Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വീട്ടില്‍ പാഴവസ്തുക്കള്‍ ഉണ്ടോ?; ഫോട്ടോയെടുത്ത് ആപ്പിലിടൂ; വാങ്ങിക്കാന്‍ ആള്‍ വീട്ടിലെത്തും; പാഴ്‌വസ്തുക്കളുടെ ശേഖരണത്തിനായി ‘ആക്രി കട’ ആപ്പ്

തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വ്യവസായമന്ത്രി പി രാജീവ്, ആക്രി കട ആപ്പും വെബ്‌സൈറ്റും ഉത്ഘാടനം ചെയ്തു. വീടുകളിലെയും മറ്റും പാഴ്വസ്തുക്കള്‍ എങ്ങനെ കൃത്യമായി നിര്‍മാര്‍ജനം ചെയ്യണമെന്ന ആശങ്കയ്‌ക്ക് പരിഹാരമാണ്, വളര്‍ന്നു വരുന്ന മേഖലയായ സ്‌ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്റെ 'ആക്രി കട' എന്ന ആപ്ലിക്കേഷന്‍ എന്ന് മന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2022, 06:44 pm IST
inKerala

തിരുവനന്തപുരം: പാഴ്വസ്തു ശേഖരണത്തിനായി ‘ആക്രി കട’ ആപ്പുമായി കേരള സ്‌ക്രാപ്പ് മെര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍.

സംസ്ഥാനമൊട്ടാകെ പാഴ്വസ്തുക്കള്‍ ശേഖരിച്ചു പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയില്‍ പുനരുപയോഗം  ചെയ്യുന്ന പ്രവൃത്തി ഡിജിറ്റലയിസ് ചെയ്യാനാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. പാഴ് വസ്തുക്കള്‍ കെട്ടിക്കിടക്കുന്നത് മൂലം ദുരിതമനുഭവിക്കുന്ന പൊതു സമൂഹത്തെയും കെ.എസ്.എം.എ  അംഗങ്ങളെയും തമ്മില്‍ കൂട്ടിയിണക്കാനുള്ള ശ്രമത്തിന്റെ ആദ്യ പടിയായാണ്  ‘ആക്രി കട’  ആപ്പ് അവതരിപ്പിച്ചത്.  

തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വ്യവസായമന്ത്രി പി രാജീവ്, ആക്രി കട ആപ്പും വെബ്‌സൈറ്റും ഉത്ഘാടനം ചെയ്തു. വീടുകളിലെയും മറ്റും പാഴ്വസ്തുക്കള്‍ എങ്ങനെ കൃത്യമായി നിര്‍മാര്‍ജനം ചെയ്യണമെന്ന ആശങ്കയ്‌ക്ക് പരിഹാരമാണ്, വളര്‍ന്നു വരുന്ന മേഖലയായ സ്‌ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്റെ ‘ആക്രി കട’ എന്ന ആപ്ലിക്കേഷന്‍ എന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ പാഴ് വസ്തുവ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ സംഘടനയാണ്   കേരള സ്‌ക്രാപ്പ് മെര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍  (കെ.എസ്.എം.എ). ‘ഭൂമിയെ  സംരക്ഷിക്കാന്‍  കൈകോര്‍ക്കൂ,  പുനരുപയോഗത്തിലൂടെ’, എന്ന ആപ്തവാക്യവുമായി പ്രവര്‍ത്തിക്കുന്ന സംഘടന 2017 ജൂലൈ 20ന് രൂപം കൊണ്ട ശേഷം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 95 ശതമാനം വ്യാപാരികളുടെയും പ്രാതിനിധ്യം വഹിക്കുന്നു. ഇന്ന് കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പുന:ചംക്രമണം സാധ്യമായ ഖരമാലിന്യങ്ങളുടെ 90 ശതമാനത്തിന്റെയും സംസ്‌കരണം സാധ്യമാകുന്നത് ഈ സംഘടനയിലെ അംഗങ്ങളിലൂടെയാണ്. പാഴ് വസ്തു വ്യാപാരികളുടെ ഉന്നമനത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കെ എസ് എം എ.

സാമൂഹിക പ്രാധാന്യമുള്ള സേവന മേഖലയായതിനാല്‍ പൊതു ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാവുന്ന പുത്തന്‍ ആശയമായാണ് ആക്രി കട ആപ്പ് അവതരിപ്പിച്ചിട്ടുള്ളത്. സംഘടനയില്‍ അംഗത്വമുള്ള മെമ്പര്‍മാര്‍ക്ക് ഈ ആപ്പിന്റെ സേവനം ഉപയോഗിക്കാവുന്നതാണ്. പൊതു ജനങ്ങള്‍ക്ക് ഈ ആപ്പിലൂടെ തങ്ങളുടെ വീടുകളില്‍ കെട്ടി കിടക്കുന്ന ഉപയോഗ ശൂന്യമായ വസ്തുക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തി ഈ സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്യാവുന്നതാണ്. ഇങ്ങനെ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ തൊട്ടടുത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെ എസ് എം എ അംഗങ്ങളായ പാഴ് വസ്തു വ്യാപാരികള്‍ക്ക് അലേര്‍ട്ട് ആയി വരുകയും, അത് വഴി  ചിത്രങ്ങള്‍  അപ്ലോഡ് ചെയ്ത വ്യക്തിയുമായി നേരിട്ട് ബന്ധപ്പെട്ട് ശേഖരിക്കാനും സാധ്യമാകും.

Tags: ആപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

Education

എക്സാം പോയിന്റ് ആപുമായി വൈസ്മെന്‍ ക്ലബ്ബ്

Kerala

ക്ഷീരമേഖലയ്‌ക്കായി ദുഗ്ധ് സങ്കല്പ് സാഥി മൊബൈല്‍ ആപ്

Palakkad

ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലി ആപ്പ്

Technology

ആശയം മോഷ്ടിച്ചു; ആപ്പ് നിര്‍മിക്കാന്‍ മുന്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തി; ത്രെഡ്സിനെതിരെ ട്വിറ്റര്‍ നിയമ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.