Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശ്രീരാമനും സീതയുമായി പ്രൊഫസറുടെയും ഭാര്യയുടെയും മുഖം; പ്രൊഫ. അംരേഷ് കുമാറിനെതിരെ ബനാറസ് യൂണി. വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ പെയിന്‍റിംഗ്-ശില്‍പ പ്രദര്‍ശനത്തില്‍ ശ്രീരാമനും സീതയുമായി സ്വന്തം മുഖവും ഭാര്യയുടെ മുഖവും ഉപയോഗിച്ചതിന് പ്രൊഫസര്‍ക്കെതിരെ വിദ്യാര്‍ത്ഥി കലാപം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2022, 08:57 pm IST
inIndia

ലഖ്‌നോ: ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ പെയിന്‍റിംഗ്-ശില്‍പ പ്രദര്‍ശനത്തില്‍ ശ്രീരാമനും സീതയുമായി സ്വന്തം മുഖവും ഭാര്യയുടെ മുഖവും ഉപയോഗിച്ചതിന് പ്രൊഫസര്‍ക്കെതിരെ വിദ്യാര്‍ത്ഥി കലാപം.

സര്‍വ്വകലാശാലയിലെ വിഷ്വല്‍ ആര്‍ട്‌സില്‍ അസിസ്റ്റന്‍റ് പ്രൊഫസറായ അംരേഷ് കുമാറാണ് വിവാദനായകന്‍. രാമായണത്തിലെ ക്ലാസിക് പെയിന്‍റിംഗ് ആണ് പ്രൊഫസര്‍ മാറ്റിവരച്ചത്. ശ്രീരാമനും സീതയും ലക്ഷ്മണും ഹനുമാനും അടങ്ങിയ ചിത്രമാണ് പ്രൊഫ. അംരേഷ് കുമാര്‍ തന്റെ പരീക്ഷണത്തിനുപയോഗിച്ചത്. ഇദ്ദേഹം ഭഗവാന്‍ ശ്രീരാമന്റെ മുഖത്തിന് പകരം സ്വന്തം മുഖം സൂപ്പര്‍ ഇംപോസ് ചെയ്തു. സീതയ്‌ക്ക് പകരം തന്റെ ഭാര്യയുടെ മുഖവും ചേര്‍ത്തു. സര്‍വ്വകലാശാലയിലെ വിഷ്വല്‍ ആര്‍ട്‌സ് വിഭാഗമാണ് പെയിന്‍റിംഗ് -ശില്‍പ പ്രദര്‍ശനം സംഘടിപ്പിച്ചത്.

മതവികാരങ്ങള്‍ വ്രണപ്പെടുത്തിയതിന് പ്രൊഫസര്‍ അംരേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുകയാണ് വിദ്യാര്‍ത്ഥികള്‍. എന്നാല്‍ ഇതില്‍ വലിയ കാര്യമില്ലെന്നും രാമന്‍ എല്ലാവരിലും ഉണ്ടെന്നുമുള്ള ധിക്കാരപരമായ ഉത്തരമാണ് പ്രൊഫസര്‍ നല്‍കിയത്.

അതേ സമയം ബനാറസ് ഹിന്ദു സര്‍വ്വകലാശാല അധികൃതര്‍ ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ്. നടപടിയെടുത്തില്ലങ്കില്‍ കടുത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

Tags: വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭംശ്രീരാമന്‍രാമായണംStudentspictureസീതteacherബനാറസ് ഹിന്ദു സര്‍വ്വകലാശാലവിദ്യാര്‍ത്ഥി പ്രക്ഷോഭം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.