Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർ പി. വിനോദ് കുമാറിന്റെ പതിനൊന്നാം അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് തൃശൂരിൽ രക്ത ദാനവും – ഭക്ഷണ വിതരണവും നടത്തി.

വിവിധയിടങ്ങളിൽ പൊതി ചോറ് വിതരണം ചെയ്തു. ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം കെ.ബി.ജോസ് അദ്ധ്യക്ഷത വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 09:38 am IST
in Thrissur
കേരള ഫയർ സർവ്വീസ് ഡൈവേഴ്സ് & മെക്കാനിക്ക്സ് അസോസിയേഷൻ തൃശൂരിൽ നടത്തിയ പൊതി ചോറ് വിതരണം ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ ഉദ്ഘാടനം ചെയ്യുന്നു

കേരള ഫയർ സർവ്വീസ് ഡൈവേഴ്സ് & മെക്കാനിക്ക്സ് അസോസിയേഷൻ തൃശൂരിൽ നടത്തിയ പൊതി ചോറ് വിതരണം ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: രക്ഷാപ്രവർത്തനത്തിനിടയിൽ വീരമൃത്യു വരിച്ച ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർ പി. വിനോദ് കുമാറിന്റെ പതിനൊന്നാം അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് കേരള ഫയർ സർവ്വീസ് ഡൈവേഴ്സ് & മെക്കാനിക്ക്സ് അസോസിയേഷൻ പാലക്കാട് മേഖലാ കമ്മറ്റിയുടെ നേത്വത്വത്തിൽ തൃശൂരിൽ രക്ത ദാനവും – ഭക്ഷണ വിതരണവും നടത്തി. വിവിധയിടങ്ങളിൽ പൊതി ചോറ് വിതരണം ചെയ്തു. ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ  ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം കെ.ബി.ജോസ് അദ്ധ്യക്ഷത വഹിച്ചു.

സ്റ്റേഷൻ ഓഫീസർ വിജയ് കൃഷ്ണ, അസി: സ്റ്റേഷൻ ഓഫീസർ പി. സുരേഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് പുഷ്പ രാജൻ, മേഖലാ സെക്രട്ടറി ഒ.പി. ഷാജി മോൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന്  നഗരത്തിലെ അനാഥരായ ഇരുന്നൂറോളം പേർക്ക് ഭക്ഷണം വിതരണം നടത്തി.

രക്തദാനം
ഭക്ഷണ വിതരണം
Tags: fire forceP. Vinodkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

Kerala

മരണാനന്തര ചടങ്ങിനിടെ യുവാക്കള്‍ ഏറ്റുമുട്ടി, കിണറ്റില്‍ വീണവരെ അഗ്നിരക്ഷാ സേന കരയ്‌ക്കെത്തിച്ചു, സംഭവം ആറ്റിങ്ങലില്‍

Kerala

പൊലീസ് തലപ്പത്ത് അഴിച്ചുപണി, യോഗേഷ് ഗുപ്ത റോഡ് സേഫ്റ്റി കമ്മീഷണര്‍

Kerala

കൊട്ടാരക്കരയിൽ ടോറസ് വാഹനം സ്വകാര്യ ആശുപത്രിയിലേക്ക് ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് പരിക്ക്

Kerala

താമരശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ : ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു, മണ്ണ് നീക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു

പുതിയ വാര്‍ത്തകള്‍

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.