Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിമാലയത്തിലെ യോഗി ആനന്ദ് സുബ്രഹ്മണ്യം തന്നെയോ? ഭാര്യയും ഭര്‍ത്താവും എന്‍എസ്ഇയില്‍ നിന്നും കൈപ്പറ്റിയത് കോടികളുടെ ശമ്പളം

നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) അഴിമതിക്കേസില്‍ അറസ്റ്റിലായ എന്‍എസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യത്തെക്കുറിച്ച് ദൂരൂഹത ഏറുന്നു. ഇദ്ദേഹം തന്നെയാണോ എന്‍എസ്ഇ സിഇഒ ആയ ചിത്ര രാമകൃഷ്ണനെ നിയന്ത്രിച്ചിരുന്ന, വഴി തെറ്റിച്ചിരുന്ന ഹിമാലയന്‍ യോഗി എന്ന സംശയവും ഏറുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2022, 09:39 pm IST
in India
എന്‍എസ്ഇ സിഇഒ ആയ ചിത്ര രാമകൃഷ്ണനും (ഇടത്ത്) എന്‍എസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യവും

എന്‍എസ്ഇ സിഇഒ ആയ ചിത്ര രാമകൃഷ്ണനും (ഇടത്ത്) എന്‍എസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യവും

ന്യൂദല്‍ഹി: നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) അഴിമതിക്കേസില്‍ അറസ്റ്റിലായ എന്‍എസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യത്തെക്കുറിച്ച് ദൂരൂഹത ഏറുന്നു. ഇദ്ദേഹം തന്നെയാണോ എന്‍എസ്ഇ സിഇഒ ആയ ചിത്ര രാമകൃഷ്ണനെ നിയന്ത്രിച്ചിരുന്ന, വഴി തെറ്റിച്ചിരുന്ന ഹിമാലയന്‍ യോഗി എന്ന സംശയവും ഏറുകയാണ്.ചെന്നൈയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത ആനന്ദ് സുബ്രഹ്മണ്യത്തെ നാല് ദിവസം ചോദ്യം ചെയ്ത് കഴിഞ്ഞു.

വെറും 15 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ ട്രാന്‍സേഫ് സര്‍വ്വീസസ് ലി. എന്ന ബാമര്‍ ആന്‍റ് ലോറിയുടെ സബ്‌സിഡിയറി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആനന്ദ് സുബ്രഹ്മണ്യത്തെയാണ് പിന്നീട് 1.68 കോടി രൂപ വാര്‍ഷിക ശമ്പളത്തില്‍ ചിത്ര രാമകൃഷ്ണ എന്‍എസ്ഇയുടെ ചെന്നൈ റിജ്യണല്‍ ഓഫീസില്‍ 2013ല്‍ നിയമിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സുനിതയെയാകട്ടെ എന്‍എസ്ഇ ചെന്നൈ റീജ്യണല്‍ ഓഫീസറായി 60 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തിലാണ് നിയമിച്ചത്.

പിന്നീട് ദ്രുതഗതിയില്‍ ആനന്ദ് സുബ്രഹ്മണ്യത്തിന്റെയും ഭാര്യയുടെയും ശമ്പളം കുതിച്ചുയര്‍ന്നു. 2014ല്‍ സുനിതയുടെ വാര്‍ഷിക ശമ്പളം 72 ലക്ഷം രൂപയായി ഉയര്‍ന്നു. ആനന്ദ് സുബ്രഹ്മണ്യന്‍റേതാകട്ടെ 2014ല്‍ 2.01 കോടിയും 2014 മെയില്‍ 2.32 കോടിയും 2015 മാര്‍ച്ചില്‍ 3.33 കോടിയും 2015 ഏപ്രിലില്‍ 3.67 കോടിയും 2016 മാര്‍ച്ചില്‍ 4.21 കോടിയും ആയി ഉയര്‍ന്നു. ഇക്കാലയളവില്‍ ഭാര്യ സുനിതയുടെ ശമ്പളം 1.15 കോടി വരെ ഉയര്‍ന്നിരുന്നു.

ഇവര്‍ ഇരുവരുടെയും ശമ്പളം വര്‍ധിപ്പിച്ചിരുന്നത് എന്‍എസ്ഇ സിഇഒ ആയിരുന്ന ചിത്ര രാമകൃഷ്ണയായിരുന്നു. ഇവര്‍ പറയുന്നത് ഹിമാലയത്തിലെ ഒരു യോഗിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ ആനന്ദ് സുബ്രഹ്മണ്യത്തെയും ഭാര്യയെയും നിയമിക്കുകയും അവരുടെ ശമ്പളത്തില്‍ കാലാകാലം വര്‍ധന വരുത്തിയെന്നുമാണ്. എന്നാല്‍ ഇപ്പോള്‍ ഈ ഹിമാലയന്‍ യോഗി ആനന്ദ് സുബ്രഹ്മണ്യം തന്നെയാണോ എന്ന സംശയവും ഉയരുകയാണ്.

സിബി ഐ ചിത്ര രാമകൃഷ്ണനെയും എന്‍എസ്ഇ എംഡിയായ രവി നാരായ്‌നെയും ചോദ്യം ചെയ്തിരുന്നു. പിന്നീട് മുങ്ങിയ ചിത്ര രാമകൃഷ്ണയ്‌ക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് സിബി ഐ.

ഒപിജി സെക്യൂരിറ്റീസ് എന്ന ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രൊമോട്ടറായ സഞ്ജയ് ഗുപ്തയെയും സിബി ഐ അന്വേഷിക്കുന്നുണ്ട്. തന്റെ ഭാര്യസഹോദരന്‍ അമന്‍ കോക്രാഡിയും മറ്റ് ചില അഞ്ജാത വ്യക്തികളുമാണ് എന്‍എസ്സിയുടെ ഡാറ്റ സെന്റര്‍ മാനേജ് ചെയ്തിരുന്നതെന്ന് പറയുന്നതു. ഇവര്‍ എന്‍എസ്ഇ എക്‌സ്‌ചേഞ്ചുകളുടെ സ്വിച്ചോണ്‍ ടൈം കൃത്യമായി ഒപിജിയെ അറിയിച്ചിരുന്നുവെന്നും ആ സമയം നോക്കി ഒപിജി തിരക്കില്ലാത്ത സമയത്ത് എന്‍എസ്ഇയില്‍ ലോഗിന്‍ ചെയ്ത് അഴിമതി നടത്തിയെന്നും പറയുന്നു.

ഒരു വിസില്‍ ബ്ലോവര്‍ (അഴിമതി രഹസ്യമായി ചൂണ്ടിക്കാട്ടുന്ന അജ്ഞാതന്‍) ആണ് 2014ല്‍ എന്‍എസ്ഇയില്‍ അഴിമതി നടക്കുന്നതായി സെബിയെ അറിയിച്ചത്. എന്‍എസ്ഇയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ചില ബ്രോക്കര്‍മാരും കൈകോര്‍ത്ത് അഴിമതി നടത്തുന്നു എന്നായിരുന്നു ഇയാളുടെ ആരോപണം.

Tags: ഹിമാലയന്‍ യോഗിwifeനാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്ആനന്ദ് സുബ്രഹ്മണ്യംചിത്ര രാമകൃഷ്ണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

Kerala

വിവാഹശേഷവും ഭാര്യയുടെ പരപുരുഷ ബന്ധം: ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കുടുംബ കോടതി

Kerala

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

India

അച്ഛാ, ജീവിതം ദുഷ്‌കരമായി… മകന്റെ ഫോൺ വിളിയിൽ കേട്ടത് മരുമകളുടെ മാനസിക പീഡനം ; ദൽഹി ജഡ്ജിയുടെ ആത്മഹത്യയിൽ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

Kerala

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.