Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പേ വിഷബാധയേറ്റ് അറക്കുളത്ത് പശുക്കള്‍ ചത്തു

തെരുവ് നായയാണോ കുറക്കനാണോ പശുക്കളെ കടിച്ചത് എന്നതില്‍ വ്യക്തതയില്ല. അറക്കുളം പഞ്ചായത്തില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാട്ടുപന്നിയുടെ നാശത്തിനായി കുറുക്കനെ വ്യാപകമായി പ്രദേശത്ത് കൊണ്ടുവിട്ടതായി നാട്ടുകാര്‍ സംശയിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2022, 02:24 pm IST
in Idukki

മൂലമറ്റം: പേവിഷബാധയേറ്റ് അറക്കുളത്ത് 2 പശുക്കള്‍ ചത്തു. അറക്കുളം പഞ്ചായത്ത് മെമ്പര്‍ പി.എ. വേലുക്കുട്ടന്റെയും സമീപവാസിയുടെയും വെച്ചൂര്‍ വിഭാഗത്തില്‍പ്പെട്ടകറവ പശുക്കള്‍ ആണ് ചത്തത്. ഒരു പശുവിനെ പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തില്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. 

തെരുവ് നായ ശല്യവും കുറുക്കന്റെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. കുറുക്കന്‍ കടിച്ചാല്‍ പശുക്കളില്‍ ഇത്തരം ലക്ഷണം കാണിക്കുകയും, ലക്ഷണം കണ്ടാല്‍ 24 മണിക്കൂറിനുള്ളില്‍ പശുക്കളുടെ മരണം സംഭവിക്കുകയും ചെയ്യുമെന്ന് മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു.  

തെരുവ് നായയാണോ കുറക്കനാണോ പശുക്കളെ കടിച്ചത് എന്നതില്‍ വ്യക്തതയില്ല. അറക്കുളം പഞ്ചായത്തില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാട്ടുപന്നിയുടെ നാശത്തിനായി കുറുക്കനെ വ്യാപകമായി പ്രദേശത്ത് കൊണ്ടുവിട്ടതായി നാട്ടുകാര്‍ സംശയിക്കുന്നു. കാട്ടുപന്നിയുടെ കുഞ്ഞുങ്ങളെ കുറുക്കന്‍ ഭക്ഷിക്കുന്നത് സാധാരണയാണ്.  

കാട്ടുപന്നികള്‍ പെറ്റുപെരുകുന്നത് തടയാനാണ് കുറുക്കന്‍മാരെ പ്രദേശത്ത് എത്തിച്ചത് എന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവം നടന്ന ഭാഗത്തുളള 5 പേര്‍ പ്രതിരോധ കുത്തിവെയ്‌പ് സ്വീകരിച്ചിട്ടുണ്ട്. ഇവര്‍ പേവിഷബാധയേറ്റ് ചത്ത പശുക്കളുമായി അടുത്ത് ഇടപ്പെട്ടവരാണ്.  

ജനപ്രതിനിധിയുടെ പശു പേവിഷബാധയേറ്റ് ചത്തിട്ടും കാര്യക്ഷമമായി പ്രശ്‌നത്തില്‍ ഇടപെടുവാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാകാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവം പശു വളര്‍ത്തി ഉപജീവനം നടത്തുന്നവരില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.  

അറക്കുളത്ത് പേവിഷബാധയേറ്റതിനെ തുടര്‍ന്ന് അധികൃതര്‍ വെടിവെച്ച് കൊന്ന പശുവുമായി അടുത്തിടപ്പെട്ട 2 പേര്‍ പ്രതിരോധ കുത്തിവെയ്‌പ്പ് എടുത്തത് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും. ഇവര്‍ക്ക് പശുവിന്റെ കടിയേറ്റതിനെ തുടര്‍ന്ന് മുറിവ് ഉണ്ടായിരുന്നു. അറക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ഇവരോട് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.  

എന്നാല്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ഇവരെ കോട്ടയത്തേക്ക് റഫര്‍ ചെയ്തു. ഇത്തരം സംഭവങ്ങളില്‍ മൃഗങ്ങളുടെ കടിയേറ്റ് മുറിവ് ഉണ്ടായാല്‍ മുറിവില്‍ കുത്തിവെയ്‌ക്കണം. അതിനുള്ള മരുന്നും, സൗകര്യവും മെഡിക്കല്‍ കോളേജിലേ ഉള്ളൂ. അതു കൊണ്ടാണ് ഇവരെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത് എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

Tags: idukkicowVirusMoolamattam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.