Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചങ്ങനാശേരി നഗരസഭാ യോഗത്തില്‍ സംഘര്‍ഷം

കൗണ്‍സില്‍ യോഗത്തിന്റെ അജണ്ട കൗണ്‍സിലര്‍മാര്‍ക്ക് നേരിട്ടെത്തിക്കുന്നതിന് നിയോഗിച്ച അജി എന്ന ജീവനക്കാരന്‍ മൂന്നു ദിവസം ഓഫീസില്‍ വരാതെയിരുന്നതിനെ തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇയാളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിപിഎം യൂണിയനില്‍പ്പെട്ട ജീവനക്കാര്‍ സമരം ചെയ്തതിനാലാണ് ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെട്ടതെന്ന് ചെയര്‍പേഴ്‌സണ്‍ സസ്യാ മനോജ് മറുപടി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 09:40 pm IST
inKerala
നഗരസഭ യോഗം തടസപ്പെടുത്തി സംഘര്‍ഷമുണ്ടാക്കുന്ന സിപിെം കൗണ്‍സിലര്‍മാര്‍

നഗരസഭ യോഗം തടസപ്പെടുത്തി സംഘര്‍ഷമുണ്ടാക്കുന്ന സിപിെം കൗണ്‍സിലര്‍മാര്‍

ചങ്ങനാശേരി: നഗരസഭയില്‍ തിങ്കളാഴ്ച നടന്ന കൗണ്‍സില്‍ യോഗം സംഘര്‍ഷത്തിന്റെ വക്കിലെത്തി. നഗരസഭയിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിന് നഗരകാര്യ ഡയറക്ടറുടെ നിര്‍ദ്ദേശം നടപ്പാക്കുന്നതിനുള്ള തസ്തികകള്‍ കുറവ് ചെയ്യുന്നത് സംബന്ധിച്ചുള്ള അജണ്ടയിലാണ് സിപിഎം കൗണ്‍സിലര്‍മാര്‍ സംഘര്‍ഷവുമുണ്ടാക്കിയത്.

കൗണ്‍സില്‍ യോഗം തുടങ്ങിയപ്പോള്‍ ബിജെപി കൗണ്‍സിലര്‍ പ്രസന്നകുമാരി ടീച്ചര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നഗരസഭയില്‍ ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെട്ട സംഭവം ഉന്നയിച്ചു. മൂന്ന് ദിവസം നഗരസഭാ ഓഫീസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തി ജീവനക്കാര്‍ സമരം ചെയ്തിരുന്നു. ചെയര്‍പേഴ്‌സന്‍ വിശദീകരണം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു. പി.ആര്‍. വിഷ്ണു ദാസും ചെയര്‍പേഴ്‌സനോട് വിശദീകരണം ആവശ്യപ്പെട്ടു.

കൗണ്‍സില്‍ യോഗത്തിന്റെ അജണ്ട കൗണ്‍സിലര്‍മാര്‍ക്ക് നേരിട്ടെത്തിക്കുന്നതിന് നിയോഗിച്ച അജി എന്ന ജീവനക്കാരന്‍ മൂന്നു ദിവസം ഓഫീസില്‍ വരാതെയിരുന്നതിനെ തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇയാളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിപിഎം യൂണിയനില്‍പ്പെട്ട ജീവനക്കാര്‍ സമരം ചെയ്തതിനാലാണ് ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെട്ടതെന്ന് ചെയര്‍പേഴ്‌സണ്‍ സസ്യാ മനോജ് മറുപടി നല്‍കി.  

നഗരസഭയുടെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ നഗരകാര്യ ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തില്‍  പുനര്‍വിന്യസിക്കുന്നതിന് എക്‌സിക്യൂട്ടീവ് എന്‍ജീനീയര്‍, ജെപിഎച്ച്എന്‍ (4), എഇ (1), ഫീമയില്‍ അറ്റന്‍ഡന്റ് (4), സെക്രട്ടറിയുടെ പിഎ, ടൈപ്പിസ്റ്റ് (1) എന്നീ തസ്തികകള്‍ കുറവു ചെയ്യാന്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തയിരുന്നു. ഇതിന് പകരമായി അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍, സീനിയര്‍ ക്ലര്‍ക്ക്, ക്ലര്‍ക്ക്, സൂപ്രണ്ട് എന്നീ തസ്തികകളില്‍ ഒന്നു വീതം അനുവദിക്കുന്നതിനും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നു.  

ഇതിനെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ സിപിഎം അംഗങ്ങള്‍ രംഗത്തുവന്നു. അജണ്ട പിന്‍വലിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. അജണ്ട മാറ്റിെല്ലന്ന് ഭരണകക്ഷിയായ യുഡിഎഫ്- കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ നിലപാടെടുത്തു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് അംഗം വോട്ടിങ്ങ് ആവശ്യപ്പെട്ടു ഇതില്‍ ക്ഷുഭിതരായ സിപിഎം അംഗങ്ങള്‍ ചെയര്‍മാന്റെ മേശയ്‌ക്ക് മുന്നിലെത്തി അജണ്ട കീറിയെറിയുകയും മൈക്ക് തട്ടി തെറിപ്പിക്കുകയും ചെയ്തു.

 തുടര്‍ന്ന് ഭരണകക്ഷിയംഗങ്ങളും സിപിഎം അംഗങ്ങളും വേദിയിലേക്ക് കയറുകയും നിലപാടുകള്‍ ആവര്‍ത്തിക്കുകയും  ഇത് സംഘര്‍ഷത്തലേക്ക് നീങ്ങുകയുമായിരുന്നു. ഏറെ നേരത്തെ സംഘര്‍ഷത്തിനൊടുവില്‍ വിശദമായ ചര്‍ച്ചയ്‌ക്കായി അജണ്ട മാറ്റി വച്ചതായി ചെയര്‍പേഴ്‌സന്‍ യോഗത്തില്‍ പ്രഖ്യാപിച്ചു. നഗരസഭയില്‍ സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ശമ്പളം നല്‍കുന്നതിന് തടസ്സം നേരിടുന്നുണ്ട്. വെട്ടിക്കുറയ്‌ക്കുന്ന തസ്തികള്‍ക്ക് 60 ലക്ഷം രൂപയോളം ചിലവഴിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്നാണ് തസ്തികകള്‍ കുറവ് ചെയ്യുന്നതിന് തീരുമാനിച്ചത്. ഇതിനെതിരെയാണ് കൗണ്‍സില്‍ യോഗത്തില്‍ ബഹളവും സംഘര്‍ഷവുമുണ്ടാക്കിയത്.  

Tags: cpmനഗരസഭChanganassery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.