Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

തേപ്പ് പെട്ടി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വന്‍വിലക്കുറവ്; പഴയത് മാറ്റിയെടുക്കാനും സൗകര്യം; ഓഫര്‍ പ്രഖ്യാപിച്ച് ഫ്‌ലിപ്കാര്‍ട്ട്

ഡിജിറ്റല്‍ ക്യാമറകള്‍, സ്മാര്‍ട് വാച്ചുകള്‍, ട്രൂലി വയര്‍ലെസ് സ്റ്റീരിയോ, ഇയര്‍ബഡുകള്‍, ലാപ്‌ടോപ്പുകള്‍, മോണിറ്ററുകള്‍, പ്രൊജക്ടറുകള്‍, ഗെയിമിങ് ഹെഡ്‌സെറ്റുകള്‍, മൗസും കീബോര്‍ഡും ഉള്‍പ്പെടെയുള്ള കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍, ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, സ്‌റ്റോറേജ് ഉപകരണങ്ങള്‍ എന്നിവ ഫ്‌ലിപ്കാര്‍ട്ടില്‍ ലഭ്യമാണ്. വിവിധ ബാങ്ക് ഓഫറുകളും ക്യാഷ്ബാക്കുകളും കൂടാതെ നോ കോസ്റ്റ് ഇഎംഐ പോലുള്ള ഓപ്ഷനുകളും തിരഞ്ഞെടുക്കുന്നതിലൂടെ അധിക കിഴിവ് ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 09:59 pm IST
in Business

മുന്‍നിര ഇകൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ടില്‍ ഇലട്രോണിക്ക് ഉപകരണങ്ങള്‍ക്ക് വന്‍ വിലക്കുറവ്. 10 മുതല്‍ 70 ശതമാനംവരെ വിലക്കുറവാണ് ഫ്‌ലിപ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തേപ്പ് പെട്ടി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ മൂന്നിലൊന്ന് വിലയ്‌ക്കാണ്  വില്‍ക്കുന്നത്.  

ഡിജിറ്റല്‍ ക്യാമറകള്‍, സ്മാര്‍ട് വാച്ചുകള്‍, ട്രൂലി വയര്‍ലെസ് സ്റ്റീരിയോ, ഇയര്‍ബഡുകള്‍, ലാപ്‌ടോപ്പുകള്‍, മോണിറ്ററുകള്‍, പ്രൊജക്ടറുകള്‍, ഗെയിമിങ് ഹെഡ്‌സെറ്റുകള്‍, മൗസും കീബോര്‍ഡും ഉള്‍പ്പെടെയുള്ള കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍, ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, സ്‌റ്റോറേജ് ഉപകരണങ്ങള്‍ എന്നിവ ഫ്‌ലിപ്കാര്‍ട്ടില്‍ ലഭ്യമാണ്. വിവിധ ബാങ്ക് ഓഫറുകളും ക്യാഷ്ബാക്കുകളും കൂടാതെ നോ കോസ്റ്റ് ഇഎംഐ പോലുള്ള ഓപ്ഷനുകളും തിരഞ്ഞെടുക്കുന്നതിലൂടെ അധിക കിഴിവ് ലഭിക്കും.

പഴയ ഫോണുകളെ പണമാക്കിമാറ്റാനുള്ള സൗകര്യവും ഫ്‌ലിപ്പ്കാര്‍ട്ട് ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ 1500 ലധികം പിന്‍കോഡുകളില്‍ ഇപ്പോള്‍ ഈ ‘സെല്‍ ബാക് പ്രോഗ്രാം’ ലഭ്യമാണ്. ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നല്ലാതെ വാങ്ങിയ ഫോണുകളും ഇതുവഴി വില്‍ക്കാന്‍ സാധിക്കും.  നിലവിലെ ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇപ്പോള്‍ ഫോണ്‍ വില്‍ക്കാന്‍ സാധിക്കുകയുള്ളൂ. മൂന്ന് ലളിതമായ ചോദ്യങ്ങള്‍ക്കനുസരിച്ചാണ് ഫോണിന്റെ മൂല്യം നിശ്ചയിക്കുന്നത് എന്നാണ് ഫ്‌ലിപ്കാര്‍ട്ട് പറയുന്നത്. വില്പന മൂല്യം കണക്കാക്കിയതനുസരിച്ച്  ഒരു ഇ വൗച്ചര്‍ ലഭിക്കും. ഇത് ഉപയോഗിച്ച് ഫ്‌ലിപ്കാര്‍ട്ടില്‍നിന്നും സാധനങ്ങള്‍ വാങ്ങാം.  

വില നിശ്ചയിച്ചുകഴിഞ്ഞാല്‍, 48 മണിക്കൂറില്‍ തന്നെ ഫ്‌ലിപ്കാര്‍ട്ട് ഏജന്റ്റുമാര്‍ വീടുകളില്‍ നിന്നും ഫോണ്‍ വന്നെടുക്കും. സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കുന്നത്.കടുത്ത മത്സരം നിലനില്‍ക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണി പിടിക്കുവാനുള്ള ശ്രമങ്ങളായും ഇതിനെ കാണുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭൂമിയുടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കുമുള്ള ഒരു പ്രതിവിധിയായിരിക്കും.

Tags: ഫ്ളിപ്കാര്‍ട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുണനിലവാരം ഉറപ്പാക്കുന്ന ബിഐഎസ് മുദ്രയില്ലാത്ത കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നു; ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ എന്നിവയ്‌ക്ക് നോട്ടീസ്

Kerala

പ്രഷര്‍ ചെക് ചെയ്യുന്ന ഉപകരണം ഓണ്‍ലൈനായി വാങ്ങി പ്രഷര്‍ കൂട്ടി; കൊരിയറായി ലഭിച്ചത് പൊട്ടിപ്പൊളിഞ്ഞ ഇഷ്ടിക, പരാതിപ്പെട്ടിട്ടും നടപടിയില്ല

India

വനിതാ ദിനം ആഘോഷിക്കാന്‍ അടുക്കള ഉപകരണങ്ങള്‍ വില കുറച്ച് പ്രാമോര്‍ട്ട് ചെയ്തു; പിന്നാലെ ഉപഭോക്താക്കളുടെ പ്രതിഷേധം; ക്ഷമാപണം നടത്തി ഫ്ളിപ്പ്കാര്‍ട്ട്

Business

വിലക്കിഴിവില്‍ പൊടി പൂരവുമായി ഫ്‌ളിപ്പ് കാര്‍ട്ട്, കൂടാതെ വിവിധ ബാങ്ക് ഓഫറുകളും, ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐയും

Business

ഉത്സവകാല ഓണ്‍ലൈന്‍ വില്‍പ്പന പൊടിപൊടിച്ചു; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി ലാഭം കൊയ്ത് ഇ കൊമേഴ്‌സ് സൈറ്റുകള്‍

പുതിയ വാര്‍ത്തകള്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.