Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

100 ശതമാനം ഖനനം നടത്തി 14 ഖനികള്‍; കല്‍ക്കരി ഉത്പാദനത്തില്‍ 6.13 ശതമാനം വര്‍ധന

സിംഗരേണി കോളിയറീസ് ലിമിറ്റഡ് (എസ്‌സിസിഎല്‍) 6.03 ദശലക്ഷം ടണ്‍ ഉത്പാദിപ്പിച്ച് 5.42 ശതമാനം വളര്‍ച്ചയും ക്യാപ്റ്റീവ് ബ്ലോക്കുകള്‍ 9.07 ദശലക്ഷം ടണ്‍ കല്‍ക്കരി ഉത്പാദിപ്പിച്ച് 44.91 ശതമാനം വളര്‍ച്ചയും നേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2022, 03:03 pm IST
in Kerala

ന്യൂദല്‍ഹി: രാജ്യത്തെ കല്‍ക്കരി ഉത്പാദനത്തില്‍ വര്‍ധന. 2020 ജനുവരിയെ അപേക്ഷിച്ച് ഉത്പാദനം 6.13 ശതമാനം വര്‍ധിച്ച് 75 ദശലക്ഷം ടണ്ണില്‍ നിന്ന് 79.60 ദശലക്ഷം ടണ്ണായി. കോള്‍ ഇന്ത്യാ ലിമിറ്റഡ് 64.50 ദശലക്ഷം ടണ്‍ കല്‍ക്കരി ഉത്പാദിപ്പിച്ച് 2.35 ശതമാനം വളര്‍ച്ച കൈവരിച്ചു. സിംഗരേണി കോളിയറീസ് ലിമിറ്റഡ് (എസ്‌സിസിഎല്‍) 6.03 ദശലക്ഷം ടണ്‍ ഉത്പാദിപ്പിച്ച് 5.42 ശതമാനം വളര്‍ച്ചയും ക്യാപ്റ്റീവ് ബ്ലോക്കുകള്‍ 9.07 ദശലക്ഷം ടണ്‍ കല്‍ക്കരി ഉത്പാദിപ്പിച്ച് 44.91 ശതമാനം വളര്‍ച്ചയും നേടി.

2022 ജനുവരിയില്‍ കല്‍ക്കരി വിതരണം 10.80 ശതമാനം വര്‍ധിച്ച് 68.19ല്‍ നിന്ന് 75.55 ദശലക്ഷം ടണ്‍ ആയി. 2022 ജനുവരിയിലെ മൊത്തം ഉത്പാദനത്തില്‍, 60.85 ദശലക്ഷം ടണ്‍ കല്‍ക്കരി അയച്ചുകൊണ്ട് കോള്‍ ഇന്ത്യ ലിമിറ്റഡ് 7.71 ശതമാനം വളര്‍ച്ച കൈവരിച്ചു. സിംഗരേണി കോളിയറീസ് ലിമിറ്റഡ് 5.99 ദശലക്ഷം ടണ്‍ അയച്ചുകൊണ്ട് 6.45 ശതമാനം വളര്‍ച്ച കൈവരിച്ചു. ക്യാപ്റ്റീവ് ബ്ലോക്കുകള്‍ ഈ കാലയളവില്‍ 8.71 ദശലക്ഷം ടണ്‍ കല്‍ക്കരി വിതരണത്തോടെ 43.55 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

കല്‍ക്കരി ഉത്പാദിപ്പിക്കുന്ന മുന്‍നിര 35 ഖനികളില്‍, 14 ഖനികള്‍ 100 ശതമാനത്തിലധികം ഉത്പാദനം നടത്തി. മറ്റ് ആറ് ഖനികളുടെ ഉത്പാദനം 80 മുതല്‍ 100 ശതമാനം വരെയാണ്. പവര്‍ യൂട്ടിലിറ്റി ഡെസ്പാച്ച് 18.70 ശതമാനം വര്‍ധിച്ച് 63.22 ദശലക്ഷം ടണ്‍ ആയി. കല്‍ക്കരി അധിഷ്ഠിത വൈദ്യുതി ഉത്പാദനം 9.21 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.69 ശതമാനം കൂടുതലാണിത്.

Tags: കല്‍ക്കരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഝാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി ഇടിഞ്ഞുവീണ് മൂന്ന് മരണം; നിരവധിപേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം, രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

India

കല്‍ക്കരി, ലിഗ്‌നൈറ്റ് പര്യവേക്ഷണം എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ തുടര്‍ച്ചയ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Business

കല്‍ക്കരിക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറഞ്ഞു; കൂടുതല്‍ കല്‍ക്കരി ഉത്പാദിപ്പിക്കാന്‍ പദ്ധതിയുമായി കേന്ദ്രം

Article

പൂട്ടിപോയ ഘനികള്‍ തുറന്നു പ്രവര്‍ത്തിക്കും; പരിസ്ഥിതി സംരക്ഷണം പ്രധാന ശ്രദ്ധ; കല്‍ക്കരി മന്ത്രാലയത്തിന്റെ 2022ലെ പ്രവര്‍ത്തനം ഇങ്ങനെ

India

രാജ്യത്തെ കല്‍ക്കരി ഉത്പാദനം 448 ദശലക്ഷം ടണ്‍ ആയി; 18% വര്‍ദ്ധന; കോള്‍ ഇന്ത്യ ലിമിറ്റഡിന് 17 ശതമാനത്തിലേറെ കല്‍ക്കരി ഉത്പാദന വളര്‍ച്ച

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.