Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യൂനിസ് കൊടുങ്കാറ്റിലും അടിപതറാതെ എയര്‍ ഇന്ത്യ; ഹീത്രു വിമാനത്താവളത്തില്‍ സാഹസിക ലാന്‍ഡിങ്ങ്; ഹീറോ ആയി പൈലറ്റുമാര്‍ (വീഡിയോ)

വിമാനങ്ങള്‍ കൊടുങ്കാറ്റില്‍ ആടുന്നതും ലാന്‍ഡ് ചെയ്യുന്നതും ലണ്ടനിലെ ഒരു യൂട്യൂബ് ചാനലില്‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്തിരുന്നു. 'ഇതാ അതിവിദഗ്ധനായ ഒരു ഇന്ത്യന്‍ പൈലറ്റ്' എന്നായിരുന്നു എയര്‍ ഇന്ത്യയുടെ ബോയിങ്ങ് ഡ്രീംലൈനര്‍ എയര്‍ക്രാഫ്റ്റ് ലാന്‍ഡ് ചെയ്തപ്പോള്‍ കമന്റേറ്റര്‍ ഉറക്കെ പറഞ്ഞത്. എട്ട് മണിക്കൂര്‍ നീണ്ട ലൈവ് സ്ട്രീമിങ്ങ് ആശങ്കയോടെയാണ് ജനങ്ങള്‍ കണ്ടത്. 33 ലക്ഷത്തിലധികം കാഴ്ചക്കാര്‍ ഒരേ സമയം വിഡിയോ കാണുന്നുണ്ടായിരുന്നു. ഒരോ വിമാനവും ലാന്‍ഡ് ചെയ്യുമ്പോള്‍ ശക്തമായ കാറ്റ് അടിക്കുന്ന ശബ്ദം വിഡിയോയില്‍ കേള്‍ക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2022, 11:31 am IST
inWorld

ലണ്ടന്‍: ഹീത്രൂ വിമാനത്താവളത്തില്‍ വീശിയ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് വിമാനങ്ങള്‍. യൂനിസ് കൊടുങ്കാറ്റില്‍ പെട്ട് ലാന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടിയതില്‍ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളും ഉണ്ടായിരുന്നു.വിമാനങ്ങളെ സുരക്ഷിതമായി ലാന്‍ഡ് ചെയ്യിച്ച പൈലറ്റുമാര്‍ക്ക് നിറകയ്യടിയാണ് ലഭിക്കുന്നത്. ക്യാപ്റ്റന്‍ അഞ്ചിത്ത് ഭരദ്വാജ്, ക്യാപ്റ്റന്‍ ആദിത്യ റാവു എന്നിവരായിരുന്നു പൈലറ്റുമാര്‍.

വിമാനങ്ങള്‍ കൊടുങ്കാറ്റില്‍ ആടുന്നതും ലാന്‍ഡ് ചെയ്യുന്നതും ലണ്ടനിലെ ഒരു യൂട്യൂബ് ചാനലില്‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്തിരുന്നു. ‘ഇതാ അതിവിദഗ്ധനായ ഒരു ഇന്ത്യന്‍ പൈലറ്റ്’ എന്നായിരുന്നു എയര്‍ ഇന്ത്യയുടെ ബോയിങ്ങ് ഡ്രീംലൈനര്‍ എയര്‍ക്രാഫ്റ്റ് ലാന്‍ഡ് ചെയ്തപ്പോള്‍ കമന്റേറ്റര്‍ ഉറക്കെ പറഞ്ഞത്. എട്ട് മണിക്കൂര്‍ നീണ്ട ലൈവ് സ്ട്രീമിങ്ങ് ആശങ്കയോടെയാണ് ജനങ്ങള്‍ കണ്ടത്. 33 ലക്ഷത്തിലധികം കാഴ്ചക്കാര്‍ ഒരേ സമയം വിഡിയോ കാണുന്നുണ്ടായിരുന്നു. ഒരോ വിമാനവും ലാന്‍ഡ് ചെയ്യുമ്പോള്‍ ശക്തമായ കാറ്റ് അടിക്കുന്ന ശബ്ദം വിഡിയോയില്‍ കേള്‍ക്കാം.

ബ്രിട്ടനില്‍ യൂനിസ് കൊടുങ്കാറ്റ് വന്‍ നാശം വിതച്ച് ആഞ്ഞടിക്കുകയാണ്. കൊടുങ്കാറ്റിന്റെ തീവ്രത കണക്കിലെടുത്ത് ബ്രിട്ടനില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കാറ്റ് ആഞ്ഞുവീശുകയും ജനജീവിതം സ്തംഭിപ്പിക്കുകയും ചെയ്തതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹീത്രൂ വിമാനത്താവളത്തിലേയ്‌ക്കുള്ള വിമാനങ്ങള്‍ പലതും റദ്ദാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍ സുരക്ഷിതമായി തന്നെ നിലത്തിറങ്ങി എന്നാണ് അധികൃതര്‍ പറയുന്നത്. യൂനിസ് യൂറോപ്പിലേക്ക് എത്തിയത് ആശങ്കയോടെയാണ് കാണുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൊടുങ്കാറ്റ് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിനെ സാരമായിത്തന്നെ ബാധിച്ചിട്ടുണ്ട്.

Tags: എയര്‍ ഇന്ത്യഇടി മിന്നല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എയറിന്ത്യയ്‌ക്ക് പുതിയ ലോഗൊ

World

മഴയും കൊടുങ്കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ സ്‌കൗട്ടുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു

Kerala

വിമാനത്തില്‍ നിന്നും പുക; നെടുമ്പാശ്ശേരിയില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടിയന്തിരമായി തിരിച്ചിറക്കി

India

എയര്‍ ഇന്ത്യക്ക് 470 വിമാനങ്ങളും ഇന്‍ഡിഗോയ്‌ക്ക് 500 വിമാനങ്ങളും ഇറക്കുമതി ചെയ്യാം; തത്വത്തില്‍ അനുമതി നല്‍കി കേന്ദ്രം

Kerala

എയര്‍ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ്ങിന്; സാങ്കേതിക തകരാര്‍ തിരുച്ചിറപ്പള്ളി- ഷാര്‍ജ വിമാനത്തിന്

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.