Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

പൊയിലൂര്‍ പടിപ്പുര മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത് ഹൈക്കോടതി തടഞ്ഞു; വിധി ആശ്വാസകരമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

പൊയിലൂര്‍ പടിപ്പുരയില്‍ പക്ഷെ ഭക്തജനങ്ങളുടെ പ്രതിരോധത്തിനു മുന്‍പില്‍ മുട്ടുമടക്കി പോലീസിന് പിന്മാറേണ്ടിവന്നുവെങ്കിലും ദേവസ്വം ബോര്‍ഡിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് ഈ താത്കാലിക സ്റ്റേ ലഭിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2022, 12:37 pm IST
inParivar

തൃശ്ശൂര്‍: പൊയിലൂര്‍ പടിപ്പുര മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത് തടഞ്ഞുള്ള ഹൈക്കോടതിയുടെ താത്കാലിക ഉത്തരവ് വലിയ ആശ്വാസമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശങ്ങളില്‍ നിലനില്‍ക്കുന്ന നിയമപോരാട്ടങ്ങള്‍ക്കെല്ലാം അറുതിവരുന്ന ഒരു തീര്‍പ്പിന് ഈ കേസിന്റെ വിധി സാധ്യതയുണ്ടാക്കാം.  

ക്ഷേത്ര സ്വത്തുക്കളുടെ കാര്യത്തില്‍ ഈയിടെ മദ്രാസ് കോടതി പുറപ്പെടുവിച്ച വിധിയും തമിഴ് നാട്ടിലെ ദേവസ്വം ബോര്‍ഡിന് അനുകൂലമായിരുന്നില്ല. വ്യക്തിപരമായ സ്വാര്‍ത്ഥതയുടെ പേരില്‍ ഹിന്ദു പ്രസ്ഥാനത്തില്‍ നിന്ന് രാജിവച്ചു മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ ചേര്‍ന്നതിന്റെ ഉപകാരസ്മരണയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി അവരോധിക്കപ്പട്ട വ്യക്തി നിരവധി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു ദേവസ്വം ബോര്‍ഡിനു മുതല്‍ക്കൂട്ടുകയുണ്ടായി. നിലവിലുള്ള കോടതി വിധികള്‍ കാറ്റില്‍ പറത്തിയും വിധി പറയാനിരിക്കുന്ന കേസുകള്‍ അവഗണിച്ചും ഭക്തജനങ്ങളുടെ ശക്തമായ പ്രതിരോധത്തിനെതിരെ പോലീസിനെ ഉപയോഗിച്ചുമാണ് ഈ പിടിച്ചെടുക്കലുകള്‍ അരങ്ങേറിയത്.  

പൊയിലൂര്‍ പടിപ്പുരയില്‍ പക്ഷെ ഭക്തജനങ്ങളുടെ പ്രതിരോധത്തിനു മുന്‍പില്‍ മുട്ടുമടക്കി പോലീസിന് പിന്മാറേണ്ടിവന്നുവെങ്കിലും ദേവസ്വം ബോര്‍ഡിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് ഈ താത്കാലിക സ്റ്റേ ലഭിച്ചിട്ടുള്ളത്.  

ഹിന്ദുക്കളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു ക്ഷേത്രസ്വത്തില്‍ കണ്ണ് വച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചെയ്യുന്ന അനീതി കോടതി തിരുത്തുമെന്നു പ്രതീക്ഷിക്കുന്നതായും കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതി പത്രക്കുറിപ്പില്‍ പറഞ്ഞു.

Tags: ഹൈക്കോടതിmadappura
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

Kerala

നാമജപഘോഷയാത്രയ്‌ക്കെതിരായ കേസ്; തുടര്‍നടപടികള്‍ക്ക് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ; നാല് ആഴ്ചത്തേക്ക് നടപടികള്‍ പാടില്ല

Kerala

മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്; ഷാജന്‍ സ്‌കറിയയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ചോദ്യംചെയ്യലിന് ഹാജരാകണം

Kerala

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാം: എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി

India

മണിപ്പൂര്‍ അക്രമം: ദുരിതാശ്വാസം, പുനരധിവാസം, നഷ്ടപരിഹാരം എന്നിവ പരിശോധിക്കാന്‍ മൂന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാരുടെ പാനല്‍ രൂപീകരിച്ച് സുപ്രീം കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.