Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘മലയാളി മരുമകള്‍’ ബഹിരാകാശത്തേക്ക്; സ്‌പേസ് എക്‌സ് എന്‍ജിനീയര്‍ അന്ന മേനോനും ജരേദ് ഐസക്മാന്റെ സംഘത്തില്‍

ഈ വര്‍ഷം നാലാം പാദത്തിന് മുമ്പായി ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ആദ്യ വിക്ഷേപം ലക്ഷ്യമിടുന്നത്. പോളാരിസ് ഡോണ്‍ ദൗത്യത്തിന് നിരവധി ലക്ഷ്യങ്ങളുണ്ട്, അതിനാല്‍ തന്നെ പലതരത്തിലുള്ള വെല്ലുവിളികളേയും അതിജീവിക്കാനും പരിഹരിക്കാനും കഴിവുള്ളവരുമായ വിദഗ്ധരുടെ ഒരു സംഘത്തെയാണ് പോളാരിസ് പ്രോഗ്രാം തിരഞ്ഞെടുത്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 03:44 pm IST
in World

ന്യൂയോര്‍ക്ക്: ലോകത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ സംഘത്തെ ഭ്രമണപഥത്തിലെത്തിച്ച യുഎസ് ശതകോടീശ്വരന്‍ ജരേദ് ഐസക്മാന്റെ അടുത്ത യാത്രാസംഘത്തില്‍ സ്‌പേസ് എന്‍ജിനീയര്‍ അന്ന മേനോനും.  

സ്‌പേസ്എക്‌സിലെ സ്‌പേസ് ഓപ്പറേഷന്‍സ് മേധാവിയാണ് യുഎസ് വംശജയായ അന്ന. യുഎസ് വ്യോമസേനയിലെ ലഫ്റ്റനന്റ് കേണലായ അന്ന മേനോന്‍ നാസയുടെ 2021ലെ ബഹിരാകാശ സംഘത്തിലെ അംഗവമായിരുന്നു. ഒമ്പത് പേരടങ്ങുന്ന ഈ സംഘത്തിലുള്‍പ്പെട്ട ഇന്ത്യന്‍ വംശജനായ ഡോ. അനില്‍ മേനോനാണ് ഭര്‍ത്താവ്. സ്‌പേസ് എക്‌സിന്റെ ആദ്യ ഫ്‌ളൈറ്റ് സര്‍ജനാണ് പകുതി മലയാളിയായ ഡോ. അനില്‍ മേനോന്‍. കലിഫോര്‍ണിയയിലെ ഹാത്രോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹിരാകാശ പേടകനിര്‍മാണ യാത്രാവിതരണ കമ്പനിയാണ് സ്‌പേസ് എക്‌സ്.

ഈ വര്‍ഷം നാലാം പാദത്തിന് മുമ്പായി ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ആദ്യ വിക്ഷേപം ലക്ഷ്യമിടുന്നത്. പോളാരിസ് ഡോണ്‍ ദൗത്യത്തിന് നിരവധി ലക്ഷ്യങ്ങളുണ്ട്, അതിനാല്‍ തന്നെ പലതരത്തിലുള്ള വെല്ലുവിളികളേയും അതിജീവിക്കാനും പരിഹരിക്കാനും കഴിവുള്ളവരുമായ വിദഗ്ധരുടെ ഒരു സംഘത്തെയാണ് പോളാരിസ് പ്രോഗ്രാം തിരഞ്ഞെടുത്തിരിക്കുന്നത്. അന്ന മേനോന്‍ ദൗത്യ സ്‌പെഷ്യലിസ്റ്റും മെഡിക്കല്‍ ഓഫീസറുംകൂടിയാണ്. അന്ന മേനോനേയും ജാറദ് ഐസക്മാനേയും കൂടാതെ ഐസക്മാന്റെ ടീമിലെ വെറ്ററന്‍ അംഗം സ്‌കോട്ട് പോട്ടീറ്റും സ്‌പേസ് എക്‌സ് ജീവനക്കാരിയായ സാറാ ഗില്ലിസും സംഘത്തില്‍ ഉള്‍പ്പെടുന്നു.

Tags: ബഹിരാകാശ മേഖലസ്‌പേസ് എക്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചന്ദ്രന്റെ അരികിലെത്താറായി..ചന്ദ്രയാൻ 3 ചന്ദ്രനില്‍ നിന്നും 177 കിലോമീറ്റര്‍ മാത്രം അകലെ; ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാം രാജ്യമായി ഇന്ത്യ മാറുമോ?

Gulf

ദൗത്യം പൂർത്തിയാക്കി ക്രൂ 7 സംഘം ഭൂമിയിലേക്ക് മടങ്ങുന്നു: അറബ് ലോകത്തിന്റെ അഭിമാനമായി സുൽത്താൻ അൽ നെയാദി

Technology

കരുതിയിരുന്നോളൂ, ബഹിരാകാശം വഴി ‘ പണി’ വരുന്നു, ഭൂമിയിലേക്ക് സൗരവാതങ്ങള്‍ , സാങ്കേതിക സംവിധാനങ്ങളുടെ പണി പാളും?

India

ബഹിരാകാശ സാമ്പത്തിക രംഗത്തെ നേതൃനിരയിലുളളവരുടെ സമ്മേളനം ബെംഗളൂരുവില്‍; ബഹിരാകാശ പരിപാടികള്‍ കുതിച്ചുചാട്ടം നടത്തിയെന്ന് ഡോ.ജിതേന്ദ്ര സിംഗ്

World

ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ പുകഴ്‌ത്തി ന്യൂയോര്‍ക്ക് ടൈംസ്

പുതിയ വാര്‍ത്തകള്‍

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

ഗുരുവില്ലാതെ ഉപനിഷത്ത് പഠിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ?

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

എല്ലാവരും ആഗ്രഹിക്കുന്നത് മോക്ഷം;മോക്ഷത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നത് ഇങ്ങിനെയാണ്

ആണവ ഭീഷണി ഇല്ലാതാക്കണം : ഇറാനെതിരെ ശക്തമായി പ്രതികരിച്ച് നെതന്യാഹു 

വയോജന ക്ഷേമ വകുപ്പ് സി.പി. ജോണിന് നല്‍കിയേക്കും

കശ്മീരിലെ പ്രാന്തപ്രദേശത്തുള്ള ഇന്ദിരാനഗറിലെ ഒരു മയക്കമരുന്ന് ഇടനിലക്കാരന്‍റെ ടെറസ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു. ഇതുപോലെ 81 വീടുകളാണ് കേന്ദ്രം തകര്‍ത്തത്.

ജമ്മു കശ്മീരില്‍ മയക്കമരുന്ന് രാജാക്കള്‍ പണിത 81 വീടുകൾ പൊളിച്ച് കേന്ദ്രം; മയക്കമരുന്ന് തടയാന്‍ 7,000 വനിതാ കമ്മിറ്റികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.