Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉക്രൈനില്‍ നിന്നും മകളെ ഒഴിപ്പിച്ചുകൊണ്ടുവന്ന മോദിസര്‍ക്കാരില്‍ പൂര്‍ണ്ണതൃപ്തി; പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന നല്‍കി ഹിമാചല്‍ സ്വദേശി

റഷ്യയുടെ ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഉക്രൈനില്‍ നിന്നും 32 ഹിമാചല്‍പ്രദേശ് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയ ആദ്യ സംഘം ദല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയത് ഞായറാഴ്ച. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലായിരുന്നു ഈ സംഘം എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2022, 08:15 pm IST
in India

ഷിംല: റഷ്യയുടെ ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഉക്രൈനില്‍ നിന്നും 32 ഹിമാചല്‍പ്രദേശ് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയ ആദ്യ സംഘം ദല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയത് ഞായറാഴ്ച. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലായിരുന്നു ഈ സംഘം എത്തിയത്.

ഇതില്‍ ഒരു വിദ്യാര്‍ത്ഥിനിയായിരുന്നു ഹമിര്‍പൂരില്‍ നിന്നുള്ള അങ്കിത താക്കൂര്‍. അങ്കിത വീട്ടില്‍ സുരക്ഷിതയായി എത്തിയപ്പോള്‍ കുടുംബത്തിന്റെ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. ജലേദിയിലെ ഒരു ആയുര്‍വേദ ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടറായിരുന്നു അങ്കിതയുടെ അച്ഛന്‍ ജെ.ബി. സിങ്ങ്.  

മകള്‍ ഹമിര്‍പൂര്‍ ബസ് സ്റ്റേഷനില്‍ എച്ച്ആര്‍ടിസി വോള്‍വോ ബസില്‍ വന്നിറങ്ങിയപ്പോള്‍ അച്ഛന്‍ ജെ.ബി. സിങ്ങിന്റെ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. മോദി സര്‍ക്കാരിന്റെ ഈ സേവനത്തില്‍ സംതൃപ്തനായ അദ്ദേഹം ആദ്യം ചെയ്തത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയായ പി.എം കെയേഴ്‌സിലേക്ക് 21,000 രൂപ സംഭാവന ചെയ്യുക എന്നതായിരുന്നു. മറ്റൊരു 11000 രൂപ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സംഭാവന ചെയ്തു.

ചുന്‍ഹാല്‍ എന്ന ഗ്രാമത്തില്‍ നിന്നുള്ള അങ്കിത ഉക്രൈനില്‍ മെഡിസിന്‍ പഠിക്കാന്‍ പോയതാണ്. യുദ്ധം മുറുകിയതോടെ പഠനം പാതി വഴിയില്‍ നിര്‍ത്തിവെച്ച് മടങ്ങേണ്ടി വന്നു. ജീവനോടെ തിരികെയെത്തിയ മകളെ കുടുംബം ആരതിയുഴിഞ്ഞും പ്രാര്‍ത്ഥന നടത്തിയുമാണ് എതിരേറ്റത്. പിന്നീട് കേക്ക് മുറിച്ചു.

Tags: PM CARESIndia evacuationഒഴിപ്പിക്കല്‍modiഉക്രൈന്‍ ഒഴിപ്പിക്കല്‍ ദൗത്യംറഷ്യറഷ്യന്‍ ഉക്രൈന്‍ യുദ്ധംUkraineപിഎം കെയേഴ്സ് ഫണ്ട്നരേന്ദ്രമോദിഫണ്ട്റഷ്യ- ഉക്രൈന്‍ യുദ്ധംഹിമാചല്‍ പ്രദേശ്ഉക്രൈന്‍ യുദ്ധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)
India

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും
India

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.