Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘മീഡിയാ വണ്‍ സംപ്രേഷണ വിലക്ക്’; ഹൈക്കോടതി വിധിയെ പരിഹസിച്ച് ഏഷ്യനെറ്റ് വാര്‍ത്താ ശൃംഖല മേധാവി എംജി രാധാകൃഷ്ണന്‍

ഏഷ്യനെറ്റ് ന്യൂസ് ചീഫ് എഡിറ്ററായിരുന്ന എംജി രാധാകൃഷ്ണന്‍ കഴിഞ്ഞവര്‍ഷം സ്ഥാനം ഒഴിഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2022, 04:50 pm IST
in Kerala

തിരുവനന്തപുരം: മീഡിയാ വണ്ണിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ശരിവെച്ച ഹൈക്കോടതിവിധിയെ പരിഹസിച്ച് ഏഷ്യനെറ്റ് വാര്‍ത്താ ശൃംഗലാ മേധാവി എം.ജി രാധാകൃഷ്ണന്‍. കോടതി വിധി തമാശയായാണ് തോന്നുന്നതെന്നും വിലക്ക് ഏര്‍പ്പെടുത്തിയത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും എം.ജി രാധാകൃഷ്ണന്‍ പറഞ്ഞു. കാലഘട്ടത്തിന് യോജിക്കാത്ത വാചകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിധി പ്രസ്താവം നടത്തിയതെന്നും എംജി രാധാകൃഷ്ണന്‍ പറഞ്ഞു.  

വിധി പ്രസ്താവം നടത്തിയ ജഡ്ജി അദേഹത്തിന്റെ വിശ്വാസ സംഹതികള്‍ ഉദ്ദരിച്ചാണ് വിധി പ്രസ്താവം നടത്തിയതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. സ്വാഭാവിക നീതി നിഷേധിക്കാന്‍ ഭരണാധികാരികള്‍ക്കും ഭരണഘടനയ്‌ക്കും അവകാശമില്ല. ദേശ സുരക്ഷാ എന്ന വിഷയം ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന വിധി പ്രസ്താവം തമാശ എന്നല്ല ഇരുണ്ട ഫലിതമെന്ന് മാത്രമേ പറയാന്‍ കഴിയുള്ളുവെന്നും മീഡിയാവണ്‍ സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമില്‍ നടത്തിയ ചര്‍ച്ചയില്‍ രാധാകൃഷ്ണന്‍ പറഞ്ഞു.  

മുസ്ലീം ബന്ധമുള്ളതിനാലാണ് ചാനല്‍ ഇത്തരത്തില്‍ വിലക്ക് നേരിട്ടത്. എതിര്‍ ശബ്ദങ്ങളെ വിലക്കുകയെന്ന അന്താരാഷ്‌ട്ര പദ്ധതിയുടെ ഫലമായാണിതെന്നും എംജി രാധാകൃഷ്ണന്‍ പറഞ്ഞു. ദല്‍ഹി കലാപത്തില്‍ വാസ്തവ വിരുദ്ധ വാര്‍ത്ത നല്‍കിയ വിഷയത്തില്‍ ഏഷ്യനെറ്റ് മീഡിയാവണ്‍ ചാനലുകള്‍ നേരിട്ട വിലക്കിനെ ന്യായീകരിക്കുകയും ചെയ്തു.  

ഏഷ്യനെറ്റ് ന്യൂസ് ചീഫ് എഡിറ്ററായിരുന്ന എംജി രാധാകൃഷ്ണന്‍ കഴിഞ്ഞവര്‍ഷം സ്ഥാനം ഒഴിഞ്ഞിരുന്നു. നിലവില്‍ ഏഷ്യനെറ്റ് ന്യൂസിന്റെ മാതൃ സ്ഥാപനമായ ജൂപ്പീറ്റര്‍ എന്റര്‍ന്ഞരൈമെന്‍ഡ് വെന്ററിന്റെ ഗ്രൂപ്പ് എഡിറ്റര്‍സ് അഡൈ്വസര്‍ എന്ന പദവി വഹിക്കുകയാണ്.

Tags: മാധ്യമ പ്രവര്‍ത്തകര്‍മീഡീയ വണ്‍mg radhakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

മഹാദേവന്‍തമ്പി (ഇടത്ത്) സംഗീതസംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)
Music

ഒരു മനുഷ്യജന്മത്തിലാര്‍ക്കും കഴിയാത്തത് എം.ജി.രാധാകൃഷ്ണന്‍ ചെയ്തുവെച്ചിട്ടുണ്ട്, അത് രാമായണത്തിന്റെ സംഗീതമാണ്

Entertainment

എങ്ങനെ മറക്കാനാകും ‘പഴന്തമിഴ് പാട്ടി’ന്റെ ഈണം; എം ജി രാധാകൃഷ്ണന്റെ ഓർമ്മകള്‍ക്ക് 14 വയസ്

Kerala

ശബരിമലയ്‌ക്ക് പോകുമ്പോള്‍ കെട്ടുനിറച്ച് തന്നത് കൈതപ്രം; അന്ന് ക്ഷേത്രപൂജാരി; ആദ്യ പാട്ടെഴുതിയത് എന്റെ സിഗരറ്റ് പാക്കിന് മീതെ: മോഹൻ സിത്താര

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.