Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പത്രസ്വാതന്ത്ര്യം പറയും; വിമര്‍ശിച്ചാല്‍ കോണ്‍ഗ്രസിന്റെ വിധം മാറും; നേതാക്കളെ വിമര്‍ശിച്ച നീലേഷ് ശര്‍മ്മയെ അറസ്റ്റ് ചെയ്യിപ്പിച്ച് കോണ്‍ഗ്രസ്

ആക്ഷേപഹാസ്യപരിപാടിയുടെ പേരില്‍ പത്രപ്രവര്‍ത്തകന്‍ നീലേഷ് ശര്‍മ്മയെ ഛത്തീസ്ഗഡ് പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ച് കോണ്‍ഗ്രസ്. പത്രപ്രവര്‍ത്തനസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസ് തന്നെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ നീലേഷ് ശര്‍മ്മ വല്ലാതെ പരിഹസിക്കുന്നു എന്ന കാരണം കാട്ടി അറസ്റ്റ് ചെയ്യിപ്പിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2022, 06:41 pm IST
inIndia

റായ്‌പൂര്‍: ആക്ഷേപഹാസ്യപരിപാടിയുടെ പേരില്‍ പത്രപ്രവര്‍ത്തകന്‍ നീലേഷ് ശര്‍മ്മയെ ഛത്തീസ്ഗഡ് പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ച് കോണ്‍ഗ്രസ്. പത്രപ്രവര്‍ത്തനസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസ് തന്നെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ നീലേഷ് ശര്‍മ്മ വല്ലാതെ പരിഹസിക്കുന്നു എന്ന കാരണം കാട്ടി അറസ്റ്റ് ചെയ്യിപ്പിച്ചിരിക്കുന്നത്.

ഇന്ത്യാറൈറ്റേഴ്‌സ്.കോ.ഇന്‍ എന്ന വാര്‍ത്താ പോര്‍ട്ടലിലൂടെയാണ് നീലേഷ് ശര്‍മ്മ രാഷ്‌ട്രീയക്കാരെ കണക്കിന് പരിഹസിക്കുന്ന ജനപ്രിയമായ ആക്ഷേപഹാസ്യ  പരിപാടിഅവതരിപ്പിച്ചിരുന്നത്. ഇന്ത്യ റൈറ്റേഴ്‌സ് മാസികയുടെ എഡിറ്റര്‍ കൂടിയാണ് നിലേഷ് ശര്‍മ്മ. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ ശക്തമായി വിമര്‍ശിക്കുകയാണ് നീലേഷ് ശര്‍മ്മ എന്നാണ് പരാതി.

കോണ്‍ഗ്രസ് നേതാവ് ഖിലാവന്‍ നിഷാദ് സൈബര്‍ സെല്ലിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി അനുകൂല പത്രപ്രവര്‍ത്തകനാണെന്നും കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിച്ഛായയെ ബാധിക്കുന്ന വിധത്തില്‍ വിമര്‍ശിക്കുന്നു എന്നുമാണ് പരാതി.

പൊലീസ് കേസെടുത്തിരിക്കുന്നത്.എന്നാല്‍ അറസ്റ്റിന് മതിയായ ആക്ഷേപഹാസ്യമൊന്നും നീലേഷ് ശര്‍മ്മ  നടത്തിയിട്ടില്ലെന്ന് ഔട്ട്‌ലുക്ക് മാസികയുടെ എഡിറ്റര്‍ അശുതോഷ് ഭരദ്വാജ് പറയുന്നു. കോണ്‍ഗ്രസ് നേതാക്കളെ പരിഹരിച്ചതിനാണ് യഥാര്‍ത്ഥത്തില്‍ അറസ്റ്റ്. നിലേഷ് ശര്‍മ്മയെ അറസ്റ്റ് ചെയ്തതിന്റെ കാരണം പൊലീസ് വെളിപ്പെടുത്തുന്നില്ല.

Tags: പത്രസ്വാതന്ത്ര്യംcongressarrestപോലീസ്മാധ്യമപ്രവര്‍ത്തകര്‍ഛത്തീസ്ഗഡ്നീലച്ചിത്രംനീലേഷ് ശര്‍മ്മആക്ഷേപഹാസ്യം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.