Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹര്‍ഷയെ വധിച്ചു ഹിന്ദുത്വയ്‌ക്ക് വാദിച്ചതിനാല്‍ ; സമൂഹമാധ്യമങ്ങളില്‍ വധം ആഘോഷിച്ച് ചിലര്‍; 2 സഹോദരിമാരുടെ കുടുംബത്തിന് 16 ലക്ഷം സഹായം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയെ വധിച്ചത് ഹിന്ദുത്വയ്‌ക്ക് വേണ്ടി ശക്തമായി നിലകൊണ്ടതിനാലാണെന്ന് റിപ്പോര്‍ട്ട്. ഹര്‍ഷയുടെ കൊലപാതകം ചിലര്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കൊലപാതകത്തിലെ ഒരു സംഘടനയുടെ പങ്ക് ഏതാണ്ട് വ്യക്തമായിരിക്കുന്നതായും പൊലീസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 06:39 pm IST
inIndia

ബെംഗളൂരു: ബജ്രംഗ് ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയെ വധിച്ചത് ഹിന്ദുത്വയ്‌ക്ക് വേണ്ടി ശക്തമായി നിലകൊണ്ടതിനാലാണെന്ന് റിപ്പോര്‍ട്ട്. ഹര്‍ഷയുടെ കൊലപാതകം ചിലര്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കൊലപാതകത്തിലെ ഒരു സംഘടനയുടെ പങ്ക് ഏതാണ്ട് വ്യക്തമായിരിക്കുന്നതായും പൊലീസ് പറഞ്ഞു.

2015ല്‍ ഹര്‍ഷയ്‌ക്കെതിരെ “മങ്കാരു മുസ്ലിം” എന്ന ഫേസ്ബുക്ക് പേജില്‍ കൊലവിളി നടന്നിരുന്നതായി പറയുന്നു. ഹര്‍ഷയെ കൊല ചെയ്തതിന് ശേഷം അക്രമികള്‍ മറ്റൊരു പ്രകോപനപരമായ സന്ദേശം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇത് വൈറല്‍ ആവുകയും ചെയ്തു.

എസ്ഡിപി ഐ, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകള്‍ക്ക് കൊലപാതകവുമായുള്ള ബന്ധങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അതുപോലെ കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി അവരെ ഹിജാബ് പ്രശ്‌നമുയര്‍ത്താന്‍ ഗൂഡാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ് ഐ) എന്ന സംഘടനയുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

ഹര്‍ഷ ഹിന്ദു മതവുമായി ബന്ധപ്പെട്ട ചടങ്ങളുകള്‍ സംഘടിപ്പിക്കുന്നതിന് മുന്‍നിരയില്‍ നിന്ന വ്യക്തിയായിരുന്നു. പശുഹത്യ, പശുക്കടത്ത് എന്നിവയ്‌ക്കെതിരെ ശക്തമായി ഹര്‍ഷ നിലകൊണ്ടിരുന്നു. അതുപോലെ ഹി്ന്ദു അനുകൂല സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കാര്യത്തിലും ഹര്‍ഷ സജീവമായിരുന്നു. ഇത് പലരെയും വെറുപ്പിച്ചിരുന്നു. ഹര്‍ഷയുടെ കൊലപാതകത്തിലൂടെ ഹിന്ദു പ്രവര്‍ത്തകരുടെ ഉള്ളില്‍ ഭീതി വിതയ്‌ക്കുക എന്ന ലക്ഷ്യവും കൊലപാതകികള്‍ക്കുണ്ടായിരുന്നു.

ഹര്‍ഷയുടെ കൊലപാതകത്തിന് ഹിജാബ് വിവാദവുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന്റെ അടിവേരുകള്‍ തേടുകയാണ് പൊലീസമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയും പറഞ്ഞു. ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തു.

അതേ സമയം ഹര്‍ഷയുടെ കുടുംബത്തിന് സാമ്പത്തിക സഹായം ഒഴുകുകയാണ്. രണ്ട് സഹോദരിമാരും പ്രായമുള്ള മാതാപിതാക്കളും ഉള്ള കുടുംബത്തിലെ ഏക ആശ്രയമായിരുന്നു ഹര്‍ഷ. കുടുംബം സഹായം അഭ്യര്‍ത്ഥിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും സഹായം എത്തുന്നു. ഏകദേശം 16 ലക്ഷം രൂപ ഇതിനകം എത്തി. ഈ കൊലപാതകത്തിന് പിന്നിലുള്ളവരെ തൂക്കുകയര്‍ നല്‍കേണ്ടതുണ്ടെന്ന്  ബിജെപി എംപിയും ബിജെപി ദേശീയ യുവ മോര്‍ച്ച നേതാവുമായ തേജസ്വി സൂര്യ പറഞ്ഞു. എന്നാല്‍ എസ്ഡി പി ഐ കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് കൊലപാതകത്തിന് പിന്നില്‍ സംഘപരിവാര്‍ ആണെന്ന് ആരോപിക്കുന്നു.

Tags: ഹിജാബ് നിരോധനംഹര്‍ഷBajrang Dal activist HarshaHijabമങ്കാരു മുസ്ലിംഹിജാബ് തര്‍ക്കംHindutvaബജറംഗ് ദള്‍ഫെയ്സ്ബുക്ക്അന്വേഷണംSocial Mediaകര്‍ണ്ണാടക ഹിജാബ് വിവാദം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

Kerala

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.