Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെ-റെയില്‍ വിരുദ്ധസമരം: പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നടക്കം എതിര്‍പ്പുകള്‍ ശക്തമാകുന്നു, പ്രതിരോധിക്കാനാവാതെ സിപിഎമ്മും സംസ്ഥാന ഭരണകൂടവും

ജില്ലയിലെ സിപിഎം ശക്തികേന്ദ്രമായ പയ്യന്നൂരിലാണ് സര്‍വ്വേയ്‌ക്ക് തുടക്കം കുറിച്ചത്. രണ്ടാം ദിവസ സര്‍വ്വേ മുതല്‍ തന്നെ പ്രതിഷേധവും തുടങ്ങിയിരുന്നു. സ്ത്രീകള്‍ അടക്കമുള്ളവര്‍ തങ്ങളുടെ പ്രതിഷേധം ശക്തമായി പ്രകടിപ്പിക്കുകയും സര്‍വ്വേയോട് നിസ്സഹകരിക്കുകയും ചെയ്തു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 19, 2022, 10:17 am IST
inKerala
ചൊവ്വ ധര്‍മ്മസമാജത്തിന് സമീപം കെ റെയില്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു

ചൊവ്വ ധര്‍മ്മസമാജത്തിന് സമീപം കെ റെയില്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു

കണ്ണൂര്‍: രണ്ടാം പിണറായി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയെന്ന് വിശേഷിപ്പിച്ച് ആരംഭിക്കാനിരിക്കുന്ന കെ റെയില്‍ പദ്ധതിക്കെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം കനക്കുന്നു. ജില്ലയിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ നിന്നടക്കം കടുത്ത എതിര്‍പ്പുകളാണ് ഉയരുന്നത്. പ്രതിരോധിക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം പറയാനാവാതെ പതറുകയാണ് സിപിഎമ്മും സംസ്ഥാന ഭരണകൂടവും. 

പാര്‍ട്ടി കൊണ്ടുവരുന്ന പദ്ധതിക്കെതിരെ പാര്‍ട്ടി ഗ്രാമങ്ങളിലെ ജനങ്ങളും പാര്‍ട്ടി അംഗങ്ങളും ഉള്‍പ്പെടെ പ്രതിഷേധവുമായി മുന്നോട്ട് വരുന്നത് നേതൃത്വത്തിന് വലിയ തലവേദനയാവുകയാണ്. പാര്‍ട്ടി ശക്തികേന്ദ്രമായ കണ്ണൂരില്‍ എതിര്‍പ്പുകളില്ലാതെ സര്‍വ്വേ പൂര്‍ത്തിയാക്കാനും അതുവഴി മറ്റു ജില്ലകളിലെ എതിര്‍പ്പുകള്‍ക്ക് തടയിടാനും കഴിയുമെന്ന കണക്കുകൂട്ടലുകളെല്ലാം സര്‍വ്വേ ആരംഭിച്ചതോടെ പൂര്‍ണമായും തെറ്റിയിരിക്കുകയാണ്. പ്രതിഷേധം ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് ഏറ്റവുമവസാനഘട്ടം നിര്‍മ്മാണം നടക്കേണ്ട കണ്ണൂര്‍ ജില്ലയില്‍ ഏറ്റവുമാദ്യം സര്‍വ്വേ ആരംഭിച്ചത്. 

ജില്ലയിലെ സിപിഎം ശക്തികേന്ദ്രമായ പയ്യന്നൂരിലാണ് സര്‍വ്വേയ്‌ക്ക് തുടക്കം കുറിച്ചത്. രണ്ടാം ദിവസ സര്‍വ്വേ മുതല്‍ തന്നെ പ്രതിഷേധവും തുടങ്ങിയിരുന്നു. സ്ത്രീകള്‍ അടക്കമുള്ളവര്‍ തങ്ങളുടെ പ്രതിഷേധം ശക്തമായി പ്രകടിപ്പിക്കുകയും സര്‍വ്വേയോട് നിസ്സഹകരിക്കുകയും ചെയ്തു. പലരും ചോദ്യാവലിക്ക് മറുപടി നല്‍കാതെ മാറി നില്‍ക്കുകയായിരുന്നു. 

പയ്യന്നൂര്‍ കാനം, കുഞ്ഞിമംഗലം, മാടായി, ഏഴോം, ചിറക്കല്‍, കണ്ണൂര്‍ തളാപ്പ്, താണ എന്നിവിടങ്ങളില്‍ കടുത്ത എതിര്‍പ്പുകളുയര്‍ന്നതിന് പുറമെ, സര്‍വ്വേക്കല്ലുകള്‍ പിഴുതു മാറ്റുന്നതു വരെ പ്രതിഷേധമെത്തി. ഏറ്റവുമൊടുവില്‍ ഇന്നലെ താഴെചൊവ്വയിലും നാട്ടുകാര്‍ സര്‍വ്വേക്കെത്തിയവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തി. ചിറക്കലില്‍ പ്രതിഷേധിച്ചവരെ കോടതി റിമാന്‍ഡ് ചെയ്യുന്ന സ്ഥിതിവരെയുണ്ടായി.  

കെ-റെയില്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ ബിജെപി ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍പ്പെട്ടവര്‍ സജീവമായി രംഗത്തുണ്ടെങ്കിലും സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും പ്രതികരിക്കാതെ മാറിനില്‍ക്കുന്ന അവസ്ഥയാണ്. എന്നാല്‍ പാര്‍ട്ടി അനുഭാവികളും മെമ്പര്‍മാരുമടക്കം പലയിടത്തും പരസ്യമായി സമരരംഗത്ത് സജീവമാണ്. പദ്ധതിക്ക് എല്ലാ അനുമതികളും ലഭിച്ചു കഴിഞ്ഞുവെന്നാണ് സിപിഎം നടത്തുന്ന പ്രചാരണം.

സര്‍വ്വേയില്‍ കല്ലിടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അനുമതി നല്‍കിയതോടെ ഈ പ്രചാരണത്തിന് ശക്തിയേറി. എന്നാല്‍ പദ്ധതിയുടെ ആവശ്യകത പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായവരെ പോലും കൃത്യമായി ബോധ്യപ്പെടുത്താന്‍ ഇതുവരെ സിപിഐഎം നേതൃത്വത്തിന് സാധിച്ചിട്ടില്ല. പാര്‍ട്ടി അനുകൂല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലടക്കം പദ്ധതി അനുകൂല ക്യാപ്‌സ്യൂളുകള്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരം ഗ്രൂപ്പുകളില്‍ തന്നെ എതിര്‍ശബ്ദങ്ങള്‍ ഉയരുന്നുണ്ട്. കെ-റെയില്‍ പദ്ധതിക്കെതിരെ കവിതയെഴുതിയതിന് സമൂഹമാധ്യമങ്ങളില്‍ ആക്രമണത്തിന് വിധേയനായ കവി റഫീഖ് അഹമ്മദിന് പിന്നാലെ, കണ്ണൂര്‍ ജില്ലയില്‍ സമൂഹമാധ്യമത്തില്‍ കെ-റെയിലിനെതിരെ പോസ്റ്റിട്ട ഇടതു സഹയാത്രികനായ കവി മാധവന്‍ പുറച്ചേരിയും സമാനമായ ആക്രമണങ്ങളെ നേരിടുകയാണ്. 

കമ്യുണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ത്യാഗോജ്വലമായ സംഭാവനകള്‍ നല്‍കിയ നേതാവിന്റെ മകന്‍ കൂടിയാണിദ്ദേഹം. പദ്ധതിക്കെതിരായ സമരവേദിയില്‍ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടായി അണിനിരക്കുന്നത് സിപിഎം നേതൃത്വത്തിനും സംസ്ഥാന ഭരണകൂടം അണികളെ തന്നെ കൃത്യമായി ബോധ്യപ്പെടുത്താനാവാത്ത പദ്ധതിയെ രാഷ്‌ട്രീയ എതിരാളികളെ എങ്ങനെ ബോധ്യപ്പെടുത്തുമെന്നതാണ് ചോദ്യം. 

Tags: cpmപ്രതിപക്ഷംപാര്‍ട്ടിK rail
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.