Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യ-ഉക്രൈന്‍ യുദ്ധം: പലായനം 13 ലക്ഷം കടന്നു; പോളണ്ടിലേക്ക് പോയത് ഏഴ് ലക്ഷം പേര്‍

കൂടുതല്‍ പേരും പലായനം ചെയ്തത് പോളണ്ടിലേക്കാണ്. ഇതുവരെ പോയത് ഏഴ് ലക്ഷത്തിലധികം പേര്‍. ഹങ്കറിയിലേക്ക് ഒന്നര ലക്ഷം പേരും മൊള്‍ദോവയിലേക്ക് ഒരു ലക്ഷം പേരും പലായനം ചെയ്തു. അമ്പതിനായിരം പേരാണ് റൊമാനിയയിലേക്ക് പോയത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഒന്നര ലക്ഷം പേര്‍ പലായനം ചെയ്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2022, 07:56 pm IST
in World

കീവ്: ഉക്രൈനില്‍ യുദ്ധം തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോള്‍ പലായനം ചെയ്തവരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു. ഇന്നലെയും ആയിരങ്ങളാണ് ഉക്രൈന്‍ വിട്ടത്.

കൂടുതല്‍ പേരും പലായനം ചെയ്തത് പോളണ്ടിലേക്കാണ്. ഇതുവരെ പോയത് ഏഴ് ലക്ഷത്തിലധികം പേര്‍. ഹങ്കറിയിലേക്ക് ഒന്നര ലക്ഷം പേരും മൊള്‍ദോവയിലേക്ക് ഒരു ലക്ഷം പേരും പലായനം ചെയ്തു. അമ്പതിനായിരം പേരാണ് റൊമാനിയയിലേക്ക് പോയത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഒന്നര ലക്ഷം പേര്‍ പലായനം ചെയ്തിട്ടുണ്ട്. ഇതിനിടെ റഷ്യന്‍ അനുഭാവികളായ അമ്പതിനായിരം പേര്‍ റഷ്യയിലേക്കും കടന്നു. ഇവരില്‍ കൂടുതല്‍ പേരും ലൊഹാന്‍സ്‌ക്, ഡൊണസ്‌ക് പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.  

അടുത്ത ദിവസങ്ങളില്‍ ഇത് വര്‍ധിക്കുമെന്നും ഒരാഴ്ചയ്‌ക്കുള്ളില്‍ ഇരുപത് ലക്ഷത്തില്‍ അധികം പേര്‍ ഉക്രൈന്‍ വിടുമെന്നും ഐക്യരാഷ്‌ട്ര സംഘടന അറിയിച്ചു. നേരത്തെ അമ്പത് ലക്ഷം പേര്‍ ഉക്രൈന്‍ വിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുദ്ധം തുടര്‍ന്നാല്‍ അഭയാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കാനാകുന്നതിലും അപ്പുറമാകും.

Tags: റഷ്യ- ഉക്രൈന്‍ യുദ്ധംPoland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയുടെ അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് പാകിസ്ഥാൻ , അതിനെ പോഷിപ്പിക്കരുത് : പോളണ്ടിനോട് തുറന്നു പറഞ്ഞ് എസ് ജയ്ശങ്കർ

World

പോളണ്ടിനെ പറ്റി രണ്ടക്ഷരം പറയും

World

പുടിന്റെ ആണവബോംബിനെ പേടിച്ച് യൂറോപ്യന്‍ യൂണിയനും ട്രംപും; ഉക്രൈന്‍ അഭയാര്‍ത്ഥികള്‍ക്ക് കഷ്ടകാലം

സെലന്‍സ്കി, മാക്രോണ്‍, സ്റ്റാമര്‍ എന്നിവര്‍ (ഇടത്ത്)
World

മൂന്നാം ലോകമഹായുദ്ധത്തിന് കളമൊരുങ്ങുന്നു…റഷ്യയുമായി പോരിനൊരുങ്ങി നാറ്റോ

World

യുദ്ധം വ്യാപിക്കുമോ? അതിര്‍ത്തികടന്ന റഷ്യന്‍ ഡ്രോണുകള്‍ പോളണ്ട് വെടിവച്ചിട്ടു

പുതിയ വാര്‍ത്തകള്‍

ഇനി ജയിലിരുന്ന് ബോലോ തക്ബീർ വിളിക്കാം : വിദേശത്തിരുന്ന് ഇന്ത്യയ്‌ക്കെതിരെ പരാമർശം നടത്തുന്നവർക്ക് താക്കീതായി മുഹമ്മദ് സനൂപിന്റെ അറസ്റ്റ്

അഹമ്മദാബാദ് സ്‌ഫോടന കേസ്: 38 ഭീകരര്‍ക്ക് തൂക്കുകയര്‍, 49 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു

കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.