Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യ-ഉക്രൈന്‍ യുദ്ധം: ശശി തരൂരിനെ തള്ളി കോണ്‍ഗ്രസ്; മോദി സര്‍ക്കാര്‍ യുഎന്നില്‍ എടുത്ത നിലപാടിനെ പിന്തുണച്ച് കോണ്‍ഗ്രസ് വക്താവ്

റഷ്യ-ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഐക്യരാഷ്‌ട്രസഭയില്‍ ഉക്രൈന് അനുകൂലമായ പ്രമേയത്തെ മോദി സര്‍ക്കാര്‍ അനുകൂലിച്ചില്ലെന്ന വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നിലപാട് തള്ളി കോണ്‍ഗ്രസ് വക്താവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2022, 06:12 pm IST
in World

ന്യൂദല്‍ഹി: റഷ്യ-ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഐക്യരാഷ്‌ട്രസഭയില്‍ ഉക്രൈന് അനുകൂലമായ പ്രമേയത്തെ മോദി സര്‍ക്കാര്‍ അനുകൂലിച്ചില്ലെന്ന വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നിലപാട് തള്ളി കോണ്‍ഗ്രസ് വക്താവ്.

യുഎസും അല്‍ബേനിയയും ചേര്‍ന്ന് തയ്യാറാക്കി യുഎന്നില്‍ അവതരിപ്പിച്ച കരട് പ്രമേയം റഷ്യയെ വിമര്‍ശിക്കുകയും ഉക്രൈനെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രമേയത്തോട് അനുകൂലമോ പ്രതികൂലമോ ആയ നിലപാടെടുക്കാതെ യുഎന്നില്‍ നിന്നുള്ള വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ഇന്ത്യ. എന്നാല്‍ യുഎന്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ നിലപാടിനെ ശശി തരുര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ‘വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതിന് ശേഷം, പലരും ഇന്ത്യ ചരിത്രത്തിന്റെ തെറ്റായ ഭാഗത്ത് നിലകൊള്ളുന്നതായി പശ്ചാത്താപം പ്രകടിപ്പിച്ചിരുന്നു.’- ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ കോണ്‍ഗ്രസിന്റെ വിദേശകാര്യങ്ങളില്‍ അഭിപ്രായം പറയുന്ന വക്താവായ ആനന്ദ് ശര്‍മ്മ ശശി തരൂരിനെ തിങ്കളാഴ്ച തിരുത്തി. റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ യുഎന്‍ പ്രമേയം സംബന്ധിച്ച് ശശി തരൂര്‍ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു ആനന്ദ് ശര്‍മ്മ പറഞ്ഞത്. ഇക്കാര്യത്തില്‍ കടുത്ത വാക്കുകള്‍ പ്രയോഗിക്കുന്നത് ശരിയല്ലെന്നും ശശി തരൂരിനെ താക്കീത് ചെയ്തുകൊണ്ട് ആനന്ദ് ശര്‍മ്മ പറഞ്ഞു.

റഷ്യയെയും അമേരിക്കയെയും വെറുപ്പിക്കാതെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ നയതന്ത്രത്തെ ഒട്ടേറെ വിദേശകാര്യവിദഗ്ധര്‍ അഭിനന്ദിച്ചിരുന്നു. ഉക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും കേന്ദ്രസര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നയതന്ത്രപരമായ നിലപാടെടുക്കുന്നതാണ് ശരിയെന്നായിരുന്നു ആനന്ദ് ശര്‍മ്മ അഭിപ്രായപ്പെട്ടത്.

‘റഷ്യയും ഉക്രൈനും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും നയതന്ത്രപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. അതില്‍ മിന്‍സ്‌ക്, റഷ്യ-നാറ്റോ കരാറുകള്‍, നേരത്തെയുള്ള ധാരണകള്‍ എന്നിവയെ മാനിച്ചുകൊണ്ട് വേണം തീരുമാനമെടുക്കാന്‍,’- ആനന്ദ് ശര്‍മ്മ പറഞ്ഞു.

‘മനുഷ്യജീവന്‍ രക്ഷിക്കാനും പ്രതിസന്ധി കൂടുതല്‍ തീവ്രമാക്കാതിരിക്കാനും സായുധസംഘട്ടനം ഒഴിവാക്കാനും സമാധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കുകയും വേണം. ഇതിനായി അന്താരാഷ്ട സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ‘- കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഏതാണ്ട് മോദി സര്‍ക്കാര്‍ എടുത്ത നിലപാടിനോട് ചേരുന്നതാണ് വിദേശകാര്യത്തില്‍ കോണ്‍ഗ്രസിന് വൈകിയുദിച്ച ഈ വിവേകമെന്ന് ഇപ്പോള്‍ വിമര്‍ശനമുയരുന്നുണ്ട്.

Tags: congressയുഎസ്ഐക്യരാഷ്ട സഭShashi Tharoorറഷ്യ- ഉക്രൈന്‍ യുദ്ധംയുഎന്‍ഉക്രൈന്‍ യുദ്ധംആനന്ദ് ശര്‍മRahul Gandhiനയതന്ത്ര ബന്ധംറഷ്യയുഎന്‍ പ്രമേയംUkraine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

India

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

India

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.