Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂരിലെ ഹണിട്രാപ്പിനൊരുങ്ങിയ നിസയും നൗഫിയയും വലയിലായി; കുടുങ്ങിയത് ഡോക്ടറില്‍ നിന്നും 3 ലക്ഷം തട്ടാന്‍ ശ്രമിച്ചപ്പോള്‍

നഗരത്തിലെ ഒരു സുപ്രസിദ്ധ ഡോക്ടറില്‍ നിന്നും ഹണിട്രാപ്പിലൂടെ പണം തട്ടാന്‍ ശ്രമിച്ച ബെംഗളൂരില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനി നിസയും മണ്ണൂത്തി സ്വദേശിനി നൗഫിയയും പൊലീസ് വലയിലായി. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടികളെ നാടകീയമായി പൊലീസ് വലയില്‍ കുരുക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2022, 10:33 pm IST
inKerala
ഹണിട്രാപ് കേസില്‍ കുടുങ്ങിയ കായംകുളം സ്വദേശിനി നിസയും മണ്ണുത്തി സ്വദേശിനി നൗഫിയയും

ഹണിട്രാപ് കേസില്‍ കുടുങ്ങിയ കായംകുളം സ്വദേശിനി നിസയും മണ്ണുത്തി സ്വദേശിനി നൗഫിയയും

തൃശൂര്‍: നഗരത്തിലെ ഒരു സുപ്രസിദ്ധ ഡോക്ടറില്‍ നിന്നും ഹണിട്രാപ്പിലൂടെ പണം തട്ടാന്‍ ശ്രമിച്ച ബെംഗളൂരില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനി നിസയും മണ്ണൂത്തി സ്വദേശിനി നൗഫിയയും പൊലീസ് വലയിലായി. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടികളെ നാടകീയമായി പൊലീസ് വലയില്‍ കുരുക്കിയത്.

ഡോക്ടറുടെ വാട്‌സാപ്പിലേക്ക് മണ്ണൂത്തി സ്വദേശിനി നൗഫിയ തുടര്‍ച്ചയായി പ്രണയ സന്ദേശം അയച്ചിരുന്നു. ഇത് കണ്ട് ഡോക്ടര്‍ ആദ്യമൊന്നും മറുപടി അയച്ചില്ല. എന്നാല്‍ പിന്നീട് നൗഫിയ രീതി മാറ്റി ഭീഷണിയായി. തന്നെ പീഢിപ്പിച്ചു എന്ന് പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞിട്ടും ഡോക്ടര്‍ പ്രതികരിച്ചില്ല. പിന്നീട്  ഒരു പുരുഷന്‍ വിദേശത്ത് നിന്നും ഭീഷണിയോടെ വിളിച്ചു. ഇന്‍റര്‍നെറ്റ് കോളിലൂടെയായിരുന്നു വിളിച്ചത്. ഈ ഭീഷണി കൂടിയായപ്പോഴാണ് ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കിയത്.

പിന്നീട് ഡോക്ടര്‍ക്ക് വേണ്ടി പൊലീസാണ് ഈ വാട്‌സാപ്പ് ഉപയോഗിച്ചത്. ഹണിട്രാപ്പാണെന്ന് വൈകാതെ പൊലീസ് തിരിച്ചറിഞ്ഞു. പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ മൂന്ന് ലക്ഷം വേണമെന്ന് നൗഫിയ ആവശ്യപ്പെട്ടപ്പോള്‍ തുക നല്‍കാമെന്ന് പൊലീസ് വാട്‌സാപ്പില്‍ അറിയിച്ചു.

പിന്നീടാണ് ബെംഗളൂരുവില്‍ നിന്നും ഒരു യുവതി പണം കൈപ്പറ്റാന്‍ തൃശൂരില്‍ എത്തിയത്. തൃശൂരില്‍ ട്രെയിനില്‍ വന്നിറങ്ങിയ യുവതി വാട്‌സാപ്പില്‍ ഡോക്ടറെ വിളിച്ചു. ഡോക്ടര്‍ പണവുമായി നില്‍ക്കുന്ന സ്ഥലവും വാഹനവും പറഞ്ഞു കൊടുത്തു. ബെംഗളൂരുവില്‍ ഫിറ്റ്‌നസ് ട്രെയിനറായി ജോലി ചെയ്യുന്ന കായംകുളം സ്വദേശി നിസയായിരുന്നു പണം കൈപ്പറ്റാന്‍ വന്നത്. വാഹനത്തിനടുത്തെത്തിയ നിസയെ പൊലീസ് അറസ്റ്റ് ചെയ്തു.

അധികം വൈകാതെ നിസയുടെ ഫോണില്‍ നൗഫിയയുടെ കാള്‍ വന്നു. മൂന്നു ലക്ഷം തനിക്ക് നല്‍കണമെന്നും നഗരത്തില്‍ എവിടെയാണ് നില്‍ക്കുന്നതെന്നും ചോദിച്ചായിരുന്നു നൗഫിയയുടെ കാള്‍. നഗരത്തിലെ ഒരു സ്ഥലം പറഞ്ഞുറപ്പിച്ചു. പണം കിട്ടുമെന്ന പ്രതീക്ഷയോടെ കാത്തുനിന്ന നൗഫിയയെ പൊലീസ് പിടികൂടി.

ഇനി ഡോക്ടറെ ഭീഷണിപ്പെടുത്തിയ പുരുഷനെ കൂടി പിടികൂടാനുണ്ട്. ഇതിന് സിബി ഐ വഴി ഇന്‍റര്‍പോളിന്റെ സഹായം തേടുമെന്ന് പൊലീസ് പറഞ്ഞു. 

Tags: Thrissurകേസ്Kayamkulamമണ്ണുത്തിHoneytrapനിസനൗഫിയ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.