Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിവിന്റെ പുതിയ ചക്രവാളങ്ങള്‍

ഭാരതീയ തത്ത്വചിന്തയുടെ കാലിക പ്രസക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 06:00 am IST
in Samskriti

ഡോ. പി.പി. സൗഹൃദന്‍

ലോകത്തിലെ ഏറ്റവും വലിയ ആധ്യാത്മിക കേന്ദ്രം, വംഗദേശത്ത്, മായാപൂരില്‍ ISKO സ്ഥാപകന്‍ ഭക്തി വേദാന്ത സ്വാമി പ്രഭുപാദരുടെ പേരില്‍, മ്യൂസിയം സഹിതം ഒരുങ്ങുന്നു. യുപിയിലെ രാമക്ഷേത്രവും മ്യൂസിയം കോംപ്ലക്‌സും കൂടി  പൂര്‍ത്തിയാവുന്നതോടെ  ഏറ്റവും വലിയ ‘സ്പിരിച്വല്‍ സെന്റേഴ്‌സ്’ ഉള്ള രാജ്യം ഭാരതമായിരിക്കും. ആധ്യാത്മികതയുടെ ‘അമ്മരാജ്യ’ത്തിന് അങ്ങനെ ആവാതിരിക്കാന്‍ തരമില്ലല്ലോ.

സംസ്‌കാരത്തിന്റെ അടിസ്ഥാനം മതമാണ് എന്ന സ്വാമി വിവേകാനന്ദന്റെയും ‘Science without religion is lame, religion without science is blind  എന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്റെയും അഭിമതവും, ഭഗവദ്ഗീതയിലെ ‘നഹി ജ്ഞാനേന സദൃശം’ (ഈ ലോക ത്തില്‍ ജ്ഞാനം പോലെ പവിത്രമായി യാതൊന്നുമില്ല), തസ്മാദജ്ഞാന സംഭൂതം’ (അജ്ഞാനം കാരണം ഉണ്ടായ സംശയത്തെ ജ്ഞാനവാളിനാല്‍ മുറിക്കണം), തുടങ്ങിയ ഉദ്‌ബോധനങ്ങളുമെല്ലാം സംയോജിപ്പിച്ച്, അതായത് ആധ്യാത്മിക ജ്ഞാനവും ശാസ്ത്രവുമെല്ലാം സമന്വയിപ്പിച്ച് നമ്മള്‍ പഠിക്കണം. ലളിതാസഹസ്രനാമം, ഗീത, ആധുനികശാസ്ത്രം, ഇവ താരതമ്യം ചെയ്തു പഠിച്ച് യുവജനത അറിവിന്റെ പുതിയ ചക്രവാളങ്ങളെ  പുണരട്ടെ. ‘പുരാണമിത്യേവ ന സാധു സര്‍വം’ എന്ന കാളിദാസ വചനവും (മാളവികാഗ്നിമിത്രം), ‘ജ്ഞാനം വിജ്ഞാനസഹിതം’ എന്ന ഗീതാവചനവും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, ആധുനികശാസ്ത്രവും മാനവരാശി നാളിതുവരെ ആര്‍ജിച്ച ജ്ഞാനവും, ധര്‍മനീതിയും സംയോജിപ്പിച്ചു പഠിച്ചു വേണം ഭരണാധിപന്മാര്‍  പോലും ആധുനിക സമൂഹത്തെ നയിക്കാന്‍ എന്നാണ്. നമ്മുടെ നിയമസഭാസാമാജികര്‍ക്കും മന്ത്രിമാര്‍ക്കും അത്തരത്തിലുള്ള  പഠനക്ലാസ്സുകള്‍ സര്‍ക്കാര്‍തലത്തില്‍ നിര്‍ബന്ധമാക്കുന്നത് അവരുടെ വ്യക്തി- സാമൂഹിക ജീവിതത്തിന്റെ തേജസ് വര്‍ധിപ്പിക്കുകയില്ലേ?

180-ലധികം രാജ്യങ്ങളില്‍ ഇന്നും സത്യസായി സേവാസംഘടനയുടെ പേരില്‍, അതികാലത്തെ നഗരസങ്കീര്‍ത്തനം നടക്കുന്നുണ്ട്. വിദേശികളാണ് അതില്‍ കൂടുതലും ഒത്തുചേരുക. സായിഭഗവാന്‍ പറഞ്ഞു; എല്ലാവരും കാണ്‍കെ നിങ്ങള്‍ തെരുവില്‍ നാമം ചൊല്ലുമ്പോള്‍ നിങ്ങളിലെ അഹന്ത ഇല്ലാതാകുന്നു. ഇതു  പുതിയതല്ല. ജയദേവനും ഗൗരാംഗനും (ചൈതന്യമഹാപ്രഭു), തുക്കാറാം, കബീര്‍ എന്നിവരും സമൂഹത്തിനും വ്യക്തിക്കും വികസനം തരുന്ന ഇത്തരം നാമസങ്കീര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. ആരോഗ്യവും ആനന്ദവും തരുന്ന കാര്യമാണിത്. മഹത്തായ സാധനയും സാമൂഹിക സേവനവുമാണിത്.’

ഭാരതത്തിന്റെ ആധ്യാത്മിക ജ്യോതിസ് ഇടയ്‌ക്ക് ക്ഷയിച്ച്, 16ാം നൂറ്റാണ്ടോടെ വീണ്ടും ഉണര്‍ന്നെണീറ്റു. കേരളത്തില്‍ എഴുത്തച്ഛനും മറ്റും അതിനു നേതൃത്വം നല്‍കി. 21ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍, ഇനിയെങ്കിലും നമ്മുടെ യുവത, ക്ഷേത്രങ്ങള്‍ കൂടി കേന്ദ്രീകരിച്ച്, കൃഷി പാരിസ്ഥിതിക ജോലികള്‍, വേദോപനിഷത്തുകളുടെ സംവാദങ്ങള്‍ എന്നിവ വിവിധ പണ്ഡിതന്മാരെ വീഡിയോ കോണ്‍ഫറന്‍സിലൂടെയെങ്കിലും പങ്കെടുപ്പിച്ച് മുന്നേറണം.  

(തുടരും)

Tags: spiritual
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പേരിൽ ഈ അക്ഷരങ്ങൾ ഉണ്ടോ? ഭാഗ്യം ഉറപ്പ്

Samskriti

പ്രപഞ്ചസൃഷ്ടി-1: പഞ്ചഭൂതാത്മകമായ പ്രപഞ്ചരചന

Kerala

സനാതന ധര്‍മ്മത്തെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് മഹാമാഘ മഹോത്സവത്തില്‍ ഗവര്‍ണര്‍, സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരെ സംഘാടകര്‍ ഹൈക്കോടതിയില്‍

Samskriti

സര്‍ഗാത്മക വ്യക്തിത്വം: ജീവിതത്തെ ആനന്ദദായകമാക്കുന്ന മാന്ത്രിക ശക്തി

Samskriti

മായാമയമായ പ്രപഞ്ചം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.