Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഉക്രൈനെ ആക്രമിക്കാന്‍ തീരുമാനവുമായി പുടിന്‍; എപ്പോള്‍ വേണമെങ്കിലും യുദ്ധം നടക്കാമെന്ന് ബൈഡന്‍; ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്

'ആക്രമണം നടത്താന്‍ പുടിന്‍ തീരുമാനിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ അത് വിശ്വസിക്കാന്‍ കാരണമുണ്ട്. അടുത്ത 'ആഴ്ചകളില്‍' അല്ലെങ്കില്‍ 'ദിവസങ്ങളില്‍' ആക്രമണം നടന്നേക്കാം.' ജോ ബൈഡന്‍ പറഞ്ഞു. എന്നാല്‍ നയതന്ത്ര സാധ്യത എല്ലായ്‌പ്പോഴും ഉണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2022, 04:32 pm IST
inWorld

വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഉക്രൈനെ ആക്രമിക്കാന്‍ തീരുമാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍ നയതന്ത്ര തലത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ആക്രമണം നടത്താന്‍ പുടിന്‍ തീരുമാനിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ അത് വിശ്വസിക്കാന്‍ കാരണമുണ്ട്. അടുത്ത ‘ആഴ്ചകളില്‍’ അല്ലെങ്കില്‍ ‘ദിവസങ്ങളില്‍’ ആക്രമണം നടന്നേക്കാം.’ ജോ ബൈഡന്‍ പറഞ്ഞു. എന്നാല്‍ നയതന്ത്ര സാധ്യത എല്ലായ്‌പ്പോഴും ഉണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.  

അതേസമയം കിഴക്കന്‍ ഉക്രൈനെ ഡോനെട്‌സ്‌ക് നഗരത്തില്‍ സൈനിക വാഹനം പൊട്ടിത്തെറിച്ചിരുന്നു. സര്‍ക്കാര്‍ കെട്ടിടത്തിനു സമീപമാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. റഷ്യയെ പിന്തുണയ്‌ക്കുന്ന വിമത വിഭാഗം സ്‌ഫോടനം നടന്ന വിവരം സ്ഥിരീകരിച്ചു. ഡോനെട്‌സ്‌ക് നഗരത്തില്‍ നിന്നും താമസക്കാരെ റഷ്യയിലെ റെസ്‌തോവിലേക്ക് മാറ്റുമെന്ന ഡോനട്‌സ്ട് പീപ്പിള്‍സ് റിപബ്ലിക്ക് നേതാവിന്റെ പ്രസ്താവനയ്‌ക്കു പിന്നാലെയാണ് സ്‌ഫോടനം നടന്നത്.

ഉക്രൈനെ  പ്രശ്‌നം നയതന്ത്ര തലത്തില്‍ പരിഹരിക്കണമെന്നാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെടുന്നത്. ശീതയുദ്ധകാലത്ത് ഉണ്ടായിരുന്ന ഭീഷണിയേക്കാള്‍ വലിയ സുരക്ഷാ പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ളതെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ബെലാറസ്, െ്രെകമിയ, പടിഞ്ഞാറന്‍ റഷ്യ എന്നിവിടങ്ങളിലെ റഷ്യന്‍ സൈനിക വിന്യാസം തെളിയിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടു. ഉക്രൈയിനിലും സമീപത്തും 169,000 നും 190,000 ഇടയില്‍ റഷ്യന്‍ സൈനികര്‍ വിന്യസിച്ചിട്ടുണ്ട്. ജനുവരി 30നാണ് 100,000 സൈനികരെ വര്‍ദ്ധിപ്പിച്ചതെന്ന് നേരത്തെ യുഎസ് ആരോപിച്ചിരുന്നു. ഇത് ശരിവെയ്‌ക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍.

ഉക്രൈനെ നേരെ സൈബര്‍ ആക്രണം നടത്തുന്നത് റഷ്യയാണെന്നാണ് ബ്രിട്ടന്റെയും യുഎസിന്റേയും ആരോപണം. യുദ്ധം ഒഴിവാക്കാന്‍ ഇനിയും സാധ്യതയുണ്ടെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കി. എന്നാല്‍ സൈനികരെ പിന്‍വലിക്കുകയാണെന്ന് റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നു. ക്രൈമിയ ഉപദ്വീപിലെ സൈനിക അഭ്യാസം അവസാനിപ്പിച്ചതായും പിന്‍വാങ്ങുകയാണെന്നുമായിരുന്നു റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ്. എന്നാല്‍ റഷ്യ സൈനികരെ പിന്‍വലിച്ചെന്ന് പറഞ്ഞത് വെറുതെയാണെന്നും കൂടുതല്‍ സൈനികരെ വിന്യസിക്കുകയും ആണ് ചെയ്തതെന്നും ബൈഡന്‍ വ്യക്തമാക്കി.

Tags: Ukraineയുദ്ധംഉപഗ്രഹംVladimir Putinjoe biden
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.