Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാരിയും പൊട്ടും അണിഞ്ഞ് പത്രപ്രവര്‍ത്തക റുബിക ലിയാഖത്; ഹിജാബ് ധരിയ്‌ക്കാത്തതിന് റുബികയ്‌ക്കെതിരെ തിരിഞ്ഞ് തീവ്ര ഇസ്ലാം വാദികള്‍

സാരിയും പൊട്ടുമണിഞ്ഞ് കാറോടിക്കുന്ന ചിത്രം പങ്കുവെച്ച പത്രപ്രവര്‍ത്തക റുബിക ലിഖായതിന് നേരെ തീവ്ര ഇസ്ലാംവാദികളുടെ സൈബര്‍ ആക്രമണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2022, 05:20 pm IST
inIndia

ന്യൂദല്‍ഹി; സാരിയും പൊട്ടുമണിഞ്ഞ് കാറോടിക്കുന്ന ചിത്രം പങ്കുവെച്ച പത്രപ്രവര്‍ത്തക റുബിക ലിഖായതിന് നേരെ തീവ്ര ഇസ്ലാംവാദികളുടെ സൈബര്‍ ആക്രമണം.

അണിഞ്ഞൊരുങ്ങിയ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് ഡ്രൈവര്‍ സീറ്റില്‍ ഇരിക്കാന്‍ പാടില്ല എന്ന് ആളുകള്‍ വിചാരിക്കുന്നത് എന്തുകൊണ്ട്? നിങ്ങള്‍ അണിഞ്ഞൊരുങ്ങിയാലും ഇല്ലെങ്കിലും സ്റ്റിയറിംഗ് നിങ്ങളുടെ കൈകളില്‍ ഭദ്രമായിരിക്കും’ – റുബിക ലിയാഖത്ത് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ച ടീറ്റാണിത്.  മുടിയില്‍ മുല്ലപ്പൂവും നെറ്റിയില്‍ പൊട്ടും സാരിയും അണിഞ്ഞ് കാറോടിക്കുന്ന സ്വന്തം ഫോട്ടോയും റുബിക ലിയാഖത് ഈ പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.

ഉടനെ തീവ്രഇസ്ലാംവാദികള്‍ റുബികയ്‌ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങി. ഇസ്ലാം വിരുദ്ധ വേഷം ധരി്ച്ചതിനാണ് ഒട്ടേറെപ്പേര്‍ റുബികയെ വിമര്‍ശിച്ചത്. എന്തുകൊണ്ട് ഹിജാബ് ധരിച്ചില്ല എന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. നേരത്തെ ഹിജാബ് വിവാദമുണ്ടായപ്പോള്‍ അതിനെ എതിര്‍ത്ത പത്രപ്രവര്‍ത്തക കൂടിയാണ് റുബിക ലിയാഖത്. സ്‌കൂളുകളില്‍ യൂണിഫോമാണ് ധരിയ്‌ക്കേണ്ടതെന്നും അതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നുമുള്ള അഭിപ്രായക്കാരിയാണ് റുബിക ലിയാഖത്.

‘സാരിയില്‍ നിങ്ങള്‍ കൂളാണ്. പക്ഷെ സാരിയില്‍ നിങ്ങളെ ഒതു തോന്ന്യാസിയെപ്പോലെ തോന്നിക്കും. നിങ്ങള്‍ നിങ്ങളുടെ താല്‍പര്യമനുസരിച്ച് സാരിയണിഞ്ഞു. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ താല്‍പര്യമനുസരിച്ച് ഹിജാബ് ധരിക്കാന്‍ കഴിയുന്നില്ല.’- ഇതായിരുന്നു ഫിറോസ് ഖാന്‍ എന്നയാളുടെ പ്രതികരണം.

‘നിങ്ങള്‍ക്ക് മേക്കപ്പണിഞ്ഞ് കാര്‍ ഓടിക്കാം. പക്ഷെ നിങ്ങള്‍ക്ക് ഹിജാബ് അണിഞ്ഞ് പഠിക്കാന്‍ കഴിയില്ല’- മറ്റൊരു ഇസ്ലാമിസ്റ്റ് പറയുന്നു. ഹിജാബിന്റെ പേരില്‍ ഒരു ആള്‍ക്കൂട്ട ഉന്മാദം സൃഷ്ടിക്കാന്‍ ഇസ്ലാമിസ്‌ററുകള്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് റുബിക ലിയാഖതിനെതിരായ സൈബര്‍ ആക്രമണം.

Tags: ഹിജാബ് അനുകൂല റാലിഹിജാബ് നിരോധനംറുബിക ലിയാഖത്ഐഎസ്Hijabഹിജാബ് തര്‍ക്കംഹിജാബ് അവകാശംwomen empowermentislamistsമാധ്യമപ്രവര്‍ത്തകര്‍കര്‍ണ്ണാടക ഹിജാബ് വിവാദം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

Kerala

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.