Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കര്‍ഷകര്‍ക്ക് ആശങ്കയായി ഇലകരിച്ചില്‍ രോഗം

70 ദിവസത്തോളം പ്രായമുള്ള നെല്‍ച്ചെടികളിലാണ് ഇപ്പോള്‍ രോഗബാധ കാണപ്പെടുന്നത്.പാടശേഖരത്തില്‍ ആദ്യം വിത നടന്ന പുത്തന്‍കരി ബ്ലോക്കിലെ ജോസ് കാവനാടന്റെ കൃഷിയിടത്തിലാണ് സംഘം സന്ദര്‍ശിച്ചത്. തുടര്‍ച്ചയായ വെള്ളപ്പൊക്കം മൂലം നവംബറില്‍ വിതയ്‌ക്കേണ്ട പാടശേഖരത്തില്‍ ഡിസംബര്‍ പകുതിയോടു കൂടിയാണ് വിതച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2022, 10:44 am IST
in Alappuzha

മങ്കൊമ്പ്: പുളിങ്കുന്ന് കൃഷിഭവന്‍ പരിധിയിലെ അയ്യനാട് പാടശേഖരത്തില്‍ ഇലകരിച്ചില്‍ രോഗം വ്യാപകമാകുന്നു. കര്‍ഷകരുടെ പരാതിയെത്തുടര്‍ന്ന് മങ്കൊമ്പ് കീട നിരീക്ഷണകേന്ദ്രം ഉദ്യോഗസ്ഥര്‍ പാടശേഖരം സന്ദര്‍ശിച്ചു. 70 ദിവസത്തോളം പ്രായമുള്ള നെല്‍ച്ചെടികളിലാണ് ഇപ്പോള്‍ രോഗബാധ കാണപ്പെടുന്നത്.പാടശേഖരത്തില്‍ ആദ്യം വിത നടന്ന പുത്തന്‍കരി ബ്ലോക്കിലെ ജോസ് കാവനാടന്റെ കൃഷിയിടത്തിലാണ് സംഘം സന്ദര്‍ശിച്ചത്. തുടര്‍ച്ചയായ വെള്ളപ്പൊക്കം മൂലം നവംബറില്‍ വിതയ്‌ക്കേണ്ട പാടശേഖരത്തില്‍ ഡിസംബര്‍ പകുതിയോടു കൂടിയാണ് വിതച്ചത്.

കൃഷി താമസിച്ചതും കാലാവസ്ഥ വ്യതിയാനവുമാണ് രോഗബാധയ്‌ക്കു കാരണമെന്നാണ് സംഘത്തിന്റെ അഭിപ്രായം. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ബാക്ടീരിയയുടെ ആക്രമണമാണ് ഇലകരിച്ചില്‍ രോഗത്തിന്റെ കാരണമെന്ന് കണ്ടെത്തിയതായി കര്‍ഷകര്‍ പറഞ്ഞു. പ്രതിരോധ നടപടിയെന്ന നിലയില്‍ കുമിള്‍ നാശിനി പ്രയോഗിക്കുവാനാണ് കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചത്. കോസിഡ് എന്ന കുമിള്‍നാശിനി ഏക്കറിന് 100 ഗ്രാം എന്ന അളവില്‍ ഉപയോഗിക്കാനാണ് നിര്‍ദേശം.മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രത്തിലെ ഫീല്‍ഡ് ഓഫീസര്‍ന്മാരായ ടി.വി. ശ്രീനാഥ്, കെ.എന്‍. ഹരികൃഷ്ണന്‍ എന്നിവരാണ് പാടശേഖരം സന്ദര്‍ശിച്ചത്. ഉദ്യോഗസ്ഥര്‍ക്കൊപ്പം പാടശേഖരസമിതി ഭാരവാഹികളായ എ.വി. ബിജീഷ്, മനോജ് പുത്തന്‍ചിറ, അനിയന്‍ കറുപ്പകോണില്‍ എന്നിവരും സംഘത്തെ അനുഗമിച്ചു. 

Tags: കര്‍ഷകര്‍paddy fieldകുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

Kerala

കോട്ടയത്ത് പാടശേഖരത്ത് താറാവുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

Kerala

ആലപ്പുഴയില്‍ കാണാതായ യുവാവിനെ ഭാര്യവീടിനു സമീപത്തെ പാടശേഖരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala

മാഞ്ഞൂരില്‍ താറാവ് നോട്ടക്കാരനായ മധ്യവയസ്‌കനെ പാടശേഖരത്ത് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Kerala

ആറന്മുളയിലെ ഭൂമിയില്‍ ഇന്‍ഫോപാര്‍ക്ക് സ്ഥാപിക്കാനുളള പദ്ധതി നടപ്പാവില്ല, ഭൂമി തരംമാറ്റാന്‍ അനുമതി നല്‍കേണ്ടെന്ന് തീരുമാനം

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.