Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയയിലെ ഏറ്റുമുട്ടലിന് ശേഷം ബന്ധത്തില്‍ വിള്ളലുണ്ടെങ്കിലും എല്ലാം മറന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പുടിനെ കാണാനെത്തി

റഷ്യയുടെ ആക്രമണം ഒരാഴ്ചയിലധികം പിന്നിട്ടെങ്കിലും ഇസ്രയേല്‍ പ്രധാനമന്ത്രി നാഫ്താലി ബെന്നറ്റ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി മോസ്‌കോയില്‍ സമാധാന ചര്‍ച്ച നടത്തി. ഷബ്ബാത് ദിനമായ ശനിയാഴ്ച വിശ്രമം വേണ്ടെന്ന് വെച്ചാണ് നാഫ്താലി ബെന്നറ്റ് പുടിനുമായി കുടിക്കാഴ്ച നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2022, 04:38 pm IST
inWorld

കീവ്: റഷ്യയുടെ ആക്രമണം ഒരാഴ്ചയിലധികം പിന്നിട്ടെങ്കിലും ഇസ്രയേല്‍ പ്രധാനമന്ത്രി നാഫ്താലി ബെന്നറ്റ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി മോസ്‌കോയില്‍ സമാധാന ചര്‍ച്ച നടത്തി. ഷബ്ബാത് ദിനമായ ശനിയാഴ്ച വിശ്രമം വേണ്ടെന്ന് വെച്ചാണ് നാഫ്താലി ബെന്നറ്റ് പുടിനുമായി കുടിക്കാഴ്ച നടത്തിയത്. പൊതുവേ ജൂതവംശജര്‍ മതപരമായി എല്ലാ ജോലികളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ദിവസമാണ് ഷബ്ബാത്ത് ദിനം.മനുഷ്യരാശിയെ സംരക്ഷിക്കാനുള്ള ലക്ഷ്യത്തിന് ഷബ്ബാത് നിയമം ലംഘിക്കുന്നതില്‍ തെറ്റില്ലെന്ന് നാഫ്താലി ബെന്നറ്റിന്റെ വക്താവ് പറയുന്നു.

നേരത്തെ സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിന് റഷ്യ സഹായം നല്‍കിയപ്പോള്‍ ഇസ്രയേലും റഷ്യയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വിനിമയം നന്നേ കുറഞ്ഞുപോയിരുന്നു. പക്ഷെ നാഫ്താലി ബെന്നറ്റ് പുടിനുമായി ഊഷ്മളമായ ബന്ധമാണ് നിലനിര്‍ത്തുന്നത്.

ജര്‍മ്മനി, ഫ്രാന്‍സ്, യുഎസ് എന്നിയോടൊപ്പം ഉക്രൈന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇസ്രയേലും ശ്രമിക്കുന്നുണ്ട്. മൂന്ന് മണിക്കൂര്‍ നേരം പുടിനുമായി സംസാരിച്ചെങ്കിലും പുടിനില്‍ നിന്നും യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ദേശങ്ങളൊന്നും ഉണ്ടായില്ല.

ഇസ്രയേലിനെ യുദ്ധമുഖത്തേക്ക് കൊണ്ടുവരാന്‍ ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ശ്രമിച്ചെങ്കിലും ഇസ്രയേല്‍ ഒഴിയുകയായിരുന്നു. സെലന്‍സ്‌കി ഒരു ജൂതവംശജനാണ്. ഉക്രൈനെതിരായ ആക്രമണത്തെ അപലപിച്ചെങ്കിലും നാഫ്താലി ബെന്നറ്റ് പുടിനുമായുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്തുകയാണ്. ഏതെങ്കിലും രീതിയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമോ എന്ന അവസാനവട്ട ശ്രമമാണ് ഇസ്രയേല്‍ നടത്തുന്നത്.

Tags: റഷ്യUkraineഇസ്രായേല്‍റഷ്യ- ഉക്രൈന്‍ യുദ്ധംVladimir Putinഉക്രൈന്‍ യുദ്ധംനഫ്താലി ബെന്നറ്റ്റഷ്യന്‍ ഉക്രൈന്‍ യുദ്ധം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം മാധ്യമ ലോകത്തിനും സംഘടനാ മേഖലയിൽ തീരാനഷ്ടം: പി കെ കൃഷ്ണദാസ്

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

‘ സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ , അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു ‘ ; ശാന്തിവിള ദിനേശ്

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

സൈബർ കുറ്റവാളികൾ പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നു : മുന്നറിയിപ്പുമായി എംപിയുടെ ഓഫീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.