Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്‌കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍

കുട്ടിക്കാലം മുതലേ ഹിജാബ് ധരിച്ചാണ് വളര്‍ന്നതെന്നും അത് ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ പരീക്ഷ എഴുതില്ലെന്നുമാണ് വിദ്യാര്‍ത്ഥിനിയുടെ പ്രതികരണം. വിദ്യാഭ്യാസത്തേക്കാള്‍ താന്‍ പ്രാധാന്യം നല്‍കുന്നത് മതത്തിനാണെന്നും വിദ്യാര്‍ത്ഥിനി പ്രതികരിച്ചു. സമാനമായി ചിക്കമംഗളൂരു ജില്ലയിലെ ഇന്ദവാര ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഹിജാബ് അഴിക്കാന്‍ വിസമ്മതിച്ച മുസ്ലീം പെണ്‍കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ല. ഉടന്‍ തന്നെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി പ്രതിഷേധം നടത്തിയെങ്കിലും ജില്ലാ പോലീസ് വിഷയത്തില്‍ ഇടപെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2022, 10:01 pm IST
inIndia

ബെംഗളൂരു: വിദ്യാഭ്യാസത്തേക്കാള്‍ വലുതാണ് ഹിജാബെന്ന് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍. ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പ്രവേശിക്കരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതോടെ പരീക്ഷകള്‍ ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങി.ഈ കുട്ടികളുടെ രോഷാകുലരായ രക്ഷിതാക്കള്‍ പോലീസുമായും സ്‌കൂള്‍ അധികൃതരുമായും തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ എല്ലാ വിദ്യാര്‍ത്ഥികളും മതവസ്ത്രങ്ങള്‍ ക്ലാസ് മുറിക്കുള്ളില്‍ ധരിക്കുന്നത് വിലക്കിയിട്ടുണ്ട്.  

ഈ ഉത്തരവ് നിലനില്‍ക്കെ തിങ്കളാഴ്ച സംസ്ഥാനത്തുടനീളം അടച്ചിട്ട ഹൈസ്‌കൂളുകള്‍ വീണ്ടും തുറന്നിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് മാനിക്കാതെയാണ് നിരവധി മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ക്ലാസ്മുറികളില്‍ പ്രവേശിക്കാനെത്തിയത്. ശിവമോഗയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ബുര്‍ഖയും ഹിജാബും ധരിച്ച് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ പ്രവേശിപ്പിച്ചില്ല. മതവസ്ത്രം അഴിച്ച് യൂണിഫോം ധരിച്ചാല്‍ മാത്രമേ മാതൃക പരീക്ഷ എഴുതാന്‍ അനുവദിക്കൂവെന്ന അധികൃതരുടെ വാദത്തെ വിദ്യാര്‍ത്ഥിനി എതിര്‍ത്തു.  

കുട്ടിക്കാലം മുതലേ ഹിജാബ് ധരിച്ചാണ് വളര്‍ന്നതെന്നും അത് ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ പരീക്ഷ എഴുതില്ലെന്നുമാണ് വിദ്യാര്‍ത്ഥിനിയുടെ പ്രതികരണം. വിദ്യാഭ്യാസത്തേക്കാള്‍ താന്‍ പ്രാധാന്യം നല്‍കുന്നത് മതത്തിനാണെന്നും വിദ്യാര്‍ത്ഥിനി പ്രതികരിച്ചു. സമാനമായി ചിക്കമംഗളൂരു ജില്ലയിലെ ഇന്ദവാര ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഹിജാബ് അഴിക്കാന്‍ വിസമ്മതിച്ച മുസ്ലീം പെണ്‍കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ല. ഉടന്‍ തന്നെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി പ്രതിഷേധം നടത്തിയെങ്കിലും ജില്ലാ പോലീസ് വിഷയത്തില്‍ ഇടപെട്ടു.  

രക്ഷിതാക്കള്‍ ക്യാമ്പസിലേക്ക് അതിക്രമിച്ച് കയറി മുദ്രാവാക്യം വിളിക്കുകയും ഹൈക്കോടതി ഉത്തരവ് രേഖാമൂലം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെ ബലം പ്രയോഗിച്ച് സ്‌കൂളില്‍ നിന്നും പറഞ്ഞയക്കുകയായിരുന്നു.  

സ്ഥിതിഗതികള്‍ മനസ്സിലാക്കിയ ശേഷം പ്രിന്‍സിപ്പല്‍ സ്‌കൂളിന് അവധി നല്‍കി. ചിക്കമംഗളൂരു നഗരത്തിലെ മറ്റൊരു സ്ഥാപനത്തില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനിന്നു. രക്ഷിതാക്കള്‍ സ്‌കൂളില്‍ തടിച്ചുകൂടുകയും കുട്ടികളെ അകത്തേക്ക് കയറ്റാത്തതിന് പ്രതിഷേധിക്കുകയും ചെയ്തു.  

തുമകുരുവിലെ എസ്വിഎസ് സ്‌കൂളില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ തിരിച്ചയച്ചതിനാല്‍ രക്ഷിതാക്കള്‍ ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഹൈക്കോടതി ഉത്തരവുകള്‍ മാനിക്കേണ്ടത് എല്ലാവരുടേയും കടമയാണെന്നും നിയമലംഘകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് മുന്നറിയിപ്പ് നല്‍കി.  

Tags: Hijabറോകര്‍ണ്ണാടക ഹിജാബ് വിവാദം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

India

ഹിജാബ് ധരിച്ചവർ പ്രധാനമന്ത്രിയാകുമെന്നത് നടക്കാത്ത സ്വപ്നം : ഒരു സ്ത്രീ പ്രധാനമന്ത്രിയാകുന്നുണ്ടെങ്കിൽ സാരി ധരിക്കും, പക്ഷെ ഹിജാബ് ധരിക്കില്ല 

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.