Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രി വാസവനെതിരെ സിപിഎമ്മില്‍ പടയൊരുക്കം; അമിത ഷോയെന്ന് ആരോപണം, ഇതര മന്ത്രിമാരുടെ വകുപ്പുകളില്‍ കടന്നുളള ഷൈനിങ് വേണ്ട

മുഖ്യമന്ത്രി കേരളത്തില്‍ ഇല്ലാതിരുന്ന സമയത്താണ് വാവാ സുരേഷിനെ പാമ്പുകടിയേറ്റ സംഭവം. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയെ പൂര്‍ണമായും ഒഴിവാക്കി വാസവന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുകയായിരുന്നു.

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Feb 18, 2022, 03:34 pm IST
in Kerala

കോട്ടയം: ഇതര മന്ത്രിമാരുടെ വകുപ്പുകളില്‍ കടന്നുളള ഷൈനിങ് വേണ്ടെന്ന് സിപിഎം മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വാവാ സുരേഷിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ മൂലയ്‌ക്കിരുത്തി മന്ത്രി വി.എന്‍.വാസവന്‍ നടത്തിയ പരസ്യ ഇടപെടലുകള്‍ പാര്‍ട്ടിയില്‍ വിവാദമായതോടയാണ് മുഖ്യമന്ത്രിയുടെ ഇടപടല്‍. ഇതേ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ സൂപ്പര്‍ ഹീറോ ചമയല്‍ വേണ്ടെന്ന് താക്കീതു നല്കിയെന്നാണ് അറിവ്.  

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നടന്ന ആദ്യ കരള്‍മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരിട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയിരുന്നു. ശസ്ത്രക്രിയക്കു വിധേയനായ സുബീഷിന്റെയും ദാതാവായ ഭാര്യ പ്രവീജയുടെയും ബന്ധുക്കളെ ആരോഗ്യമന്ത്രി  സന്ദര്‍ശിച്ചു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ സന്ദര്‍ശിച്ച് രാത്രി തന്നെ അഭിനന്ദനം അറിയിക്കുകയും ചെയ്തു. മന്ത്രിയുടെ രാത്രി സന്ദര്‍ശനത്തില്‍ സ്ഥലം എംഎല്‍എകൂടിയായ മന്ത്രി വി.എന്‍.വാസവന്റെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിച്ചു. പിറ്റേന്ന് വീഡിയോ കോളിലൂടെ ഇരുവരെയും വിളിച്ച് സംസാരിച്ചതും ആരോഗ്യമന്ത്രിയായിരുന്നു. കരള്‍ മാറ്റ ശസ്ത്രക്രിയയിലെ വാസവന്റെ പ്രതികരണം പ്രസ്താവനയിലൊതുങ്ങി.  

പിറ്റേന്ന് കോട്ടയത്ത് മെഡിക്കല്‍ കോളജിലെ ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റു രൂപ രേഖ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വാസവന്‍ മെഡിക്കല്‍ കോളജിലെത്തിയിരുന്നു. അതിനിടെ കരള്‍ മാറ്റ ശസ്ത്രക്രിയുടെ ക്രഡിറ്റും വാസവനു നല്കാന്‍ സ്തുതിപാഠകരായ ചില മാധ്യമപ്രവര്‍ത്തകര്‍ രംഗത്തുവന്നു. . മെഡിക്കല്‍ കോളജില്‍ വാസവന്റെ അമിത സ്വാധീനവും ഇടപെടലും ഇതിനകം തന്നെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ അതൃപ്തി പടര്‍ത്തിയിട്ടുണ്ട്.  

മുഖ്യമന്ത്രി കേരളത്തില്‍ ഇല്ലാതിരുന്ന സമയത്താണ് വാവാ സുരേഷിനെ പാമ്പുകടിയേറ്റ സംഭവം. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയെ പൂര്‍ണമായും ഒഴിവാക്കി വാസവന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുകയായിരുന്നു. മുഖ്യമന്ത്രി മടങ്ങി എത്തിയതോടെയാണ് വകുപ്പുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മന്ത്രിമാരോട് നിര്‍ദേശിച്ചതത്രെ. സഹകരണ മേഖലയില്‍ മന്ത്രി വാസവന്റെ  പ്രഖ്യാപനം പാഴ്‌വാക്കാകുകയാണെന്ന വിമര്‍ശനവും  തിരിഞ്ഞുകൊത്തി. 

കോട്ടയം ജില്ലയിലെ ഇടതു ഭരണ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന വെള്ളൂരിലെ കെപിപിഎല്‍ നവീകരണ ദൗത്യത്തിലും ജില്ലയിലെ മന്ത്രിയായ വാസവനെ തഴഞ്ഞു.  മന്ത്രി പി. രാജീവ് പ്ലാന്റ് സന്ദര്‍ശനത്തിന് എത്തിയപ്പോഴും വാസവന്‍ ഒഴിവാക്കപ്പെട്ടു. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ വരുന്ന കോട്ടയം മെഡിക്കല്‍ കോളജിന് കിഫ്ബി വഴി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മിക്കുന്നതിന് 268 കോടി രൂപ അനുവദിച്ച ത് അറിയിക്കുന്നതിനായി ആരോഗ്യമന്ത്രി  പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. വാസവന്റെ അമിത ഷോയ്‌ക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റിയിലും അസ്വസ്ഥത പുകയുന്നുണ്ട്.

Tags: cpmkottayamV N Vasavan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് 800 ഓളം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.കെ. ശശിയുടെ ഡിഎംഎഫില്‍ ചേര്‍ന്നു

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി പി.ജയരാജൻ; ദർശനം അതീവ രഹസ്യമായി

Kerala

ഞെട്ടിച്ച തോല്‍വി, ഉത്തരവാദിത്വം പിണറായിക്കല്ലെന്ന് സിപിഎം; കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

Kerala

 ബി ജെ പിക്ക് 3 സീറ്റ് ലഭിച്ചത് ഗൗരവകരമെന്ന് എം എ ബേബി, ഇടത്പക്ഷം ശക്തമായ മത്സരം കാഴ്ചവച്ചു, തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി ഏറ്റെടുക്കേണ്ടതില്ല

പുതിയ വാര്‍ത്തകള്‍

അമ്പലപ്പുഴ പേട്ട സംഘം മുന്‍ സമുഹപ്പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

‘ഗണേഷ് കുമാർ മണ്ഡലത്തിൽ എന്തൊക്കെ വികസനങ്ങൾ ചെയ്തു, പത്തനാപുരത്തെ ജനങ്ങൾ അത് മറന്നത് നന്ദികേട് : ആര് ചെന്നാലും തോളിൽ കയ്യിട്ട് സംസാരിക്കും’

മലപ്പുറത്ത് ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ ഖബറടക്കം ഇന്ന്, കോഴിക്കോട്ടുപറമ്പ് ടസ്‌കര്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം

തമിഴ്‌നാട്ടിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; എതിർത്ത് വോട്ട് ചെയ്യാൻ വിപ്പ് നൽകി ഇപിഎസ് പക്ഷം

1.25 കോടിയുടെ ഹൈഡ്രോ കഞ്ചാവുമായി 3 മലയാളികളുൾപ്പെടെ 5 പേര്‍ ബെംഗളൂരുവില്‍ അറസ്റ്റിൽ

ഇടവമാസ പൂജകള്‍ക്ക് ശബരിമല നട നാളെ തുറക്കും

തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ മംഗല്യം നാളെ

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് മേജര്‍ ജനറല്‍ ലിസമ്മ പി.വി, മഞ്ജു മോള്‍ വി. എസ്., ദീപ ബിജു എന്നിവര്‍ക്ക് രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേല്‍ അവാര്‍ഡുകള്‍ സമ്മാനിക്കുന്നു

ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

വി. മുരളീധരൻ ബി.ജെ.പി നിയമസഭാകക്ഷി നേതാവാകും

സന്ദീപ് വാര്യര്‍ കെ.സി. വേണുഗോപാലിനെ പിന്തുണച്ചെന്ന റിപ്പോര്‍ട്ട്; തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ പ്രതിഷേധവും അതൃപ്തിയും ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.