Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സ്‌കൂളിന് മുന്നില്‍ സാമൂഹ്യവിരുദ്ധശല്യം, പോലീസിനെയും കബളിപ്പിച്ച് വിളയാട്ടം

സ്‌കൂള്‍കവാടത്തോട് ചേര്‍ന്നുള്ള മതിലിന് സമീപത്ത് ഇരുന്നാണ് മദ്യപിക്കുന്നതും ബഹളം വയ്‌ക്കുന്നതും. പോലീസിന്റെ പട്രോളിംഗ് ഉണ്ടായിട്ടും ഈ മദ്യപസംഘത്തിന്റെ ശല്യത്തിന് കുറവില്ല. പോലീസ് പട്രോളിങ് സമയം മനസ്സിലാക്കി ഇവര്‍ മറ്റൊരു സ്ഥലത്തേക്ക് ഒളിക്കുകയും പിന്നീട് വീണ്ടും സ്‌കൂള്‍ പരിസരത്തേക്ക് എത്തുകയുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2022, 03:18 pm IST
inKollam

ഇളമാട്: ഇളമാട് ഗവ. യുപിഎസ് സ്‌കൂളിന് മുന്നില്‍ സാമൂഹികവിരുദ്ധ ശല്യം വര്‍ധിക്കുന്നു. വൈകിട്ട് ആറുകഴിഞ്ഞാല്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ് സ്‌കൂളും പരിസരവും. പ്രീ പ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള സ്‌കൂള്‍ എല്ലാവിധ ആധുനിക സംവിധാനങ്ങളോടും കൂടിയാണ് പ്രവര്‍ത്തിക്കുന്നത്.

സ്‌കൂള്‍ പിടിഎയും അധ്യാപകരും വിദ്യാര്‍ഥികളോടൊപ്പം നിന്നുകൊണ്ട് വളരെ അച്ചടക്കത്തോടെ കൂടിയുള്ള പഠനാന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ ഈ സ്‌കൂളിന്റെ കവാടത്തിന് മുന്‍വശത്തെ മതിലിനോട് ചേര്‍ന്ന് സാമൂഹികവിരുദ്ധ ശല്യം വര്‍ധിച്ചു. ഇതുകാരണം വൈകിട്ട് സ്ത്രീകള്‍ക്ക് പോലും യാത്ര ചെയ്യാന്‍ കഴിയുന്നില്ല. മദ്യപന്മാരുടെ ശല്യം അസഹനീയമാണ്. വാഹനങ്ങള്‍ സ്‌കൂള്‍ കവാടത്തിനു മുന്നില്‍ പര്‍ക്ക് ചെയ്താണ് ഇവര്‍ കൂട്ടംകൂടുന്നത്. 

സ്‌കൂള്‍കവാടത്തോട് ചേര്‍ന്നുള്ള മതിലിന് സമീപത്ത് ഇരുന്നാണ് മദ്യപിക്കുന്നതും ബഹളം വയ്‌ക്കുന്നതും. പോലീസിന്റെ പട്രോളിംഗ് ഉണ്ടായിട്ടും ഈ മദ്യപസംഘത്തിന്റെ ശല്യത്തിന് കുറവില്ല. പോലീസ് പട്രോളിങ് സമയം മനസ്സിലാക്കി ഇവര്‍ മറ്റൊരു സ്ഥലത്തേക്ക് ഒളിക്കുകയും പിന്നീട് വീണ്ടും സ്‌കൂള്‍ പരിസരത്തേക്ക് എത്തുകയുമാണ്. മദ്യപന്‍മാരെകൊണ്ടും വിദേശ മദ്യവില്‍പ്പനക്കാരെ കൊണ്ടും ലഹരിവസ്തുക്കള്‍ വിറ്റഴിക്കുന്ന ഏജന്റുമാരെ കൊണ്ടും ഈ പരിസരം കുപ്രസിദ്ധമാകുകയാണ്. 

നിയമപാലകര്‍ ഈ സാമൂഹ്യവിരുദ്ധന്മാരെ പിടികൂടി കര്‍ശനമായ ശിക്ഷണ നടപടികള്‍ കൈക്കൊള്ളണമെന്നാണ് സ്‌കൂള്‍ പിടിഎയുടെയും രക്ഷകര്‍ത്താക്കളുടെയും അധ്യാപകരുടെയും ആവശ്യം.

Tags: schoolsharassmentIlamadu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

Kerala

റഹിം സൂക്ഷിച്ചോ നിങ്ങള്‍ ചെവിയില്‍ തെറിവിളിച്ച് ഓടിച്ച പ്രൊഫ. വിജയലക്ഷ്മി മടങ്ങിവന്നിട്ടുണ്ട്…റഹിമിന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍

India

ടിവികെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുന്നു, പീഡന പരാതി ഞെട്ടിക്കുന്നതെന്ന് നൈനാര്‍ നാഗേന്ദ്രന്‍

Kerala

ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; സർവേ റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.