Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എംജി കൈക്കൂലി വിവാദം: വിജിലന്‍സും അന്വേഷണ കമ്മീഷനും രണ്ടുതട്ടില്‍; രണ്ട് പേര്‍ക്കെതിരെ നടപടി സ്വീകരിച്ച് മറ്റുള്ളവരെ സംരക്ഷിക്കാന്‍ നീക്കം

എന്നാല്‍ കൈക്കൂലിപ്പണം കൈപ്പറ്റിയതായി വിജിലന്‍സ് കണ്ടെത്തിയ മറ്റുള്ളവരെ രക്ഷിക്കുന്ന നടപടിയാണ് സിന്‍ഡിക്കേറ്റ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇവരുടെയെല്ലാം ബാങ്ക് അക്കൗണ്ടിലേക്കാണ് എല്‍സി കൈക്കൂലിയുടെ വിഹിതം അയച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 01:28 pm IST
inKottayam

കോട്ടയം: എംജി സര്‍വകലാശാലയിലെ കൈക്കൂലി വിവാദത്തില്‍ സെക്ഷന്‍ അസിസ്റ്റന്റ് സി.ജെ എല്‍സിക്ക് പുറമെ രണ്ട് ഉദ്യോഗസ്ഥരെക്കൂടി ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കി മറ്റ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ സിന്‍ഡിക്കേറ്റിന്റെ നീക്കം.  

ജനുവരി 28നാണ് പത്തനംതിട്ട സ്വദേശിനിയായ വിദ്യാര്‍ഥിയില്‍ നിന്ന് എംബിഎ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റിനും മാര്‍ക്ക് ലിസ്റ്റിനുമായി സെക്ഷന്‍ അസിസ്റ്റന്റ് സി.ജെ. എല്‍സി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലാകുന്നത്. തുടര്‍ന്ന് വിശദമായ അന്വേഷണത്തില്‍ കൈക്കൂലിപ്പണത്തിന്റെ വിഹിതം മറ്റ് ഒന്‍പത് ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയതായി വിജിലന്‍സിന് ബോദ്ധ്യപ്പെട്ടിരുന്നു. ഇവരെ രക്ഷിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.

ഡോ. പി. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ സര്‍വകലാശാലയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നു. ഇവരുടെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റിന് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടില്‍ എംബിഎ വിഭാഗം സെക്ഷന്‍ ഓഫീസര്‍ ഐ. സാജന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ആസിഫ് മുഹമ്മദ് എന്നിവര്‍ക്ക് വീഴ്ച പറ്റിയതായും ജാഗ്രതക്കുറവ് ഉണ്ടായതായും പറഞ്ഞിരുന്നു. കൂടാതെ ഇവരെ ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച് ഐ. സാജനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും, ആസിഫ് മുഹമ്മദിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.  

എന്നാല്‍ കൈക്കൂലിപ്പണം കൈപ്പറ്റിയതായി വിജിലന്‍സ് കണ്ടെത്തിയ മറ്റുള്ളവരെ രക്ഷിക്കുന്ന നടപടിയാണ് സിന്‍ഡിക്കേറ്റ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇവരുടെയെല്ലാം ബാങ്ക് അക്കൗണ്ടിലേക്കാണ് എല്‍സി കൈക്കൂലിയുടെ വിഹിതം അയച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണത്തില്‍ ഇവരെപ്പറ്റി യാതൊരു പരാമര്‍ശവും ഇല്ല. തന്നെയുമല്ല കൈക്കൂലിപ്പണം എല്‍സി ആര്‍ക്കൊക്കെ നല്കിയെന്നു പോലും അന്വേഷിച്ചില്ല. സര്‍വകലാശാലയിലെ സിപിഎം നിയന്ത്രണത്തിലുള്ള സംഘടനയുടെ നേതാക്കളും സജീവ പ്രവര്‍ത്തകരുമാണ് പണം കെപ്പറ്റിയവരല്ലാം. അതുകൊണ്ടാണ് ഇവര്‍ക്കെതിരെ അന്വേഷണം പോലും നടത്താതെ രക്ഷിച്ചെടുക്കുവാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി തയ്യാറായതെന്ന ആക്ഷേപം യൂണിവേഴ്‌സിറ്റിയിലെ ഇതര ജീവനക്കാര്‍ ഉയര്‍ത്തിക്കഴിഞ്ഞു.

അതേസമയം വിജിലന്‍സ് നടപടികളുടെ പശ്ചാത്തലത്തില്‍ സസ്‌പെന്‍ഷനിലായ സി.ജെ. എല്‍സിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ പെരുമാറ്റ ദൂഷ്യവും അധികാര ദുര്‍വിനിയോഗവും ഉണ്ടായതായും സിന്‍ഡിക്കേറ്റ് അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജീവനക്കാരിക്കെതിരായി കൈക്കൊണ്ട സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ക്ക് സിന്‍ഡിക്കേറ്റ് യോഗം അംഗീകാരം നല്കി.

Tags: vigiകൈക്കൂലിMG University
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kerala

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.