Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാഗ്ദാനത്തിലൊതുങ്ങി ലേഡീസ് ഒണ്‍ലി ബസുകള്‍; നിരത്തൊഴിഞ്ഞ് കെഎസ്ആര്‍ടിസിയുടെ പിങ്ക് ബസും സ്വകാര്യ മേഖലയുടെ വുമണ്‍ ഫ്രണ്ട്‌ലി സര്‍വീസും

പിങ്ക് പോലീസ്, ഷീ ടാക്‌സി എന്നിവയുടെ ചുവടുപിടിച്ചാണ് പിങ്ക് ബസ് സര്‍വീസ് തുടങ്ങിയത്. 2010 മുതല്‍ സ്ത്രീ സുരക്ഷയുടെ പേരിലുയര്‍ന്ന ആവശ്യങ്ങളിലൊന്നായിരുന്നു ലേഡീസ് ഒണ്‍ലി ബസുകള്‍. ഒരു വ്യാഴവട്ടം പിന്നിട്ടിട്ടും സര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ ഇത് നടപ്പായില്ല

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Mar 8, 2022, 07:49 pm IST
inKerala

മട്ടാഞ്ചേരി: സ്ത്രീ സുരക്ഷയ്‌ക്കായുള്ള ലേഡീസ് ഒണ്‍ലി ബസുകള്‍ ഇന്നും കടലാസില്‍ മാത്രം. കെഎസ്ആര്‍ടിസിയുടെ പിങ്ക് ബസും സ്വകാര്യ മേഖലയുടെ വുമണ്‍ ഫ്രണ്ട്‌ലി സര്‍വീസും നിരത്തൊഴിഞ്ഞു. 2017 ജനുവരിയില്‍ തിരുവനന്തപുരത്ത് തുടങ്ങിയ പിങ്ക് ബസ് മറ്റു നഗരങ്ങളിലേയ്‌ക്കുമെത്തുമെന്നായിരുന്നു വാഗ്ദാനം.  വനിതകളായ ഡ്രൈവറും കണ്ടക്ടറുമായി രണ്ട് പിങ്ക് ബസുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങിയത്. എന്നാല്‍ അത് അധികകാലം നീണ്ടില്ല. കാരണം വ്യക്തമാക്കാന്‍ ഇപ്പോഴും അധികൃതര്‍ തയ്യാറായിട്ടില്ല. കെഎസ്ആര്‍ടിസിയിലെ സ്ത്രീപീഡന വാര്‍ത്തകള്‍ വീണ്ടും എത്തുമ്പോഴാണ്  പിങ്ക് ബസ് എവിടെയെന്ന ചോദ്യം ഉയരുന്നത്.

പിങ്ക് പോലീസ്, ഷീ ടാക്‌സി എന്നിവയുടെ ചുവടുപിടിച്ചാണ് പിങ്ക് ബസ് സര്‍വീസ് തുടങ്ങിയത്. 2010 മുതല്‍ സ്ത്രീ സുരക്ഷയുടെ പേരിലുയര്‍ന്ന ആവശ്യങ്ങളിലൊന്നായിരുന്നു ലേഡീസ് ഒണ്‍ലി ബസുകള്‍. ഒരു വ്യാഴവട്ടം പിന്നിട്ടിട്ടും സര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ ഇത് നടപ്പായില്ല. ലക്ഷക്കണക്കിന് സ്ത്രീകളാണ് പല മേഖലകളിലായി സംസ്ഥാനത്ത് തൊഴിലെടുക്കുന്നത്. രാവിലെയും വൈകിട്ടുമുള്ള യാത്രകള്‍ക്കിടയില്‍ ശാരീരിക മാനസിക പീഡനങ്ങള്‍ നിരവധിയാണെന്ന് ഒട്ടേറെ സര്‍വേഫലങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഏറെ തിരക്കുള്ള സമയങ്ങളിലെങ്കിലും ലേഡീസ് ഒണ്‍ലി ബസ് സര്‍വീസുകള്‍ നടത്തണമെന്നാവശ്യമാണ് ഉയര്‍ന്നത്.  

കെഎസ്ആര്‍ടിസിയുടെ പിങ്ക് സര്‍വീസ് അകാല ചരമമടഞ്ഞതോടെ സമാന മാതൃകയില്‍ ആലുവയിലും, ഇടുക്കി, മൂന്നാര്‍ അടക്കമുള്ള മേഖലയിലും തുടങ്ങിയ സ്വകാര്യ ബസുകളും നിരത്തുകളില്‍ നിന്നും പിന്മാറുകയായിരുന്നു.  

കൊച്ചിയില്‍ 2012 മുതല്‍ പ്രഖ്യാപിച്ച വുമണ്‍ ഫ്രണ്ട്‌ലി ബസ് സര്‍വീസ് ഇന്നും ചുവപ്പുനാടയിലാണ്. നഗരങ്ങള്‍ കേന്ദ്രീകരിച്ചെങ്കിലും തിരക്കുള്ള സമയങ്ങളില്‍ സ്ത്രീ സൗഹൃദ ബസുകള്‍ സര്‍വീസ് നടത്തണമെന്നാണ് സ്ത്രീ യാത്രക്കാരും ജനകീയ സാംസ്‌കാരിക സംഘടനകളും ആവശ്യപ്പെടുന്നത്.

Tags: കേരള സര്‍ക്കാര്‍കെഎസ്ആര്‍ടിസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.