Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് 1212 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കെഎസ്ഇബി; വൈദ്യുതി വാഹനങ്ങള്‍ക്ക് പ്രോത്സഹനവുമായി കേരളം

11 ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ മാസം അവസാനത്തോടെ 51 എണ്ണം കൂടി പൂര്‍ത്തിയാക്കും. ഇപ്പോള്‍ത്തന്നെ പതിനായിരത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങി കഴിഞ്ഞു. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ അനുവദിക്കുകയാണെങ്കില്‍ സ്വകാര്യ ഏജന്‍സികളുടെ പങ്കാളിത്തത്തോടെ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2022, 05:21 pm IST
inKerala

തിരുവനന്തപുരം: വൈദ്യുതി വാഹനങ്ങള്‍ കൂടുതലായി നിരത്തില്‍ ഇറങ്ങുന്നതിനാല്‍ കെഎസ്ഇബി 1212 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബി. അശോക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1150 ടൂവീലര്‍ ത്രീവീലര്‍ ചാര്‍ജിങ് സ്റ്റേഷനുകളും 62 കാര്‍ ചാര്‍ജിങ് സ്റ്റേഷനുകളുമാണ് സ്ഥാപിക്കുന്നത്.

11 ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ മാസം അവസാനത്തോടെ 51 എണ്ണം കൂടി പൂര്‍ത്തിയാക്കും. ഇപ്പോള്‍ത്തന്നെ പതിനായിരത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങി കഴിഞ്ഞു. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ അനുവദിക്കുകയാണെങ്കില്‍ സ്വകാര്യ ഏജന്‍സികളുടെ പങ്കാളിത്തത്തോടെ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.

കെഎസ്ഇബിയുടെ എട്ട് ജലാശയങ്ങളിലും വാട്ടര്‍ അതോറിറ്റിയുടെ രണ്ട് ജലാശയങ്ങളിലുമായി 100 മെഗാവാട്ട് ശേഷിയുള്ള ഫ്‌ളോട്ടിങ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും യാഥാര്‍ത്ഥ്യമാക്കും. കാറ്റില്‍ നിന്ന് 100 മെഗാവാട്ട് ഉത്പാദനം ലക്ഷ്യമിടുന്ന പദ്ധതി കെഎസ്ഇബി വിഭാവനം ചെയ്തിട്ടുണ്ട്. 700 കോടി രൂപയുടെ നിക്ഷേപം ഈയിനത്തില്‍ ബോര്‍ഡ് പ്രതിക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.  

നിലവില്‍ 10 ശതമാനം ഹരിതോര്‍ജം ആണ് ലഭിക്കുന്നത്. ഇത് 20 ശതമാനം ആക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കെഎസ്ഇബി. കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളില്‍ സ്വന്തമായി സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതി നടപ്പിലാക്കുമെന്നും  ഡോ. ബി. അശോക് പറഞ്ഞു.  

65 വൈദ്യുതി വാഹനങ്ങള്‍ നിരത്തിലിറക്കുന്നു

തിരുവനന്തപുരം: കെഎസ്ഇബി രൂപീകൃതമായിട്ട് 65 വര്‍ഷം തികയുന്നതിന്റെ ഭാഗമായി 65 വൈദ്യുതി വാഹനങ്ങള്‍ നിരത്തിലിറക്കുന്നു. കെഎസ്ഇബി സ്ഥാപന ദിനമായ ഇന്ന് രാവിലെ 11ന് കനകക്കുന്ന് കൊട്ടാരത്തിന്റെ പ്രവേശന കവാടത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി വാഹനങ്ങള്‍ ഫഌഗ്ഓഫ് ചെയ്യും.

Tags: keralaകെഎസ്ഇബിELECTRIC CHARGING STATION
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.