Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നവാബ് മാലിക് ദാവൂദ് ഗ്യാങ്ങിന്റെ സഹായത്തോടെ 300 കോടിയുടെ ഭൂമി 55 ലക്ഷത്തിന് തട്ടിയെടുത്തത് എങ്ങിനെ?

മഹാരാഷ്‌ട്രയില്‍ എന്‍സിപി മന്ത്രിയായ നവാബ് മാലിക് ദാവൂദ് ഗ്യാങിന്റെ സഹായത്തോടെ 300 കോടി രൂപയുടെ ഭൂമി 55 ലക്ഷത്തിന് തട്ടിയെടുത്തത് കൃത്യമായ ആസൂത്രണത്തിലൂടെയാണ്. ഇതിന്റെ പേരിലാണ് ഇഡി അദ്ദേഹത്തെ വലയിലാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2022, 10:26 pm IST
in India

മുംബൈ: മഹാരാഷ്‌ട്രയില്‍ എന്‍സിപി മന്ത്രിയായ നവാബ് മാലിക് ദാവൂദ് ഗ്യാങിന്റെ സഹായത്തോടെ 300 കോടി രൂപയുടെ ഭൂമി 55 ലക്ഷത്തിന് തട്ടിയെടുത്തത് കൃത്യമായ ആസൂത്രണത്തിലൂടെയാണ്. ഇതിന്റെ പേരിലാണ് ഇഡി അദ്ദേഹത്തെ വലയിലാക്കിയത്.  

1999ലാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇദ്ദേഹം കുടുങ്ങിയത്. മുനീറ പ്ലംബര്‍ എന്ന സ്ത്രീയില്‍ നിന്നാണ് ഇദ്ദേഹം വിവാദ ഭൂമി വാങ്ങിയത്. മുനീറ പ്ലംബറുടെ പൂര്‍വ്വീക സ്വത്തായിരുന്നു ഈ ഭൂമി. മുംബൈ നഗരത്തില്‍ കിടക്കുന്ന ഈ ഭൂമിക്ക് ഇന്നത്തെ വിപണി വില 300 കോടി രൂപയാണ്. പക്ഷെ നവാബ് മാലിക്ക് ഭൂമി വാങ്ങിയത് 55 ലക്ഷം രൂപയ്‌ക്കാണ്. വിലക്കെടുത്ത 1999ല്‍ ഇതിന്റെ വില 3.3 കോടി രൂപയായിരുന്നു.  

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ സഹായത്തോടെയായിരുന്നു നവാബ് ഈ ഭൂമി വാങ്ങിയത്. എന്നാല്‍ മുനീറ പ്ലംബര്‍ക്ക് വേണ്ട പരിഗണന നല്‍കാതെയായിരുന്നു ഈ ഇടപാട്. ഇഡി കേസ് വിശദീകരിക്കുന്നത് ഇങ്ങിനെ: മുനീറ പ്ലംബറുടെ കയ്യില്‍ നിന്നും സോളിഡസ് ഇന്‍വെസ്റ്റ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് നവാബ് മാലിക്ക് ഭൂമി തട്ടിയെടുത്തത്. മാലിക്കിന്റെ കുടുംബാംഗങ്ങളുടെ പേരിലുള്ളതാണ് ഈ കമ്പനി. ദാവൂദ് ഗാങ്ങില്‍പ്പെട്ട ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കര്‍ വഴിയാണ് ഭൂമി വാങ്ങിയത്. വാസ്തവത്തില്‍ മുനീറ പ്ലംബര്‍ തന്റെ മൂന്നേക്കര്‍ ഭൂമിയക്ക് പവര്‍ ഓഫ് അറ്റോണി അവകാശം നല്‍കിയത് സലിം പട്ടേല്‍ എന്ന വ്യക്തിക്കാണ്. ഹസീന പാര്‍ക്കറുടെ അടുത്ത സുഹൃത്താണ് സലിം പട്ടേല്‍. തന്റെ ഭൂമിയിലെ ചില കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് മുനീറ പ്ലംബര്‍ ഈ ഭൂമി നല്‍കിയത്. നവാബ് മാലിക്കിനെ താന്‍ കണ്ടിട്ടില്ലെന്നും തന്റെ ഭൂമി വില്‍ക്കാന്‍ ആരോടും താന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്നും മുനീറ പ്ലംബര്‍ പറയുന്നു.  

പവര്‍ ഓഫ്  അറ്റോണി നല്‍കിയിരുന്നെങ്കിലും ഒരിയ്‌ക്കലും സലിം പട്ടേലിന് ഭൂമി വില്‍ക്കാനുള്ള അധികാരം നല്‍കിയിരുന്നില്ല. മൂന്നാമത് ഒരു പാര്‍ട്ടിക്ക് ഭൂമി വില്‍ക്കാന്‍ താന്‍ ഒരിയ്‌ക്കലും ഒരു സമ്മതപത്രവും ഒപ്പിട്ട് നല്‍കിയിരുന്നില്ലെന്നും മുനീറ പ്ലംബര്‍ പറയുന്നു. സലിം മാലിക്ക് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും 1989 സപ്തംബര്‍ 12ന് മുനീറ പ്ലംബര്‍ കോടതിയില്‍ കേസ് നല്‍കിയിരുന്നു.  

മാലിക്കിന് തീവ്രവാദ പണമിടപാടുകളില്‍ ബന്ധമുണ്ടായിരുന്നെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അനില്‍ സിങ്ങ് വാദിക്കുന്നു. മുനീറ പ്ലംബറുടെ കയ്യില്‍ നിന്നും ഈ ഭൂമി നവാബ് മാലിക്ക് തട്ടിയെടുക്കുകയായിരുന്നുവെന്നും ഇഡി ആരോപിക്കുന്നു. ദാവൂദ് സംഘത്തിന്റെ സഹായത്തോടെ നിരവധി വ്യാജ നിയമരേഖകള്‍ നവാബ് മാലിക്ക് തയ്യാറാക്കി. തന്റെ ക്രിമിനല്‍ക്കുറ്റത്തിന് നിയമത്തിന്റെ പരിരക്ഷ നല്‍കാനായിരുന്നു ഈ നീക്കം.  

നവാബ് മാലിക്കിന് പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന് ഇഡിയുടെ പ്രത്യേക കോടതി ജഡ്ജി രാഹുല്‍ റൊകാഡെ പറയുന്നു.  

Tags: ഹസീന പാര്‍ക്കര്‍സോളിഡസ് ഇന്‍വെസ്റ്റ്മെന്‍റ്ഇഡിNcpമഹാവികാസ് അഘാധിദാവൂദ് ഇബ്രാഹിംനവാബ് മാലിക്ദാവൂദ്മുനീറ പ്ലംബര്‍ദാവൂദ് ഗ്യാങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ.തോമസിനെ മാറ്റണം: ചാക്കോ അനുകൂലികളുടെ യോഗം പ്രമേയം പാസാക്കി

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

Kerala

എന്‍സിപിയില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് എമ്മിലേക്ക്

Kerala

കോട്ടക്കല്‍ സീറ്റ് എന്‍സിപിയില്‍ നിന്ന് ഏറ്റെടുത്ത് സിപിഎം, പകരം മലപ്പുറം സീറ്റ് എന്‍സിപിക്ക്

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.