Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരും കേരളവും ബംഗാളും ആകരുത്; യോഗിയുടെ സന്ദേശം അക്ഷരംപടി അനുസരിച്ച് യുപി ജനങ്ങള്‍; ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ പവറില്‍ ലോകത്തെ ‘അഞ്ചാമത്തെ രാജ്യം’

എനിക്ക് നിങ്ങളോട് ഇതാണ് പറയാനുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടായി. നിങ്ങളുടെ വോട്ട് അഞ്ചു വര്‍ഷത്തെ എന്റെ പ്രയത്‌നത്തിനുള്ള അനുഗ്രഹമാണ്. അതിനാല്‍ കശ്മീരിനേയും കേരളത്തേയും ബംഗാളിനേയും പോലെ ഉത്തര്‍പ്രദേശ് മാറാതിരിക്കാന്‍ വോട്ട് ചെയ്യണമെന്ന് അദേഹം ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. ഈ സന്ദേശം ജനങ്ങള്‍ ഏറ്റെടുത്താണ് യുപിയില്‍ വീണ്ടും ബിജെപിയെ അധികാരത്തില്‍ എത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2022, 01:40 pm IST
in India

ലക്‌നൗ: ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നവേളയില്‍ വോട്ടര്‍മാര്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു സുപ്രധാന സന്ദേശം നല്‍കിയിരുന്നു. അത് അക്ഷരംപടി ജനങ്ങള്‍ അനുസരിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.  സംസ്ഥാനം കശ്മീരിനേയും കേരളത്തേയും പഞ്ചാബിനേയും പോലെ ആകാതിരിക്കാന്‍ ഇത്തവണയും ബിജെപി വോട്ട് ചെയ്യാന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് യോഗി ജനങ്ങളോട് പറഞ്ഞത് ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഭയരഹിതമായ ജീവിതം ഉറപ്പ് നല്‍കുന്നുവെന്നും യോഗി വ്യക്തമാക്കിയിരുന്നു.  

എനിക്ക് നിങ്ങളോട് ഇതാണ് പറയാനുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടായി. നിങ്ങളുടെ വോട്ട് അഞ്ചു വര്‍ഷത്തെ എന്റെ പ്രയത്‌നത്തിനുള്ള അനുഗ്രഹമാണ്. അതിനാല്‍ കശ്മീരിനേയും കേരളത്തേയും ബംഗാളിനേയും പോലെ ഉത്തര്‍പ്രദേശ് മാറാതിരിക്കാന്‍ വോട്ട് ചെയ്യണമെന്ന് അദേഹം ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. ഈ സന്ദേശം ജനങ്ങള്‍ ഏറ്റെടുത്താണ് യുപിയില്‍ വീണ്ടും ബിജെപിയെ അധികാരത്തില്‍ എത്തിച്ചത്.  

എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവച്ച് ഉത്തര്‍പ്രദേശില്‍ തുടര്‍ഭരണം ഉറപ്പിച്ചാണ് ബിജെപി മുന്നേറുന്നത്. ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 274 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു.  7 ഘട്ടങ്ങളിലായി 403 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പു നടന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം മത്സരിച്ച മന്ത്രിമാരെല്ലാം ലീഡ് ചെയ്യുന്നുണ്ട്.  2017ലെ തിരഞ്ഞെടുപ്പില്‍ 312 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്.ഉത്തര്‍പ്രദേശിനെ ഒരു രാജ്യമായി കണക്കാക്കിയാല്‍ ജനസംഖ്യ കൊണ്ട് ലോകത്തിലെ അഞ്ചാമത്തെ വലിയ രാഷ്‌ട്രമായി യുപി മാറും. അതിനാല്‍ ഈ തെരഞ്ഞെടുപ്പ് ഫലം ബിജെപിയ്‌ക്ക് നല്‍കുന്ന ആത്മവിശ്വാസം അത്ര ചെറുതല്ല.  

ഉത്തര്‍പ്രദേശില്‍  തുടര്‍ഭരണം മാത്രമാണ് ബിജെപിക്ക് ലക്ഷ്യമിട്ടത്.  മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസനത്തിന്റെ തേരോട്ടമാണ് ബിജെപി ജനങ്ങളോട് പങ്കുവെച്ചത്.  അഞ്ചു വര്‍ഷം കൊണ്ട് യുപിയുടെ മുഖച്ഛായ മാറ്റുകയായിരുന്നു യോഗി സര്‍ക്കാര്‍. ഇക്കാലത്ത് നടപ്പാക്കിയ വികസനപ്രവൃത്തികള്‍, ജനക്ഷേമപദ്ധതികള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ നവീകരണം എന്നിവയെല്ലാം ബിജെപി ജനങ്ങളോട് വിശദീകരിക്കുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് അവഗണിക്കപ്പെട്ടിരുന്ന യുപിക്ക് യോഗി സര്‍ക്കാര്‍ പുതിയ ദിശാബോധം നല്‍കുകയായിരുന്നു. വിദൂരഗ്രാമങ്ങളില്‍ പോലും ഇന്ന് വികസനം എത്തുന്നു.

സംസ്ഥാനത്തെ കലാപരഹിതമാക്കുമെന്ന തെരഞ്ഞെടുപ്പ് വാദ്ഗാനം പാലിക്കാന്‍ ബിജെപിക്കായി. അക്രമങ്ങളും കുറ്റകൃത്യങ്ങളും കുറഞ്ഞു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും തെരുവുകളിലൂടെ സ്വതന്ത്രമായി നടക്കാം. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരും സംസ്ഥാനത്തെ യോഗി സര്‍ക്കാരും ചേര്‍ന്നുള്ള ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണ് ബിജെപിയുടെ കരുത്ത്.  

Tags: യുപി തെരഞ്ഞെടുപ്പ് 2022Pinarayi Vijayanയോഗി ആദിത്യനാഥ്bjpelection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.