Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എബിവിപി നേതാവ് നിധി ത്രിപാഠിയെ ജയിലില്‍ കാണാന്‍ പോയതിന് മുന്‍ എബിവിപി നേതാവ് ഡോ.സുബ്ബയ്യ ഷണ്മുഖത്തെ സസ്‌പെന്‍റ് ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍

മതപരിവര്‍ത്തനശ്രമത്തിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ ഈയിടെ ആത്മഹത്യ ചെയ്ത ലാവണ്യ എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നീതിനല്‍കാന്‍ ആവശ്യപ്പെട്ട് സമരം ചെയ്തതിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട എബിവിപി നേതാവിനെ ജയിലില്‍ സന്ദര്‍ശിച്ചതിന് ഡോ.സുബ്ബയ്യ ഷണ്മുഖത്തെ സസ്‌പെന്‍റ് ചെയ്ത് ഡിഎംകെ സര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2022, 07:23 pm IST
inIndia

ചെന്നൈ: മതപരിവര്‍ത്തനശ്രമത്തിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ ഈയിടെ ആത്മഹത്യ ചെയ്ത ലാവണ്യ എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നീതിനല്‍കാന്‍ ആവശ്യപ്പെട്ട് സമരം ചെയ്തതിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട  എബിവിപി നേതാവിനെ ജയിലില്‍ സന്ദര്‍ശിച്ചതിന് ഡോ.സുബ്ബയ്യ ഷണ്മുഖത്തെ സസ്‌പെന്‍റ് ചെയ്ത് ഡിഎംകെ സര്‍ക്കാര്‍.

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഔദ്യോഗിക വസതിക്ക് മുന്‍പിലാണ് എബവിപി ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാഠിയുടെ നേതൃത്വത്തില്‍ ശക്തമായ സമരം നടന്നത്. പൊലീസിന്റെ സുരക്ഷാവലയം ഭേദിച്ചു എന്ന കാരണം പറഞ്ഞാണ് നിധി ത്രിപാഠിയെ ഫിബ്രവരി 28 വരെ ജയിലിലടച്ചത്. ഇവരെ സന്ദര്‍ശിക്കാന്‍ പുഴല്‍ ജയിലില്‍ പോയതിനാണ് അര്‍ബുദരോഗ ചികിത്സകനായ ഡോ. സബ്ബയ്യ ഷണ്മുഖത്തെ സസ്‌പെന്‍റ് ചെയ്യാന്‍ തീരുമാനിച്ചത്. റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയാണ് സുബ്ബയ്യ ഷണ്‍മുഖം.  മേലധികാരികളുടെ നിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ വിദ്യാഭ്യാസഡയറക്ടറേറ്റ് അന്വേഷണവിധേയമായി മുന്‍ എബിവിപി ദേശീയ പ്രസിഡന്‍റുകൂടിയായ ഡോ. സുബ്ബയ ഷണ്മുഖത്തെ സസ്‌പെന്‍റ് ചെയ്തത്.

തമിഴ്‌നാട് സര്‍ക്കാര്‍ ജീവനക്കാരുടെ സ്വഭാവച്ചട്ടങ്ങള്‍ 1973ലെ 14ാം ചട്ടത്തിന് വിരുദ്ധമായി ഡോ. സുബ്ബയ്യ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതായി സര്‍ക്കാര്‍ ആരോപി്ക്കുന്നു. 2020ല്‍ ലഭിച്ച ഒരു സ്ത്രീപീഢനക്കേസുമായി ബന്ധപ്പെട്ട ഡിപാര്‍ട്‌മെന്‍റ് അന്വേഷണവും ഡോ.സുബ്ബയ്യ നേരിടേണ്ടതുണ്ടെന്നും ഡിഎംകെ സര്‍ക്കാര്‍ പറയുന്നു.’എന്നാല്‍ തമിഴ്‌നാട്ടില്‍ രാഷ്‌ട്രീയപ്രവര്‍ത്തനങ്ങള്‍, തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍, പാര്‍ട്ടി യോഗങ്ങള്‍ എന്നിങ്ങനെയുള്ള പരിപാടികളില്‍ പങ്കെടുക്കുന്ന അധ്യാപകര്‍, പൊലീസുദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയൊന്നും ഇതേ നിയമമുപയോഗിച്ച് കേസെടുക്കുന്നില്ലെന്ന കാര്യം സൗകര്യപൂര്‍വ്വം വിസ്മരിക്കപ്പെടുന്നു. താന്‍ പെരിയാറെ പിന്തുടരുന്നയാളാണെന്ന് ഭാരതിയാര്‍ സര്‍വ്വകലാശാല വിസി പി. കാളിരാജ് പരസ്യമായി പറഞ്ഞിട്ടുണ്ട്. ബിജെപി ഇതിനെതിരെ സമരം ചെയ്തിട്ടും കാളിരാജ് തല്‍സ്ഥാനത്ത് തുടരുന്നു. മറ്റൊരു വൈസ് ചാന്‍സലര്‍ സഭാപതി മോഹന്‍ താന്‍ ഡിഎംകെ അംഗമാണെന്ന് പറഞ്ഞിട്ടുണ്ട്.  ഇവര്‍ക്കെതിരെയൊന്നും സര്‍ക്കാര്‍ നടപടിയെടുക്കാത്തതെന്തുകൊണ്ട്?’- രാഷ്‌ട്രീയ വിമര്‍ശകയായ പ്രിയ വെങ്കട്ട് ചോദിക്കുന്നു.

സുബ്ബയ്യ 2014 മുതല്‍ 2020 വരെ എബിവിപി ദേശീയ പ്രസിഡന്റായിരുന്നുവെന്ന് സര്‍ക്കാരിനറിയാം. അദ്ദേഹം ജയിലില്‍ നിധിയെ സന്ദര്‍ശിക്കുന്നതുവരെ ഡിഎംകെ സര്‍ക്കാരിന് യാതൊരു പ്രശ്‌നവുമുണ്ടായില്ല. എബിവിപി സമരങ്ങള്‍ അടിച്ചമര്‍ത്താനുള്ള ശ്രമം മാത്രമാണ് ഈ ശിക്ഷാനടപടി,’- പ്രിയ പറയുന്നു.

Tags: അധ്യക്ഷന്‍എബിവിപിഡിഎംകെനിധി ത്രിപാഠിഎബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിഡോ.സുബ്ബയ്യ ഷണ്മുഖംഭാരതിയാര്‍ സര്‍വ്വകലാശാല വിസി പി. കാളിരാജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

Kerala

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് 9 പേര്‍ അര്‍ഹര്‍

India

ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്ത്; കത്തയച്ചത് ടി.പി. സെന്‍കുമാര്‍ അടക്കം 255 പ്രമുഖര്‍

India

ഡിഎംകെ സര്‍ക്കാരിനെതിരെ അരുന്ധത്യാര്‍ സമൂഹം; വീടും പറമ്പും വഖഫ് ബോര്‍ഡിന് രഹസ്യമായി കൈമാറിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.