമെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ

ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി

മലേഷ്യയിൽ നിന്ന് നാടുകടത്തപ്പെട്ട രണ്ട് ഖാലിസ്ഥാൻ തീവ്രവാദികൾ ദൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.