Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യക്കൊപ്പം കൈകോര്‍ത്ത് ഓസ്‌ട്രേലിയയും സിംഗപ്പൂരും; സമുദ്രത്തെ ശ്വാസം മുട്ടിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കാന്‍ സമഗ്ര പദ്ധതി

സമുദ്ര മലിനീകരണത്തെ പ്രതിരോധിക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്‌ട്ര ശില്പശാല 2022 ഫെബ്രുവരി 14,15 തീയതികളില്‍ ഭാരതസര്‍ക്കാര്‍ സംഘടിപ്പിരുന്നു. നാല് പ്രധാന സെഷനുകളാണ് ശില്പശാലയില്‍ ഉണ്ടായിരുന്നത . പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികളുടെ മികച്ച പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ആശയവിനിമയ സെഷനുകള്‍, പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെട്ടു.സമുദ്ര മാലിന്യങ്ങള്‍ സംബന്ധിയായി തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ചോദ്യങ്ങള്‍, പരിഹാരങ്ങള്‍ എന്നിവ പരസ്പരം ചര്‍ച്ച ചെയ്യുന്നതിനും അതിനുപകരിക്കുന്ന അതി നൂതന സംവിധാനങ്ങള്‍ തിരിച്ചറിയുന്നതിനും പൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ക്ക് ശില്പശാല വഴി തുറന്നു .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 02:48 pm IST
inWorld

ന്യൂദല്‍ഹി: പരിസ്ഥിതി സംരക്ഷണത്തില്‍ ഇന്ത്യയുടെ നയങ്ങള്‍ക്ക് പസഫിക് രാജ്യങ്ങളുടെ പൂര്‍ണ്ണപിന്തുണ. സമുദ്രത്തില്‍ വര്‍ദ്ധിച്ചുവരുന്ന മാലിന്യങ്ങളെ നീക്കാനുള്ള സംയുക്ത പരിശ്രമമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. ഓസ്‌ട്രേലിയയും സിംഗപ്പൂരും സംയുക്തമായാണ് ഇന്ത്യക്ക് സഹായം നല്‍കുന്നത്. കിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ കൂടുതല്‍ രാജ്യങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണമാണ് ലക്ഷ്യമിടുന്നത്. സമുദ്രതീരത്തും സമുദ്രത്തിലും നിറയുന്ന പ്ലാസ്റ്റിക് മാലിന്യമാണ് പ്രധാനമായും നീക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം.രവിചന്ദ്രനാണ് ശില്പശാലയ്‌ക്ക് നേതൃത്വം നല്‍കിയത്

ത്രിരാഷ്‌ട്ര സമ്മേളനത്തിലാണ് സമുദ്രതീര സംരക്ഷണം ഉറപ്പുവരുത്താന്‍ തീരുമാനം ആയത്. വെര്‍ച്വലായി നടന്ന സമ്മേളനത്തില്‍ ശാസ്ത്രജ്ഞര്‍, പോളിത്തീന്‍ നിര്‍മ്മാര്‍ജ്ജന രംഗത്തെ വിദഗ്ധര്‍, നയതീരുമാനം എടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. സമ്മേളനത്തില്‍ മൂന്ന് രാജ്യങ്ങളും മാലിന്യം സമുദ്രത്തിലേക്ക് കലരാതിരിക്കാന്‍ എന്തു ചെയ്യാണമെന്നതിലും വിശദമായ ചര്‍ച്ചകള്‍ നടന്നു. ഇന്തോപസഫിക് മേഖലയിലെ സമുദ്ര തീരമേഖല നിരന്തര നിരീക്ഷണ സംവിധാനമാണ് രൂപപ്പെടുത്തുക. നിരീക്ഷണത്തിന് സാങ്കേതിക സംവിധാനങ്ങളും ഉപഗ്രഹ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന ഇന്ത്യയുടെ ആവശ്യവും എല്ലാവരും അംഗീകരിച്ചു. വിവിധ മേഖലകളാക്കി തിരിച്ച് പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ തയ്യാറാക്കാനും തീരുമാനമായി.

സമുദ്ര മലിനീകരണത്തെ പ്രതിരോധിക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്‌ട്ര ശില്പശാല 2022 ഫെബ്രുവരി 14,15 തീയതികളില്‍ ഭാരതസര്‍ക്കാര്‍ സംഘടിപ്പിരുന്നു. നാല് പ്രധാന സെഷനുകളാണ് ശില്പശാലയില്‍ ഉണ്ടായിരുന്നത . പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികളുടെ മികച്ച പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ആശയവിനിമയ സെഷനുകള്‍, പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെട്ടു.സമുദ്ര മാലിന്യങ്ങള്‍ സംബന്ധിയായി തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ചോദ്യങ്ങള്‍, പരിഹാരങ്ങള്‍ എന്നിവ പരസ്പരം ചര്‍ച്ച ചെയ്യുന്നതിനും അതിനുപകരിക്കുന്ന  അതി നൂതന സംവിധാനങ്ങള്‍ തിരിച്ചറിയുന്നതിനും  പൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ക്ക് ശില്പശാല വഴി തുറന്നു .

സമാന മേഖലയിലെ വിദഗ്ധരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സുസ്ഥിര വികസനത്തിനായി, പ്ലാസ്റ്റിക് മുക്തവും ആരോഗ്യം ഉള്ളതുമായ ഒരു സമുദ്ര ശൃംഖല യാഥാര്‍ത്ഥ്യമാക്കാനുള്ള ഭാവി പങ്കാളിത്തങ്ങള്‍,പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട ഗവേഷണം, ഉപയോഗം, രൂപകല്പന, നിര്‍മാര്‍ജനം, പുനചംക്രമണം തുടങ്ങിയവക്ക് പ്രത്യേക പ്രാധാന്യം നല്‍കി .

Tags: ഓസ്ട്രേലിയകടൽപ്ലാസ്റ്റിക്സിംഗപ്പൂര്‍മലിനീകരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

വനിതാ ലോകകപ്പ്: ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ ഓസ്‌ട്രേലിയ സെമി ഫൈനലില്‍

Football

വനിതാ ലോകകപ്പ്; ഇംഗ്ലണ്ട് സെമിയില്‍

Health

മുലപ്പാലിലും പ്ലാസ്റ്റിക്കെന്ന് പഠനം

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെതിരെ ഗോള്‍ നേടിയ കെയ്റ്റിലിന്‍ ഫൂര്‍ട്ടിന്റെ ആഹ്ലാദം
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഷൂട്ടൗട്ടില്‍ കരകയറി ഇംഗ്ലണ്ട്; കരുത്തോടെ ഓസ്‌ട്രേലിയ

World

വാഹനാപകടം: മലയാളി വിദ്യാര്‍ഥി ഓസ്‌ട്രേലിയയില്‍ മരണമടഞ്ഞു

പുതിയ വാര്‍ത്തകള്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.