Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പിന്നെയും ഓടിത്തളര്‍ന്ന് സൈക്കിള്‍

ബിഎസ്പിയുമായി ചേര്‍ന്നായിരുന്നു 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ അഖിലേഷിന്റെ പോരാട്ടം. എന്നാല്‍ കാത്തുനിന്നത് കനത്ത പരാജയമാണ്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടി അഖിലേഷ് പരാജയത്തിലേക്ക് പോയതോടെ വരും നാളുകളില്‍ അഖിലേഷിനെതിരെ സമാജ് വാദി പാര്‍ട്ടിയില്‍ കനത്ത എതിര്‍പ്പുയരുമെന്ന് ഉറപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 06:00 am IST
inArticle

ലഖ്നൗ: സീറ്റുകള്‍ കൂടി….കിട്ടിയ വോട്ടുകളുടെ ശതമാനക്കണക്കിലും മുന്നിലെത്തി, പക്ഷേ, ഇതുവരെ ഒരു തെരഞ്ഞെടുപ്പില്‍ പോലും പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ സാധിക്കാത്ത നേതാവെന്ന വിശേഷണം പങ്കിടുന്നു രാഹുല്‍ഗാന്ധിക്കൊപ്പം അഖിലേഷ് യാദവും. അഖിലേഷിന്റെ നേതൃത്വത്തില്‍ സമാജ്‌വാദി പാര്‍ട്ടി ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും വിജയിച്ചിട്ടില്ല. ഇത്തവണയും പതിവ് ആവര്‍ത്തിച്ചു.

2012ല്‍ മുലായം സിങ് യാദവിന്റെ നേതൃത്വത്തിലാണ് എസ്പി ഇലക്ഷന്‍ നേരിട്ടതും വിജയിച്ചതും. എന്നാല്‍ മുലായത്തെ പിന്തള്ളി അഖിലേഷ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയായിരുന്നു. വന്‍ പരാജയമായി മാറിയ അഞ്ചുവര്‍ഷത്തെ ഭരണത്തിന് ശേഷം 2017ല്‍ എസ്പി യുപിയില്‍ അമ്പതില്‍ താഴെ സീറ്റിലേക്ക് ഒതുങ്ങി. അഖിലേഷിന്റെ നേതൃത്വത്തില്‍ എസ്പി ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ടത് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പാണ്. അതിദയനീയമായിരുന്നു എസ്പിയുടെ അവസ്ഥ. വെറും അഞ്ച് എംപിമാരെ മാത്രമാണ് വിജയിപ്പിക്കാനായത്. 2017ല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ച നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അഖിലേഷിന്റെ പ്രാധാന്യം തന്നെ ഇല്ലാതാക്കി.  

ബിഎസ്പിയുമായി ചേര്‍ന്നായിരുന്നു 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ അഖിലേഷിന്റെ പോരാട്ടം. എന്നാല്‍ കാത്തുനിന്നത് കനത്ത പരാജയമാണ്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടി അഖിലേഷ് പരാജയത്തിലേക്ക് പോയതോടെ വരും നാളുകളില്‍ അഖിലേഷിനെതിരെ സമാജ് വാദി പാര്‍ട്ടിയില്‍ കനത്ത എതിര്‍പ്പുയരുമെന്ന് ഉറപ്പ്.

Tags: സമാജ്വാദി പാര്‍ട്ടിഅഖിലേഷ് യാദവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആതിഖ് അഹമ്മദ് കൊലപ്പെടുത്തിയ രാജുപാലിന്റെ ഭാര്യ പൂജപാൽ സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയിലേയ്‌ക്ക്; യോഗിയ്‌ക്ക് കരുത്തേറും

India

യോഗി ശക്തനാവുന്നു;യുപിയില്‍ എസ് പി, ബിഎസ് പി, കോണ്‍ഗ്രസ് പാര്‍ട്ടികളിലെ മുന്‍ എംഎല്‍എമാരും എംപിമാരും ഒന്നടങ്കം ബിജെപിയില്‍ ചേര്‍ന്നു

India

ഉത്തര്‍പ്രദേശില്‍ യോഗി ഭരണത്തിന് ജനസമ്മതി; ഗുണ്ടകളെ അടിച്ചമര്‍ത്തുന്ന നയത്തിന് വന്‍പിന്തുണ;എസ് പി കോട്ടയായ സുവാറും ബിജെപി സഖ്യം പിടിച്ചു

India

ഭരിയ്‌ക്കുന്ന കാലത്ത് കോണ്‍ഗ്രസും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടിയെന്ന് അഖിലേഷ് യാദവ്

India

സ്വര ഭാസ്കറിന് സ്വീകരണം നല്‍കാന്‍ ഇടത്-ലിബറല്‍-ജിഹാദ് സംഘം; വീണ്ടും അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയില്‍ കലാപ നീക്കം

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.