Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നടപ്പാതയാണ്! പക്ഷേ സൂക്ഷിക്കണം കാല്‍ കുടുങ്ങും ഇരുമ്പഴികളില്‍

റിവര്‍ റോഡില്‍ നിന്ന് കുരിശുപള്ളിക്കവലയിലേക്കുള്ള വഴിയിലെ ഓടയ്‌ക്കു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പഴികളുടെ സ്ഥിതിയും വ്യത്യസ്ഥതമല്ല. ടൗണ്‍ ബസ് സ്റ്റാന്റിനു സമീപം പ്രധാന റോഡില്‍ ഇരുമ്പ് പൈപ്പുകളില്‍ സ്ഥാപി ച്ചിരുന്ന കൊടിമരങ്ങള്‍ മുറിച്ചു മാറ്റിയപ്പോള്‍ ബാക്കി നി ല്‍ക്കുന്ന കുറ്റിയില്‍ തട്ടിവീണു പരിക്കേല്‍ക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2022, 11:00 am IST
inKottayam
പാലാ നഗരത്തിലെ ഓടകള്‍ക്ക് മുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായി തകര്‍ന്നു കിടക്കുന്ന ഇരുമ്പഴികള്‍

പാലാ നഗരത്തിലെ ഓടകള്‍ക്ക് മുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായി തകര്‍ന്നു കിടക്കുന്ന ഇരുമ്പഴികള്‍

പാലാ: നഗരത്തിലെ ഓടകള്‍ക്ക് മുകളിലും ജല അതോറിറ്റിയുടെ മാന്‍ഹോളുകള്‍ക്കു മുകളിലും സ്ഥാപിച്ചിരികുന്ന ഇരുമ്പഴികള്‍ വാഹനങ്ങള്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. കാലപ്പഴക്കവും ഗുണനിലവാരക്കുറവും മൂലം വളഞ്ഞും ഒടിഞ്ഞും കിടക്കുന്ന ഇരുമ്പഴികള്‍ സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയാത്തവിധം അപകടാവസ്ഥയിലാണ്.

പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കാല്‍ കുരിശുപള്ളിക്കവലയില്‍ ജല അതോറിറ്റിയുടെ മാന്‍ഹോളിനു മുകളില്‍ ഇട്ടിരുന്ന ഇരുമ്പഴിക്കുള്ളില്‍ കുടുങ്ങി പരിക്കേറ്റത് അടുത്ത ദിവസമാണ്. ഇതേത്തുടര്‍ന്ന് ഗ്രില്ലിനു ചുറ്റും അധികൃതര്‍ വേലികെട്ടി തിരിച്ചു. അപകടാസ്ഥയിലായ ഇവ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. സ്റ്റേഡിയം കവലയിലുള്ള ഗ്രില്ലിനു മുകളിലൂടെ ഭാരവാഹനങ്ങള്‍ ഓടി തകര്‍ന്നു കിടക്കുകയാണ്.  

റിവര്‍ റോഡില്‍ നിന്ന് കുരിശുപള്ളിക്കവലയിലേക്കുള്ള വഴിയിലെ ഓടയ്‌ക്കു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പഴികളുടെ സ്ഥിതിയും വ്യത്യസ്ഥതമല്ല. ടൗണ്‍ ബസ് സ്റ്റാന്റിനു സമീപം പ്രധാന റോഡില്‍ ഇരുമ്പ് പൈപ്പുകളില്‍ സ്ഥാപിച്ചിരുന്ന കൊടിമരങ്ങള്‍ മുറിച്ചു മാറ്റിയപ്പോള്‍ ബാക്കി നില്‍ക്കുന്ന കുറ്റിയില്‍ തട്ടിവീണു പരിക്കേല്‍ക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്. നടപ്പാത പലയിടത്തും പൊട്ടിത്തകര്‍ന്ന സ്ഥിതിയാണ്. ടൈലുകള്‍ ഇളകിക്കിടക്കുന്നതിനാല്‍ പല ഭാഗത്തും കാല്‍നടപോലും ക്ലേശകരമായിരിക്കുകയാണ്.

നൂറുകണക്കിനാളുകള്‍ ദിവസവും എത്തുന്ന നഗരത്തിലെ നടപ്പാതകള്‍ മാറ്റി സ്ഥാപിക്കണമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ ആവശ്യപ്പെട്ടു. നഗരവീഥികളില്‍ ഓടകള്‍ക്കും നടപ്പാതകള്‍ക്കും മുകളില്‍ മഴവെള്ളം ഒഴുകി പോകുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് ഗ്രില്ലുകള്‍ തുരുമ്പെടുത്ത് നശിച്ചു കൊണ്ടിരിക്കുന്നത് കാല്‍നടയാത്രക്കാര്‍ ഭീഷണി ആയതിനാല്‍ അവ മാറ്റി പുതിയത് സ്ഥാപിക്കുവാന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളതായി നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു

Tags: accidentPalafootpath
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

Kerala

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

Kerala

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

Kerala

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

പുതിയ വാര്‍ത്തകള്‍

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.