Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പൗരന്‍മാര്‍ അടിയന്തരമായി റഷ്യ വിടണം; നയതന്ത്ര ഉദ്യോഗസ്ഥരും മടങ്ങി എത്തണം; ബെലാറൂസിലെ എംബസി അടച്ചു; ഉപരോധം ശക്തമാക്കി അമേരിക്ക

ബെലാറൂസിലെ എംബസി അടച്ചുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. യുദ്ധം കൂടുതല്‍ മുറുകുന്നതിനാലും അമേരിക്കയും നാറ്റോയും ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗവുമായാണ് അടിയന്തര നിര്‍ദേശം പൗരന്‍മാര്‍ക്ക് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2022, 08:30 pm IST
in World

വാഷിങ്ങ്ടണ്‍: പൗരന്‍മാര്‍ അടിയന്തരമായി റഷ്യ വിടണമെന്ന് നിര്‍ദേശിച്ച് അമേരിക്ക. പൗരന്‍മാരും നയതന്ത്ര ഉദ്യോഗസ്ഥരും ഉടന്‍ റഷ്യയില്‍ നിന്ന് പുറത്തുവരണം. ബെലാറൂസിലെ എംബസി അടച്ചുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. യുദ്ധം കൂടുതല്‍ മുറുകുന്നതിനാലും അമേരിക്കയും നാറ്റോയും ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗവുമായാണ് അടിയന്തര നിര്‍ദേശം പൗരന്‍മാര്‍ക്ക് നല്‍കിയത്.  

അതേസമയം,  ഉക്രൈന് യൂറോപ്യന്‍ യൂണിയനില്‍ ഉടനെ അംഗത്വം നല്‍കണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടു. പ്രത്യേകമായ പ്രക്രിയ വഴി അതിനുള്ള നടപടിയെടുക്കണമെന്നാണ് സെലന്‍സ്‌കിയുടെ ആവശ്യം. യുദ്ധത്തിന്റെ അഞ്ചാംദിവസമായ തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ വീഡിയോയിലാണ് ഈ ആവശ്യം ഉയര്‍ത്തിയത്.

‘എല്ലാ യൂറോപ്യന്‍ രാഷ്‌ട്രങ്ങളുമായി ഒന്നിച്ചുനില്‍ക്കുകയാണ് ലക്ഷ്യം. അതും തുല്യ നിലയില്‍. അത് ന്യായമാണെന്ന് എനിക്കുറപ്പുണ്ട്,’ സെലന്‍സ്‌കി പറഞ്ഞു. റഷ്യയെ അങ്ങേയറ്റം പ്രകോപിപ്പിക്കുകയാണ് സെലന്‍സ്‌കിയുടെ ലക്ഷ്യം. ഇതുവഴി കൂടുതല്‍ കടുത്ത നടപടികളിലേക്ക് റഷ്യയെ വലിച്ചിഴച്ചാല്‍ ലോകത്തിന്റെ പിന്തുണ തനിക്ക് ലഭിക്കുമെന്ന കണക്കുകൂട്ടലാണ് സെലന്‍സ്‌കിക്കുള്ളത്.  

Tags: റഷ്യറഷ്യ- ഉക്രൈന്‍ യുദ്ധംjoe biden
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബൈഡന്റെ കാലത്തു എത്തിയ 200,000ലേറെ അഭയാർഥികൾക്ക് ഗ്രീൻ കാർഡ് അപേക്ഷ നിഷേധിക്കുന്നു

US

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ

World

ദ്രോഹിച്ചവർ ഓർത്തില്ല ട്രംപിന്റെ കണക്കുതീർക്കൽ ഇങ്ങനെയാകുമെന്ന് : ബൈഡൻ ഭരണകൂടത്തിലെ എല്ലാ അഭിഭാഷകരെയും പിരിച്ചുവിട്ടു

World

ബാള്‍ഡ് ഈഗിള്‍ ഇനി അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡന്‍

World

ആസ്തി വിറ്റഴിക്കല്‍: ടിക് ടോക്കിന് കൂടുതല്‍ സമയം നല്‍കണമെന്ന് സെനറ്റര്‍മാര്‍

പുതിയ വാര്‍ത്തകള്‍

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.