Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കണ്ടവരുണ്ടോ യുപിയില്‍ 18 സീറ്റുകള്‍ വരെ നേടിയ കമ്മ്യൂണിസ്റ്റുകാരെ

2007ലെ തിരഞ്ഞെടുപ്പ്സിപിഐയ്‌ക്കും സിപിഎമ്മിനും ഇരട്ട ഞെട്ടലുണ്ടാക്കി. യുപിയില്‍ കമ്മ്യൂണിസ്റ്റുകള്‍ ഒറ്റ സീറ്റുമില്ലാത്ത തെരഞ്ഞെടുപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2022, 02:50 pm IST
in India

ലക്‌നോ: നിരവധി എംഎല്‍എ മാരെ മാത്രമല്ല എംപിമാരേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭാവന ചെയ്ത സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. രണ്ടാം തെരഞ്ഞെടുപ്പു മുതല്‍ യുപി നിയമസഭയില്‍ ചെങ്കൊടിയുടെ വജയികളുണ്ടായിരുന്നു.  18 സീറ്റുകള്‍ വരെ കിട്ടിയ ചരിത്രമുണ്ട്.എന്നാല്‍ അവസാന നാലു തെരഞ്ഞെടുപ്പിലും കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളെ കെട്ടിവെച്ച കാശുപോലും നല്‍കാതെ യുപി തോല്‍പിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ 1951 മുതല്‍ ഒരു ദേശീയ പാര്‍ട്ടിയായി യുപി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നു, 1951 ല്‍ 43 അസംബ്ലി സീറ്റുകളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി, ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.

1957ലെ രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ ഒമ്പത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

1962ല്‍ സിപിഐ 14 സീറ്റുകള്‍ നേടി നില മെച്ചപ്പെടുത്തി.  1967ല്‍  പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് സിപിഐയും സിപിഎമ്മും  വെവ്വേറെ മത്സരിച്ചു. സിപിഐ 13 സീറ്റും സിപിഎം ഒരു സീറ്റു നേടി.1969 ല്‍ സിപിഐയുടെ സീറ്റ് നാലായി കുറഞ്ഞു. സിപിഎം ഒരു സീറ്റ് നിലനിര്‍ത്തി.

1974ലെ  തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ 18 സീറ്റുകള്‍ നേടി വലിയ കുതിപ്പ് ഉണ്ടാക്കിയത്. സിപിഐ 16 പേരെ ജയിപ്പിച്ചപ്പോള്‍ സിപിഎമ്മിന് രണ്ട് എം എല്‍എ മാരെ കിട്ടി.

1977ല്‍ സിപിഐ 9 സീറ്റും സിപിഎം ഒരു സീറ്റും നേടി. മത്സരിക്കാന്‍ തുടങ്ങിയിട്ട് സിപിഎമ്മിന് സീറ്റ് കിട്ടാതിരുന്ന തെരഞ്ഞെടുപ്പായിരുന്നു 1980 ലേത്.സിപിഐയ്‌ക്ക് 7 സീറ്റ് കിട്ടി.1985 ല്‍ സിപിഎം രണ്ടു സീറ്റുമായി തിരികെ വന്നു. സിപഐയക്ക് കിട്ടിയത് ആറ് സീറ്റ്.

1989ല്‍ സിപിഐക്ക് 6 ഉം സിപിഎമ്മിന് രണ്ടു സീറ്റും 91 ല്‍ യഥാക്രമം 4ഉം ഒന്നുമായും 93 ല്‍ 3 ഉം ഒന്നുമായി കുറഞ്ഞു.

1996 ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി യുപിയില്‍ സിപിഎം സിപിഐയെ മറികടന്നു. സിപിഎമ്മിന് നാലു സീറ്റ് കിട്ടിയപ്പോള്‍ സിപിഐ ഒന്നിലൊതുങ്ങി.

2002ല്‍ സിപിഐ ഒരു സീറ്റും നേടിയില്ല. സിപിഎം രണ്ടു സീറ്റിലൊതുങ്ങി.

2007ലെ തിരഞ്ഞെടുപ്പ്സിപിഐയ്‌ക്കും സിപിഎമ്മിനും ഇരട്ട ഞെട്ടലുണ്ടാക്കി.  യുപിയില്‍ കമ്മ്യൂണിസ്റ്റുകള്‍ ഒറ്റ സീറ്റുമില്ലാത്ത തെരഞ്ഞെടുപ്പ്.

അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലും (2012,2017) സീറ്റൊന്നും കിട്ടാതെ ഇരുപാര്‍ട്ടികളും പൂജ്യന്മാരായി.

ഇത്തവണ മത്സരിക്കാന്‍ ആളെകിട്ടാതെ വിഷമിക്കുകയായിരുന്നു ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും. മൂന്നിടത്തു മാത്രമാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നത്. മൂന്നു സംവരണ മണ്ഡലങ്ങളിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നത്.ഡിയോറിയയിലെ സലേംപൂര്‍ (സംവരണം)മണ്ഡനത്തില്‍  സതീഷ് കുമാര്‍ ആറാംസ്ഥാനത്തും ചന്ദൗലിയിലെ ചക്കിയ (സംവരണം) മണ്ഡലത്തില്‍  ജനിനാഥ് എട്ടാം സ്ഥാനത്തും അലഹബാദിലെ കൊറാവോ (സംവരണം)മണ്ഡലത്തില്‍  ചിരഞ്ചുലാല്‍ 12-ാം സ്ഥാനത്തും എത്തി പാര്‍ട്ടി സ്ഥാനാര്‍്ത്ഥികള്‍ ദയനീയ പ്രകടനം കാഴ്‌ചെവെച്ചു

Tags: cpmcpiഉത്തര്‍പ്രദേശ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡിയെ ആക്രമിച്ചത് ആസൂത്രിതം, ആളെക്കൂട്ടിയ ശബ്ദ സന്ദേശം തെളിവ്; എം.വി. ഗോവിന്ദനുൾപ്പെടെ നേതാക്കൾക്ക് പങ്ക്, സിബിഐ അന്വേഷണത്തിലേക്കോ?

Kerala

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

News

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

Kerala

മന്ത്രിക്ക് വിരുന്ന് നൽകി, സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ അധികാരം പിടിച്ചത് പോലെ കേരളത്തിൽ ബിജെപി അധികാരം പിടിക്കരുത് ; സിപിഎമ്മിനെ ശക്തിപ്പെടുത്തണമെന്ന് ജലീൽ : പാർട്ടി അംഗമാകുന്നുവെന്ന് പ്രഖ്യാപനം

ഫിഫ ലോകകപ്പ്: ഗ്രൂപ്പ് ബി പരിചയം: വിജയകഥകളുടെ സ്വിസ് നിക്ഷേപം

ധുരന്ധർ വിജയത്തിൽ ഡി-കമ്പനിക്ക് കലിപ്പ്; ദാവൂദ് ഇബ്രാഹിം ജീവിച്ചിരിപ്പുണ്ടെന്നു വരുത്താൻ കമ്പനിയുടെ പുതിയ നീക്കം

മമത പോലും പുറത്തായേക്കാം ; പ്രതിപക്ഷനിര പുനസംഘടിപ്പിക്കണമെന്ന് ടിഎംസി എംഎൽഎ മാർ ; സ്പീക്കർക്കും പരാതി ; അഭിഷേക് ബാനർജിയ്‌ക്കെതിരെ പാർട്ടി അംഗങ്ങൾ

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാൻ ഖാന്റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

പിഎസ്‌സി വിജ്ഞാപനം; അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പോലീസ് കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍, ഡെയറി എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍..

ദല്‍ഹിയിലെ ഹോട്ടലില്‍ തീപിടിച്ച് വിദേശികളടക്കം 21 മരണം; 45 പേരെ രക്ഷപ്പെടുത്തി

കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ ആക്രമണം; സർവീസുകൾ നിർത്തിവെച്ചു, നിരവധിപേർക്ക് പരുക്ക്

ഗംഗ ഇനി കൂലിപ്പണിക്ക് പോകേണ്ട! മന്ത്രി സുരേഷ് ഗോപി ഓട്ടോ വാങ്ങി നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.