Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ വ്യാപക പരിശോധന; 10 ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ അറസ്റ്റില്‍; പിടിയിലായത് ഭീകര പ്രവര്‍ത്തനങ്ങളുടെ പദ്ധതി ആസൂത്രണം ചെയ്യുന്നവര്‍

ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍മാരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് താഴെത്തട്ടില്‍ ഭീകര പ്രവര്‍ത്തനങ്ങളുടെ പദ്ധതി ആസൂത്രണം ചെയ്യുന്നവരാണ് പിടിയിലായവരെന്ന് എസ്‌ഐഎ അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 08:56 pm IST
inIndia

ശ്രീനഗര്‍: കശ്മീരില്‍ വ്യാപക പരിശോധനയില്‍ പത്ത് ജെയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ പിടിയില്‍. ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എസ്‌ഐഎ) ചൊവ്വാഴ്ച രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഭീകരര്‍ പിടിയിലായത്. ജെയ്‌ഷെ മുഹമ്മദിന്റെ ശൃംഖല കേന്ദ്രീകരിച്ച് മധ്യ-ദക്ഷിണ കശ്മീരിലെ വിവിധ പ്രദേശങ്ങളിലായിരുന്നു പരിശോധന.

ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍മാരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് താഴെത്തട്ടില്‍ ഭീകര പ്രവര്‍ത്തനങ്ങളുടെ പദ്ധതി ആസൂത്രണം ചെയ്യുന്നവരാണ് പിടിയിലായവരെന്ന് എസ്‌ഐഎ അറിയിച്ചു. കശ്മീരില്‍ ഭീകരാക്രമണം നടത്താന്‍ രഹസ്യമായി പ്രവര്‍ത്തിക്കണം എന്നതായിരുന്നു ജെയ്‌ഷെ കമാന്‍ഡര്‍മാര്‍ ഇവര്‍ക്ക് നല്കിയിരുന്ന നിര്‍ദേശമെന്നും അവര്‍ പറഞ്ഞു.

രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറച്ചു നാളുകളിലായി ജെയ്‌ഷെ കേന്ദ്രങ്ങള്‍ അന്വേഷണ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. സംഘത്തിലെ ഒരു ഭീകരനെ അറസ്റ്റ് ചെയ്താല്‍ രഹസ്യ നീക്കങ്ങള്‍ കണ്ടെത്താന്‍ പ്രയാസപ്പെടുമെന്നും അത് പിന്നീടുള്ള അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കേന്ദ്രങ്ങളില്‍ നീരീക്ഷണം ശക്തമാക്കി. തുടര്‍ന്നായിരുന്നു ചൊവ്വാഴ്ച പരിശോധന നടത്തിയത്.

അറസ്റ്റിലായ ഭീകരരില്‍ നിന്ന്  രഹസ്യവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇത്  ഉടനെ കോടതിക്ക് കൈമാറുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സ്‌കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണ് ഇവര്‍ കൂടുതലായും സംഘടനയിലേയ്‌ക്ക് റിക്രൂട്ട് ചെയ്യുന്നത്. പരിശോധനയില്‍ സെല്‍ഫോണുകള്‍, സിം കാര്‍ഡുകള്‍, ബാങ്ക് റെക്കോര്‍ഡ്‌സ്, പിസ്റ്റള്‍ എന്നിവയും കണ്ടെടുത്തതായും അന്വേഷണ സംഘം പറഞ്ഞു. പാകിസ്ഥാനില്‍ നിന്നാണ് ജെയ്‌ഷെ കമാന്‍ഡര്‍മാര്‍ കശ്മീരിലെ ഭീകരര്‍ക്ക് നിര്‍ദേശം നല്കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.

Tags: ജമ്മു കശ്മീര്‍terroristsജെയ്ഷ ഇ മുഹമ്മദ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.