Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓപ്പറേഷന്‍ ഗംഗയെ അനുമോദിച്ച് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയും, ഈശ്വര വിശ്വാസികളായതിനാൽ യുദ്ധം അവസാനിപ്പിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും എംഎല്‍എ

യുദ്ധഭൂമിയില്‍ നി ന്നും കുട്ടികളെ എത്തിക്കുക ഏറെ ബുദ്ധിമുട്ടുള്ളതാണ്. യുദ്ധം അവസാനിപ്പിക്കണം എന്നുപറയാന്‍ മാത്രം മണ്ടന്മാരല്ലെന്നും നിരീശ്വരവാദികളുടെ സംഘടന അല്ലാത്തതിനാലും ഈശ്വര വിശ്വാസികളായതിനാലും യുദ്ധം അവസാനിപ്പിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും റഷ്യ എന്ന സൗഹൃദരാജ്യത്തോടൊപ്പം നില്‍കുകയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2022, 04:10 pm IST
inKerala

തിരുവനന്തപുരം: ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്ന കേന്ദ്രസര്‍ക്കാരിനെ അനുമോദിച്ച് കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാനും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാര്‍. സംസ്ഥാന ഭാരവാഹികളുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടികളെ രക്ഷിക്കാന്‍ കേന്ദ്ര-സസംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന എല്ലാ നടപടികളെയും അനുമോദിക്കുകയാണെന്നും അതില്‍ രാഷ്‌ട്രീയം ഇല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കുട്ടികള്‍ കുടുങ്ങികിടക്കുന്ന സാഹചര്യം കൂടി മനസിലാക്കണം. യുദ്ധഭൂമിയില്‍ നി ന്നും കുട്ടികളെ എത്തിക്കുക ഏറെ ബുദ്ധിമുട്ടുള്ളതാണ്. യുദ്ധം അവസാനിപ്പിക്കണം എന്നുപറയാന്‍ മാത്രം മണ്ടന്മാരല്ലെന്നും നിരീശ്വരവാദികളുടെ സംഘടന അല്ലാത്തതിനാലും ഈശ്വര വിശ്വാസികളായതിനാലും യുദ്ധം അവസാനിപ്പിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും റഷ്യ എന്ന സൗഹൃദരാജ്യത്തോടൊപ്പം നില്‍കുകയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

പഠനത്തിന് വേണ്ടിയാണ് കുട്ടികള്‍ വിദേശത്തേക്ക് പോുന്നത്. നമ്മുടെ നാട്ടില്‍ തന്നെ പഠിക്കാന്‍ ഭാവിയില്‍ പരിഹരിക്കാന്‍ നടപടികള്‍ എടുക്കണം. കുറഞ്ഞചെലവില്‍ കൂടുതല്‍ അവസരങ്ങള്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് ഉണ്ടാകണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 

Tags: K.B Ganesh kumarറഷ്യ- ഉക്രൈന്‍ യുദ്ധംഓപ്പറേഷന്‍ ഗംഗഉക്രൈന്‍ യുദ്ധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

Kerala

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

Kerala

കെ.ബി ഗണേശ് കുമാർ തോൽവി സ്വയം വരുത്തിവച്ചു; അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചു, സിപിഐയിൽ വിമർശനം

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

Kerala

ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രിയില്ല; വാക്കിലും പ്രവൃത്തിയിലും ദാർഷ്ട്യവും മാടമ്പിത്തരവും, ഗണേഷ് കുമാറിനെ വിമർശിച്ച് വെള്ളാപ്പള്ളി

പുതിയ വാര്‍ത്തകള്‍

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.