Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്; പുതുതായി 22000 ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ വരുന്നു; പിന്നില്‍ കേന്ദ്രഓയില്‍ക്കമ്പനികള്‍

കേന്ദ്രസര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കുതിപ്പേകാന്‍ ഇന്ത്യയിലുടനീളം 22000 പുതിയ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ തുറക്കും. ഇന്ത്യന്‍ ഓയില്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ കേന്ദ്ര എണ്ണക്കമ്പനികളാണ് ഈ ചാര്‍ജ്ജിംഗ് കേന്ദ്രങ്ങള്‍ തുറക്കുന്നത്. ദേശീയ പാതകളിലും പ്രധാന നഗരങ്ങളിലുമായാണ് 22000 സ്റ്റേഷനുകള്‍ വരിക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2022, 04:10 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കുതിപ്പേകാന്‍ ഇന്ത്യയിലുടനീളം 22000 പുതിയ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ തുറക്കും.  ഇന്ത്യന്‍ ഓയില്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ കേന്ദ്ര എണ്ണക്കമ്പനികളാണ് ഈ ചാര്‍ജ്ജിംഗ് കേന്ദ്രങ്ങള്‍ തുറക്കുന്നത്. ദേശീയ പാതകളിലും പ്രധാന നഗരങ്ങളിലുമായാണ് 22000 സ്റ്റേഷനുകള്‍ വരിക.

ഇതില്‍ 10,0000 എണ്ണം ഇന്ത്യന്‍ ഓയിലും 7,000 എണ്ണം ബിപിസിഎലും 5,000 എണ്ണം എച്ച്പിസിഎലും ആണ് സ്ഥാപിക്കുക.ഇലക്ട്രിക് വാഹന ഉപഭോക്താക്കളുടെ ഏറ്റവും വലിയ തലവേദന പൊതു ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിലുള്ള കുറവാണ് പലരും വീട്ടില്‍ സ്വന്തമായി സ്ഥാപിച്ച ചാര്‍ജ്ജിംഗ് കേ്ന്ദ്രങ്ങളാണ് ഉപയോഗിക്കുന്നത്.  വഴിയാത്രയ്‌ക്കിടയില്‍ ചാര്‍ജ്ജ് തീര്‍ന്നുപോയാലുള്ള അരക്ഷിതാവസ്ഥ ഇലക്ട്രിക് വാഹനം വാങ്ങുന്നവരെ അലട്ടുന്ന പ്രശ്നമാണ്. ഈ പ്രശ്‌നം പരിഹരിക്കാനാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം പുതുതായി 22000 ചാര്‍ജ്ജിംഗ് കേന്ദ്രങ്ങള്‍ തുറക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും ഈ ചാര്‍ജ്ജിംഗ് കേന്ദ്രങ്ങള്‍ തുറക്കുക.

നിരവധി സ്വകാര്യ കമ്പനികള്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുറക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇതോടെ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കുമെന്ന് കേന്ദ്ര ഊര്‍ജ്ജമന്ത്രാലയം പറയുന്നു.

ഓരോ 3×3 കിലോമീറ്റര്‍ ഗ്രിഡിനുള്ളില്‍ ഒരു ചാര്‍ജ്ജിംഗ് കേന്ദ്രം എന്ന നിലയില്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കേന്ദ്രഊര്‍ജ്ജ മന്ത്രാലയം ആലോചിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ ആകെ 1640 പൊതു ഇല്ക്ട്രിക് വാഹന ചാര്‍ജ്ജിംഗ് കേന്ദ്രങ്ങളാണ് ഉള്ളത്. ഇതില്‍ 940 എണ്ണം സൂറത്ത്, പൂനെ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാഗ്, ദല്‍ഹി, കൊല്‍ക്കൊത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലാണ്. 40 ലക്ഷത്തിലധികം പേര്‍ താമസിക്കുന്ന ഇത്തരം നഗരങ്ങളിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇനി മറ്റ് നഗരങ്ങളിലേക്ക് കൂടി ഘട്ടംഘട്ടമായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വ്യാപിപ്പിക്കും.

Tags: ഇ വിഇലക്ട്രിക്ക് വാഹനങ്ങള്‍ഇലക്ട്രിക് കാര്‍ELECTRIC CHARGING STATIONഎച്ച്പിസിഎല്‍ഇന്ത്യന്‍ ഓയില്‍ഊര്‍ജ്ജ മന്ത്രാലയംബിപിസിഎല്‍, എച്ച്പിസിഎല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പ്രതീക്ഷിക്കുന്നത് ഏകദേശം നാലു ബില്യണ്‍ പൗണ്ട് നിക്ഷേപം; യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

Automobile

2030ഓടെ കമ്പനിയുടെ മൊത്തം കാര്‍ വില്‍പനയുടെ 50 ശതമാനവും ഇവികളാകുമെന്ന് ടാറ്റ മോട്ടോഴ്‌സ്; ഈ സാമ്പത്തിക വര്‍ഷം മാത്രം വിറ്റത് 50043 ഇലക്ട്രിക് കാറുകള്‍

India

രാജ്യത്തെ മൊത്തം കല്‍ക്കരി സംഭരണത്തില്‍ വര്‍ദ്ധന; ദൃശ്യമാകുന്നത് സര്‍ക്കാരിന്റെ പ്രതിബദ്ധത

Business

2070ല്‍ കാര്‍ബണ്‍ പുറന്തള്ളാത്ത രാജ്യമെന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ 13,000 കോടിയില്‍ ടാറ്റയുടെ ഇവി ബാറ്ററി പ്ലാന്‍റ് വരുന്നു

Business

സര്‍ക്കാരിന്റെ പ്രതികരണം ഫലം കണ്ടേക്കും; ടെസ്ല ഇന്ത്യയിലേക്ക്; ഫാക്ടറി തുടങ്ങിയേക്കുമെന്ന് സൂചന നല്കി ഇലോണ്‍ മസ്‌ക്

പുതിയ വാര്‍ത്തകള്‍

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.