Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ഷൊര്‍ണൂരിലെ റെയില്‍വേ ആയുര്‍വേദ ആശുപത്രിയോടും അവഗണന, അത്യാഹിതങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ട സ്ഥിതി

വിരമിച്ച റെയില്‍വേ ഉദ്യോഗസ്ഥരും, അവരുടെ പ്രായമായ കുടുംബാംഗങ്ങളുമാണ് ആയുര്‍വേദ ചികിത്സക്ക് കൂടുതലായും എത്തിയിരുന്നത്. ആയുര്‍വേദ ചികിത്സാ കേന്ദ്രം അടച്ചിട്ടതോടെ സ്വകാര്യ ആയുര്‍വേദ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2022, 11:19 am IST
inPalakkad

ഷൊര്‍ണൂര്‍: റെയില്‍വേ ആശുപത്രിയിലെ ആയുര്‍വേദ ചികിത്സാ വിഭാഗം തുറന്ന് പ്രവര്‍ത്തിക്കണമെന്ന ആവശ്യത്തിന് നേരെ റെയില്‍വേ ആരോഗ്യ വിഭാഗം കണ്ണടക്കുന്നതായി പരാതി. ഷൊര്‍ണൂര്‍ റെയില്‍വേ ആശുപത്രിയിലെ പ്രവേശന കവാടത്തോട് ചേര്‍ന്ന് സ്ഥാപിച്ച് പ്രവര്‍ത്തിച്ച് വന്നിരുന്ന ആയുര്‍വേദ ചികിത്സാ വിഭാഗം വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്.  

വിരമിച്ച റെയില്‍വേ ഉദ്യോഗസ്ഥരും, അവരുടെ പ്രായമായ കുടുംബാംഗങ്ങളുമാണ് ആയുര്‍വേദ ചികിത്സക്ക് കൂടുതലായും എത്തിയിരുന്നത്. ആയുര്‍വേദ ചികിത്സാ കേന്ദ്രം അടച്ചിട്ടതോടെ സ്വകാര്യ ആയുര്‍വേദ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവര്‍. ആയുര്‍വേദ ചികിത്സ ഏറെ ചെലവുള്ളതാണിരിക്കെ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുമ്പോള്‍ ചെലവും ഏറെയാണ്.  

ഷൊര്‍ണൂര്‍ റെയില്‍വേ ആശുപത്രിയിലും വേണ്ടത്ര ചികിത്സാ സംവിധാനങ്ങള്‍ ഇല്ല. കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ ജങ്ഷന് ആശുപത്രിയുടെ കാര്യത്തിലും ഏറെ കാലമായി അവഗണനയിലാണ്. യാത്രക്കാര്‍ക്കോ, റെയില്‍വേ ജീവനക്കാര്‍ക്കോ ഉണ്ടാവുന്ന അത്യാഹിതങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ട സ്ഥിതിയാണ്. ചെലവ് റെയില്‍വേ വഹിക്കുമെങ്കിലും ജങ്ഷനടുത്തുള്ള റെയില്‍വേ ആശുപത്രിയില്‍ തന്നെ ആധുനിക സംവിധാനങ്ങളോടെയുള്ള ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് റെയില്‍വേ ജീവനക്കാരുടെയും, യാത്രക്കാരുടെയും ആവശ്യം. 

കോഴിക്കോട് വിട്ട് കഴിഞ്ഞാല്‍ റെയില്‍വേയിലുണ്ടാവുന്ന അത്യാഹിതങ്ങള്‍ക്ക് ഷൊര്‍ണൂര്‍ ജങ്ഷനാണ് ആശ്രയ കേന്ദ്രം. എന്നാല്‍ ഇവിടെ യാതൊരു സംവിധാനവും നിലവിലില്ല. റെയില്‍വേയ്‌ക്ക് ഏറ്റവും കൂടുതല്‍ ഭൂമി കാടുകയറി കിടക്കുകയാണ്.  

കേരളത്തില്‍ ഒരു റെയില്‍വേ മെഡിക്കല്‍ കോളേജിന് തന്നെ സ്ഥല വിസ്തൃതിയുള്ളതും, റെയില്‍വേയുടെ മൂന്ന് മേഖലകളായ പാലക്കാട്, തിരുവനന്തപുരം, മംഗലാപുരം തുടങ്ങിയ ഡിവിഷന്‍ കേന്ദ്രങ്ങളുടെ ത്രികോണ കേന്ദ്രബിന്ദു കൂടിയാണ് ഷൊര്‍ണൂര്‍. ത്രികോണ റെയില്‍വേ സ്റ്റേഷന്‍ എന്ന അത്യപൂര്‍വ റെയില്‍വേ സ്റ്റേഷന് പോലും സാധ്യമായ ഭൂപ്രകൃതി കനിഞ്ഞരുളിയിട്ടും അവഗണനയില്‍പ്പെട്ട് നടപ്പാവാത്ത പദ്ധതിയായി കിടക്കുകയാണ്. 

Tags: ayurvedahospitalപാലക്കാട്റെയില്‍വേShornoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.